Sunday, March 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കൊവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായി ഇന്ത്യ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചതത്വങ്ങളെ സ്വാഗതം ചെയ്ത് പാകിസ്ഥാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ

by Brave India Desk
Feb 19, 2021, 08:51 am IST
in International
Share on FacebookTweetWhatsAppTelegram

ഡൽഹി: കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിശ്രമങ്ങൾക്ക് കൈയ്യടിച്ച് ലോകരാജ്യങ്ങൾ. പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് കൊവിഡ് പ്രതിരോധത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ചിരിക്കുന്ന അഞ്ചിന ആശയങ്ങൾക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്.

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വെർച്വൽ ശിൽപ്പശാലയിൽ പങ്കെടുക്കവെയാണ് പ്രധാനമന്ത്രി ആരോഗ്യ പ്രവർത്തകർക്കുള്ള പ്രത്യേക വിസാ സംവിധാനം ഉൾപ്പെടെ അഞ്ചിന ആശയങ്ങൾ മുന്നോട്ട് വെച്ചത്. ആരോഗ്യ അടിയന്തരാവസ്ഥ ഉൾപ്പെടെയുള്ള സമയങ്ങളിൽ രാജ്യാന്തര യാത്രകൾ നടത്താൻ ആരോഗ്യ പ്രവർത്തകർക്ക് എല്ലാ രാജ്യങ്ങളിലും യാത്ര ചെയ്യാൻ സാധിക്കുന്ന പ്രത്യേക വിസാ സംവിധാന ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

മാപ്പ് വെറും വാക്ക് ; ഗൾഫ് രാഷ്ട്രങ്ങളിൽ വീണ്ടും വ്യോമാക്രമണവുമായി ഇറാൻ ; സൗദിയിലും ഖത്തറിലും ബഹറൈനിലും വ്യോമാക്രമണം

പെട്രോൾ വില ലിറ്ററിന് 335 രൂപ ; പശ്ചിമേഷ്യൻ സംഘർഷത്തിൽ തകർന്നടിഞ്ഞ് പാകിസ്താൻ ; എക്കാലത്തെയും ഉയർന്ന വിലക്കയറ്റം

ആരോഗ്യ അടിയന്തരാവസ്ഥാ കാലഘട്ടങ്ങളിൽ അയൽ രാജ്യങ്ങളിൽ സിവിൽ വ്യോമയാന മന്ത്രാലയങ്ങൾ സഹകരിച്ച് എയർ ആംബുലൻസ് സംവിധാനം ഏർപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. കൊവിഡ് വാക്സിനുകളുടെ പ്രാദേശിക ഫലപ്രാപ്തി കൃത്യമായി രേഖപ്പെടുത്തി ഗവേഷണങ്ങൾക്ക് വിധേയമാക്കാൻ അയൽരാജ്യങ്ങളുടെ കൂട്ടായ്മ ഉണ്ടാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭാവിയിൽ പകർച്ചവ്യാധികളുടെ വ്യാപനം ഉണ്ടാകാതിരിക്കാൻ ഇത്തരം ജാഗ്രതാ സംവിധാനങ്ങൾ ശക്തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, മൗറീഷ്യസ്, നേപ്പാൾ, പാകിസ്ഥാൻ, സീഷെൽസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ ശിൽപ്പശാലയിൽ പങ്കെടുത്തു. കൊവിഡ് പ്രതിരോധത്തിൽ ഒപ്പം നിൽക്കുമെന്ന് പ്രധാനമന്ത്രി ഈ രാജ്യങ്ങൾക്ക് ഉറപ്പ് നൽകി. പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ ഈ രാജ്യങ്ങൾ പ്രകടിപ്പിച്ച ഐക്യമനോഭാവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു.

കൊവിഡ് വാക്സിൻ ലോകമെമ്പാടും എത്തിക്കാനുള്ള ഇന്ത്യയുടെ ‘വാക്സിൻ മൈത്രി‘ പദ്ധതിയെ ശിൽപ്പശാല അഭിനന്ദിച്ചു.

Tags: 5 PrinciplesNarendra ModipakistanCovid 19
Share1TweetSendShare

Latest stories from this section

300 മില്യൺ ഡോളറിന്റെ യുഎസ് മിസൈൽ പ്രതിരോധ റഡാർ സിസ്റ്റം ; തകർത്ത് ഇറാൻ

300 മില്യൺ ഡോളറിന്റെ യുഎസ് മിസൈൽ പ്രതിരോധ റഡാർ സിസ്റ്റം ; തകർത്ത് ഇറാൻ

ഇറാൻ കളിക്കുന്നത് ‘വേറെ ലെവൽ’ കളി, യുദ്ധം നീളും; വെളിപ്പെടുത്തലുമായി മുൻ ‘റോ’ ചീഫ്

ഇറാൻ കളിക്കുന്നത് ‘വേറെ ലെവൽ’ കളി, യുദ്ധം നീളും; വെളിപ്പെടുത്തലുമായി മുൻ ‘റോ’ ചീഫ്

ഇറാൻ ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടു ; ഇന്ത്യ മാനുഷിക പരിഗണന നൽകി ; ഇറാനിയൻ യുദ്ധക്കപ്പലിന് മാർച്ച് 1ന് അനുമതി നൽകിയിരുന്നുവെന്ന് എസ് ജയശങ്കർ

ഇറാൻ ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടു ; ഇന്ത്യ മാനുഷിക പരിഗണന നൽകി ; ഇറാനിയൻ യുദ്ധക്കപ്പലിന് മാർച്ച് 1ന് അനുമതി നൽകിയിരുന്നുവെന്ന് എസ് ജയശങ്കർ

മിസൈൽ ഭീതി മാറി; ദുബായ് എയർപോർട്ട് സാധാരണ നിലയിലേക്ക്; വിമാനങ്ങൾ ഇന്ന് മുതൽ പറന്നുയരും, സുരക്ഷ ഉറപ്പാക്കി എമിറേറ്റ്‌സിന്റെ പുതിയ ഷെഡ്യൂൾ

മിസൈൽ ഭീതി മാറി; ദുബായ് എയർപോർട്ട് സാധാരണ നിലയിലേക്ക്; വിമാനങ്ങൾ ഇന്ന് മുതൽ പറന്നുയരും, സുരക്ഷ ഉറപ്പാക്കി എമിറേറ്റ്‌സിന്റെ പുതിയ ഷെഡ്യൂൾ

Discussion about this post

Latest News

മാപ്പ് വെറും വാക്ക് ; ഗൾഫ് രാഷ്ട്രങ്ങളിൽ വീണ്ടും വ്യോമാക്രമണവുമായി ഇറാൻ ; സൗദിയിലും ഖത്തറിലും ബഹറൈനിലും വ്യോമാക്രമണം

മാപ്പ് വെറും വാക്ക് ; ഗൾഫ് രാഷ്ട്രങ്ങളിൽ വീണ്ടും വ്യോമാക്രമണവുമായി ഇറാൻ ; സൗദിയിലും ഖത്തറിലും ബഹറൈനിലും വ്യോമാക്രമണം

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അപമാനിച്ച് ബംഗാൾ സർക്കാർ ; എല്ലാ പരിധികളും ലംഘിച്ച ലജ്ജാകരമായ പ്രവൃത്തിയെന്ന് പ്രധാനമന്ത്രി

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അപമാനിച്ച് ബംഗാൾ സർക്കാർ ; എല്ലാ പരിധികളും ലംഘിച്ച ലജ്ജാകരമായ പ്രവൃത്തിയെന്ന് പ്രധാനമന്ത്രി

പെട്രോൾ വില ലിറ്ററിന് 335 രൂപ ; പശ്ചിമേഷ്യൻ സംഘർഷത്തിൽ തകർന്നടിഞ്ഞ് പാകിസ്താൻ ; എക്കാലത്തെയും ഉയർന്ന വിലക്കയറ്റം

പെട്രോൾ വില ലിറ്ററിന് 335 രൂപ ; പശ്ചിമേഷ്യൻ സംഘർഷത്തിൽ തകർന്നടിഞ്ഞ് പാകിസ്താൻ ; എക്കാലത്തെയും ഉയർന്ന വിലക്കയറ്റം

300 മില്യൺ ഡോളറിന്റെ യുഎസ് മിസൈൽ പ്രതിരോധ റഡാർ സിസ്റ്റം ; തകർത്ത് ഇറാൻ

300 മില്യൺ ഡോളറിന്റെ യുഎസ് മിസൈൽ പ്രതിരോധ റഡാർ സിസ്റ്റം ; തകർത്ത് ഇറാൻ

ട്യൂൺ കിട്ടി, വാതിലും പൂട്ടി; ചൈനീസ് കഥക്കിടയിൽ വിരിഞ്ഞ ഹിറ്റ്; ഇന്നും പ്ലേലിസ്റ്റ് ഭരിക്കുന്ന പാട്ടിന്റെ അപൂർവ്വ പിറവികഥ; ഒരു ഗിരീഷ് മാജിക്ക്

ട്യൂൺ കിട്ടി, വാതിലും പൂട്ടി; ചൈനീസ് കഥക്കിടയിൽ വിരിഞ്ഞ ഹിറ്റ്; ഇന്നും പ്ലേലിസ്റ്റ് ഭരിക്കുന്ന പാട്ടിന്റെ അപൂർവ്വ പിറവികഥ; ഒരു ഗിരീഷ് മാജിക്ക്

ഓം ബിർള മികച്ച പാർലമെന്റേറിയൻ, ഭരണഘടനയുടെ കാവലാൾ; കോട്ടയിൽ സ്പീക്കറെ പ്രശംസ കൊണ്ട് മൂടി മോദി, പ്രതിപക്ഷ ആരോപണങ്ങൾ തള്ളി പ്രധാനമന്ത്രി

ഓം ബിർള മികച്ച പാർലമെന്റേറിയൻ, ഭരണഘടനയുടെ കാവലാൾ; കോട്ടയിൽ സ്പീക്കറെ പ്രശംസ കൊണ്ട് മൂടി മോദി, പ്രതിപക്ഷ ആരോപണങ്ങൾ തള്ളി പ്രധാനമന്ത്രി

ഇറാൻ കപ്പലിന് കൊച്ചിയിൽ ഇടം നൽകിയത് മാനുഷികത; അവർ കുടുങ്ങിപ്പോയതാണ്; അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ

ഇറാൻ കപ്പലിന് കൊച്ചിയിൽ ഇടം നൽകിയത് മാനുഷികത; അവർ കുടുങ്ങിപ്പോയതാണ്; അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി എസ്. ജയശങ്കർ

ഇറാൻ കളിക്കുന്നത് ‘വേറെ ലെവൽ’ കളി, യുദ്ധം നീളും; വെളിപ്പെടുത്തലുമായി മുൻ ‘റോ’ ചീഫ്

ഇറാൻ കളിക്കുന്നത് ‘വേറെ ലെവൽ’ കളി, യുദ്ധം നീളും; വെളിപ്പെടുത്തലുമായി മുൻ ‘റോ’ ചീഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies