Friday, September 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘കേരളത്തെ അഞ്ച് വർഷം വീതം കൊള്ളയടിക്കാൻ ഇടത് പക്ഷവും യുഡിഎഫും തമ്മിൽ ധാരണ‘; പ്രധാനമന്ത്രി

by Brave India Desk
Feb 8, 2021, 07:29 am IST
in India
Share on Facebook
Tweet
WhatsAppTelegram

കൊൽക്കത്ത: കേരളത്തെ അഞ്ച് വർഷം വീതം കൊള്ളയടിക്കാൻ ഇടത് പക്ഷവും യുഡിഎഫും തമ്മിൽ ധാരണയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ഹാൽഡിയയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണം കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ രണ്ടാം പതിപ്പാണെന്നും അദ്ദേഹം പറഞ്ഞു. മമതാ ബാനര്‍ജിയുടെ ഭരണത്തിന് കീഴില്‍ കമ്മ്യൂണിസം പുനര്‍ജനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മമതയും സംഘവും ബംഗാളിനെ കൊള്ളയടിച്ച്‌ നശിപ്പിക്കുകയാണ്. ബംഗാളില്‍ തിരശീലയ്‌ക്ക്‌ പിന്നില്‍ തൃണമൂലും ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും പ്രധാനമന്ത്രി ആരോപിച്ചു. സമരങ്ങളെ സഹായിക്കാനെന്ന പേരില്‍ ചില വിദേശ ഗൂഢ ശക്തികള്‍ ഇന്ത്യയ്ക്ക് എതിരെ ഗൂഢാലോചന നടത്തുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

എയർ ഇന്ത്യ ഫൂക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരണം ; പരിശോധനയിൽ സൈക്കോ ആക്റ്റീവ് പദാർത്ഥത്തിന്റെ സാന്നിധ്യം

സോണിയയുടെ ആത്മകഥ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കും ; നവംബർ പത്തിന് പുസ്തകം വായനക്കാരിലേക്ക് എത്തിക്കുമെന്ന് പ്രസാധകർ

ഇന്ത്യയുടെ സൽപ്പേര് നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ വില ഉടന്‍ നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. ഭരണ പരാജയം, അക്രമം, അഴിമതി, വിശ്വാസങ്ങൾക്കെതിരായ നിലപാടുകൾ എന്നിവ കൊണ്ട് ജനങ്ങളെ പൊറുതി മുട്ടിച്ച മമത സർക്കാരിനെ ജനങ്ങൾ ‘റാം കാർഡ്‘ കാട്ടി പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസ് രാഷ്ട്രീയത്തെ ക്രിമിനൽവത്കരിച്ചു. സർക്കാർ അഴിമതിയുടെ പ്രതീകമായി മാറി. ഭരണ നിർവ്വഹണത്തെയും പൊലീസിനെയും രാഷ്ട്രീയവത്കരിച്ചുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

നന്ദിഗ്രാമിലെ പാവം ജനങ്ങളെയും കർഷകരെയും കൊന്നൊടുക്കിയവരെ തൃണമൂൽ സ്വന്തം തട്ടകത്തിലേക്ക് സ്വീകരിക്കുകയാണ്. ഇതിന് ജനങ്ങളോട് അവർ മറുപടി പറയേണ്ടി വരുമെന്നും നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. തൃണമൂലിനോടും അവരുടെ രഹസ്യ സുഹൃത്തുക്കളോടുമാണ് ബംഗാളിൽ ബിജെപി പോരാടുന്നത്. തൃണമൂലും കോൺഗ്രസും ഇടത് പക്ഷവും ഡൽഹിയിൽ ഒരുമിച്ചു നിന്നാണ് കുതന്ത്രങ്ങൾ മെനയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് പെട്രോളിയത്തിന്റെ എൽ പി ജി ഇറക്കുമതി ടെർമിനൽ, പ്രധാനമന്ത്രി ഊർജ്ജ ഗംഗ പദ്ധതിക്ക് കീഴിലെ ദോബി- ദുർഗാപുർ പ്രകൃതി വാതക പൈപ്പ്ലൈൻ, റാണിചാക്കിലെ നാല് വരി ഫ്ലൈഓവർ തുടങ്ങിയവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

Tags: udfldfNarendra Modi
Share17
Tweet
SendShare

Latest stories from this section

‘ഭരണഘടനയ്ക്ക് മുകളിലല്ല ഒരു മതശാസനയും’; കാന്തപുരത്തിന്റെയും മാർത്തോമാ വൈദികന്റെയും വിവാദ പരാമർശങ്ങൾക്കെതിരെ ബൃന്ദ കാരാട്ട്!

‘ഭരണഘടനയ്ക്ക് മുകളിലല്ല ഒരു മതശാസനയും’; കാന്തപുരത്തിന്റെയും മാർത്തോമാ വൈദികന്റെയും വിവാദ പരാമർശങ്ങൾക്കെതിരെ ബൃന്ദ കാരാട്ട്!

