എസ്എന്‍ഡിപിയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ ആര്‍എസ്എസ് ദുര്‍വ്യാഖ്യാനം ചെയ്യുന്നുവെന്ന് സുധീരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ അധികാരത്തിന്റെ തണലിലെത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

Discussion about this post