അവന്റെ റോൾ എന്താണെന്ന് ഒന്ന് വ്യക്തമാക്കണം, ആ താരത്തിനെക്കാൾ ഭേദം അക്‌സർ പട്ടേൽ: രവിചന്ദ്രൻ അശ്വിൻ
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ തകർപ്പൻ ജയം നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്നലെ സമാപിച്ച രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. വെസ്റ്റ് ഇൻഡീസ് ...













