ബംഗളൂരു: വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ ബംഗളൂരുവില്‍ പ്രവേശിക്കുന്നത് വിലക്കി. ഫെബ്രുവരി എട്ടിന് നടക്കുന്ന ‘ഹിന്ദു വിരാട് സമവേഷ’ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ട് സിറ്റി പൊലീസ് കമ്മിഷണര്‍ എം.എന്‍. റെഡ്ഡിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തൊഗാഡിയയുടെ പ്രസംഗം പ്രകോപനപരവും തീവ്രവികാരമുണര്ത്തുന്നതുമാണെന്നും പ്രസംഗം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും സമാധാനം തകര്‍ക്കുമെന്നും പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 5 മുതല്‍ 11 വരെയാണ് നിരോധനം.
ജപ്പാന് പൈലറ്റിന് ചുട്ടുകൊന്ന ഐസിസ് ക്രൂരതയ്ക്ക് തിരിച്ചടി
ഭീകരവനിത സാജിത് അല്‍ റഷ് വി അടക്കം രണ്ട് പേരെ ജോര്‍ദ്ദാന്‍ വധിച്ചു
ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്
Discussion about this post