‘നീ വിധവയാക്കിയ സ്ത്രീകളെക്കുറിച്ച് ഓർത്തെങ്കിലും സങ്കടമുണ്ടോ?’; യാസിൻ മാലിക്കിന്റെ  തന്ത്രങ്ങളിൽ പ്രകോപിതരായി ഇരകളുടെ കുടുംബങ്ങൾ!

‘നീ വിധവയാക്കിയ സ്ത്രീകളെക്കുറിച്ച് ഓർത്തെങ്കിലും സങ്കടമുണ്ടോ?’; യാസിൻ മാലിക്കിന്റെ  തന്ത്രങ്ങളിൽ പ്രകോപിതരായി ഇരകളുടെ കുടുംബങ്ങൾ!

‘അതിർത്തി കടന്നെത്തി, കുടുങ്ങി!’; ജമ്മുവിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; പാകിസ്താൻ സ്വദേശി കസ്റ്റഡിയിൽ

‘അതിർത്തി കടന്നെത്തി, കുടുങ്ങി!’; ജമ്മുവിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; പാകിസ്താൻ സ്വദേശി കസ്റ്റഡിയിൽ

17 ദിവസത്തേക്ക് അതിർത്തിയിൽ നോട്ടാം പ്രഖ്യാപിച്ച് ഇന്ത്യ ; പാകിസ്താനിൽ കനത്ത ആശങ്ക ; അടിയന്തര മീറ്റിംഗ് വിളിച്ചു ചേർത്ത് പാക് സർക്കാർ

17 ദിവസത്തേക്ക് അതിർത്തിയിൽ നോട്ടാം പ്രഖ്യാപിച്ച് ഇന്ത്യ ; പാകിസ്താനിൽ കനത്ത ആശങ്ക ; അടിയന്തര മീറ്റിംഗ് വിളിച്ചു ചേർത്ത് പാക് സർക്കാർ

Latest News

നേപ്പാൾ പ്രളയ ദുരന്തത്തിൽ മരണസംഖ്യ 700 കടന്നു ; തിരിച്ചറിയാൻ കഴിയാതെ നൂറുകണക്കിന് മൃതദേഹങ്ങൾ ; വീണ്ടും പ്രളയത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

മരണത്തെ മുഖാമുഖം കണ്ടത് 9 ദിവസങ്ങൾ ; നേപ്പാളിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 2 എഞ്ചിനീയർമാർ തിരികെ ജീവിതത്തിലേക്ക്

കോപ്പി-പേസ്റ്റ് അബദ്ധത്തിൽ വീണ്ടും പാകിസ്താൻ; ബോണ്ട് വിൽപനയിലെ നേട്ടം അറിയിക്കാൻ പോയി നാണംകെട്ട് ധനമന്ത്രാലയം

കോപ്പി-പേസ്റ്റ് അബദ്ധത്തിൽ വീണ്ടും പാകിസ്താൻ; ബോണ്ട് വിൽപനയിലെ നേട്ടം അറിയിക്കാൻ പോയി നാണംകെട്ട് ധനമന്ത്രാലയം

ഇന്ത്യയിലെ 200 ലധികം വിമാനസർവീസുകൾ തടസ്സപ്പെടും: അറിയിപ്പുമായി എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ

എയർ ഇന്ത്യ ഫൂക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി സ്ഥിരീകരണം ; പരിശോധനയിൽ സൈക്കോ ആക്റ്റീവ് പദാർത്ഥത്തിന്റെ സാന്നിധ്യം

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

തിയറ്ററുകളിലെ പലഹാരങ്ങളുടെ അമിത വില, ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്

‘ജസ്റ്റ് വെയ്റ്റ് ആന്റ് വാച്ച്’; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇൻഡി തന്നെ ജയിക്കുമെന്ന് സോണിയാ ഗാന്ധി

സോണിയയുടെ ആത്മകഥ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കും ; നവംബർ പത്തിന് പുസ്തകം വായനക്കാരിലേക്ക് എത്തിക്കുമെന്ന് പ്രസാധകർ

ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറായിരിക്കണം; റഷ്യൻ ജനതയ്ക്ക് മുന്നറിയിപ്പുമായി വ്ലാഡിമിർ പുടിൻ

ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറായിരിക്കണം; റഷ്യൻ ജനതയ്ക്ക് മുന്നറിയിപ്പുമായി വ്ലാഡിമിർ പുടിൻ

ഒരു മലയാളി മസാലക്കമ്പനി നോർവേക്കാർ വാങ്ങിയ കഥ!Eastern Story

ഒരു മലയാളി മസാലക്കമ്പനി നോർവേക്കാർ വാങ്ങിയ കഥ!Eastern Story

കരീമിക്കയുടെ ഈ ഒരൊറ്റ വാക്ക്: ഉസ്താദ് ഹോട്ടലിന്റെ മുഴുവൻ കഥയും ഒളിപ്പിച്ചത് ഇവിടെയോ?

കരീമിക്കയുടെ ഈ ഒരൊറ്റ വാക്ക്: ഉസ്താദ് ഹോട്ടലിന്റെ മുഴുവൻ കഥയും ഒളിപ്പിച്ചത് ഇവിടെയോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies