Saturday, February 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘പിണറായിക്കാലം അവസാനിക്കാതെ ഇനി പാർട്ടിയിലേക്കില്ല‘;സിപിഎമ്മിൽ പൊട്ടിത്തെറി, ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പുറത്താക്കി

by Brave India Desk
Mar 6, 2021, 08:14 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ: സിപിഎം സംസ്ഥാന സമിതി അംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് സീറ്റ് നിഷേധിച്ച സംഭവത്തിൽ സിപിഎമ്മിൽ പൊട്ടിത്തെറി. പി ജെ ആർമി എന്ന ഫേസ്ബുക്ക് പേജിലാണ് സിപിഎം നിലപാടിനെതിരെ പ്രവർത്തകർ പരസ്യവിമർശനം ഉയർത്തി രംഗത്തെത്തിയിരിക്കുന്നത്.

പാർട്ടി നേതാക്കളുടെ ഭാര്യമാർക്ക് സീറ്റ് നൽകുന്നതിനെതിരെയും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഭാര്യമാരെയും പിന്നണി ഗായകരെയും നടീനടന്മാരെയും തിരുകി കയറ്റാൻ ശ്രമിക്കുന്നതായും പ്രവർത്തകർ ആക്ഷേപം ഉന്നയിക്കുന്നു.

Stories you may like

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

സംസ്ഥാനത്ത് എംഡിഎംഎ പടരുന്നു; ‘മാഫിയ കിച്ചണുകൾ’ എവിടെ? ഉറവിടം കണ്ടെത്താനാകാതെ പോലീസ്! വേട്ട പാതിവഴിയിൽ!

‘പിണറായിക്കാലം അവസാനിക്കുന്ന ഒരു നാൾ വരും, അന്ന് ഞാൻ പാർട്ടിയിലേക്കു തിരികെ വന്ന് വീണ്ടും ഈ ചെങ്കൊടിയേന്തും. അതുവരെ വിട സഖാക്കളെ. ലാൽസലാം!!‘ എന്ന പോസ്റ്റും ശ്രദ്ധേയമാണ്. ‘പാര്‍ട്ടി ഗ്രൂപ്പിസത്തില്‍ വിഎസിനെ ഒറ്റിയവര്‍ക്കെല്ലാം പിണറായി സീറ്റുകള്‍ നല്‍കുകയാണെന്നും വിമർശനം ഉയരുന്നു.

അതേസമയം ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം എൻ.ധീരജ് കുമാറിനെ പുറത്താക്കിയതിനെതിരെയും ജയരാജ പക്ഷം ശക്തമായി രംഗത്തുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തിൽ സിപിഎമ്മിൽ ഉണ്ടായ വിഭാഗീയത പാർട്ടിക്ക് കനത്ത തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

Tags: Pinarayi Vijayancpimp jayarajanKerala Elections 2021
Share29TweetSendShare

Latest stories from this section

വര്‍ഷത്തില്‍ 90 ദിവസം ജോലി ഉറപ്പ്;ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹത

ഡെലിവറി പാർട്ണർമാരുടെ മരണപ്പാച്ചിൽ ഇനി നടക്കില്ല; എംവിഡിയുടെ വക ‘എട്ടിന്റെ പണി’; നയം മാറ്റാൻ 15 ദിവസം, ഇല്ലെങ്കിൽ പൂട്ടുവീഴും! 

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

പാതിരാത്രിയിൽ എന്റേതാകുമോ?’, സ്വകാര്യ ചിത്രങ്ങൾ അയക്കണം; യുവതിയുടെ ആത്മഹത്യയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടുക്കുന്ന വെളിപ്പെടുത്തൽ

മലയാളികൾ കോമാളികളാകരുത്,കണ്മുന്നിലുള്ള അനീതികളെക്കുറിച്ച് ശബ്ദിക്കാൻ മടിയുള്ളവർ, ശത്രുരാജ്യത്തിന് നീതി ഉറപ്പാക്കാൻ വെമ്പൽ കൊള്ളുന്നത് അത്ര വെടിപ്പല്ല

എജിയുടെ പ്രണയലേഖനം പൂഴ്ത്തിവെക്കേണ്ട, നാടറിയട്ടെ! ജയതിലകിനെതിരെ ആഞ്ഞടിച്ച് എൻ. പ്രശാന്ത് ഐഎഎസ്; കെയുഡബ്ല്യുജെ യുടെ ഫണ്ട് വെട്ടിപ്പിൽ വീണ്ടും പോര്

കൊച്ചിയിൽ കാല് കുത്തിയതേ ഓർമ്മയുള്ളൂ, വിമാനത്താവളത്തിൽ നിന്നും കയ്യോടെ പിടികൂടി എൻഐഎ ; പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

കൊച്ചിയിൽ കാല് കുത്തിയതേ ഓർമ്മയുള്ളൂ, വിമാനത്താവളത്തിൽ നിന്നും കയ്യോടെ പിടികൂടി എൻഐഎ ; പോപ്പുലർ ഫ്രണ്ട് ഭീകരൻ അറസ്റ്റിൽ

Discussion about this post

Latest News

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

അത് ചാറ്റ് ജിപിടിക്ക് അറിയാമായിരുന്നു! കാനഡയെ നടുക്കിയ കൊലയാളിക്ക് ‘റെഡ് സിഗ്നൽ’ നൽകി ഓപ്പൺ എഐ;  നിർണ്ണായക വെളിപ്പെടുത്തലുമായി കമ്പനി

അത് ചാറ്റ് ജിപിടിക്ക് അറിയാമായിരുന്നു! കാനഡയെ നടുക്കിയ കൊലയാളിക്ക് ‘റെഡ് സിഗ്നൽ’ നൽകി ഓപ്പൺ എഐ;  നിർണ്ണായക വെളിപ്പെടുത്തലുമായി കമ്പനി

ഇതിലും ഭേദം ബഹിഷ്കരമായിരുന്നു, കൊളംബോയിൽ ഇന്ത്യൻ ഓൾ റൗണ്ട് പ്രകടനത്തിന് മുന്നിൽ കരിഞ്ഞ് പാക്കിസ്ഥാൻ; എതിരാളികളെ തകർത്തെറിഞ്ഞ് സൂര്യയും പിള്ളേരും

ദക്ഷിണാഫ്രിക്കൻ പോരാട്ടത്തിന് മുമ്പ് ഇന്ത്യയ്ക്ക് നെഞ്ചിടിപ്പ്; പരിശീലനത്തിനിടെ സൂപ്പർതാരത്തിന് പരിക്ക്

ഭാരതത്തെ തൊട്ടാൽ ഇരട്ടി പ്രഹരം! പാക് ഭീകരർ ഡൽഹി ലക്ഷ്യം വെക്കുന്നതായി റിപ്പോർട്ട്; ; ഇസ്ലാമാബാദ് മസ്ജിദ് സ്ഫോടനത്തിന് പ്രതികാരം തീർക്കാൻ ഭീകരർ

ഭാരതത്തെ തൊട്ടാൽ ഇരട്ടി പ്രഹരം! പാക് ഭീകരർ ഡൽഹി ലക്ഷ്യം വെക്കുന്നതായി റിപ്പോർട്ട്; ; ഇസ്ലാമാബാദ് മസ്ജിദ് സ്ഫോടനത്തിന് പ്രതികാരം തീർക്കാൻ ഭീകരർ

ജിസിഡിഎയുടെ ‘പണി’ ബ്ലാസ്റ്റേഴ്‌സിന്; കൊച്ചിയിൽ വാർത്താസമ്മേളനം മുടങ്ങി, സ്റ്റേഡിയം വാടകയിൽ വീണ്ടും തർക്കം

ജിസിഡിഎയുടെ ‘പണി’ ബ്ലാസ്റ്റേഴ്‌സിന്; കൊച്ചിയിൽ വാർത്താസമ്മേളനം മുടങ്ങി, സ്റ്റേഡിയം വാടകയിൽ വീണ്ടും തർക്കം

സഹനശക്തിയാണോ അതോ മരണക്കെണിയോ? സ്ത്രീകൾ വേദന സഹിക്കുന്നത് പുരുഷന്മാരേക്കാൾ കൂടുതൽ; നിങ്ങളെ എത്തിക്കുന്നത് വലിയ അപകടത്തിലേക്ക്! 

സഹനശക്തിയാണോ അതോ മരണക്കെണിയോ? സ്ത്രീകൾ വേദന സഹിക്കുന്നത് പുരുഷന്മാരേക്കാൾ കൂടുതൽ; നിങ്ങളെ എത്തിക്കുന്നത് വലിയ അപകടത്തിലേക്ക്! 

 ‘ലഷ്കർ-ഇ-രാഹുൽ’  കരിങ്കൊടി പ്രതിഷേധവുമായി ബിജെപി!; എഐ ഉച്ചകോടി അലങ്കോലമാക്കാൻ കോൺഗ്രസ് ഗുഢാലോചന നടത്തിയെന്ന് ആരോപണം

 ‘ലഷ്കർ-ഇ-രാഹുൽ’  കരിങ്കൊടി പ്രതിഷേധവുമായി ബിജെപി!; എഐ ഉച്ചകോടി അലങ്കോലമാക്കാൻ കോൺഗ്രസ് ഗുഢാലോചന നടത്തിയെന്ന് ആരോപണം

SUPER 8: ആ താരത്തെ ഇന്ത്യ സൂക്ഷിക്കുക, അഭിഷേക് ആദ്യ ഓവറിൽ അങ്ങനെ ചെയ്യണം; ആകാശ് ചോപ്രയുടെ സ്പെഷ്യൽ ടിപ്‌സ്

SUPER 8: ആ താരത്തെ ഇന്ത്യ സൂക്ഷിക്കുക, അഭിഷേക് ആദ്യ ഓവറിൽ അങ്ങനെ ചെയ്യണം; ആകാശ് ചോപ്രയുടെ സ്പെഷ്യൽ ടിപ്‌സ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies