ടി വി രാജേഷ് എംഎൽഎയും ഡിവൈഎഫ്ഐ പി എ മുഹമ്മദ് റിയാസും റിമാൻഡിൽ. കോഴിക്കോട് കോടതിയാണ് ഇരുവരെയും റിമാൻഡ് ചെയ്തത്.
2016-ലെ എയർ ഇന്ത്യ ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ജാമ്യം റദ്ദായതിനെ തുടർന്ന് കോടതിയിൽ എത്തിയപ്പോഴാണ് നടപടി.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post