കൊച്ചി: കോഴിക്കോട് സ്വദേശിയായ യുവാവ് ഐ.എസില്‍ ചേര്‍ന്നുവെന്ന് സ്ഥിരീകരണം. ഇതേ തുടര്‍ന്ന് ഐ എസ്സ് റിക്രൂട്ട്മെന്റില്‍ കേരളത്തില്‍ ആദ്യത്തെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തു.സോഷ്യല്‍ മീഡിയ വഴി ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചതിനാണ് എഫ് ഐ ആര്. ജിഹാദി ജോണിനൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പ്രവാസികളെ കാണിച്ച ആള് തന്നെയാണ് റിയാദ് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു
ഐ എ എസ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മലയാളികളെ ഉപയോഗിക്കുന്നതായും കേന്ദ്രഏജന്‍സികള്‍ സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്കി. ഗള്‍ഫ് രാജ്യങ്ങള്‍ നാടുകടത്തുന്ന മലയാളികള്‍ കര്‍ശന നിരീക്ഷണത്തിലാണ്.
Discussion about this post