പൂക്കളും നിലവിളക്കും; ഭാരതീയ തനിമയിൽ യുഎസിലെ വീട്ടിൽ ദീപാവലി ആഘോഷം ഒരുക്കി കമലാ ഹാരിസ്
വാഷിംഗ്ടൺ: യുഎസിലെ വീട്ടിൽ ദീപാവലി ആഘോഷം ഒരുക്കി വൈസ് പ്രസിഡന്റ് കമല ഹാരിസ്. പൂക്കളും നിലവിളക്കുമൊക്കെയായി ഭാരതത്തിന്റെ തനിമ വിളിച്ചോതുന്ന തരത്തിലുളള ആഘോഷമായിരുന്നു ഒരുക്കിയത്. സെനറ്റർമാർ ഉൾപ്പെടെയുളളവർ ...