തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മന്ത്രി കെ.എം മാണിക്ക് പണം നല്കിയ എലഗനന്സ് ബാറുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി.റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 18 കോടി രൂപയുടെ ഇടപാടുകള്‍ കണ്ടെത്തി.ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.പണം നല്കിയ എലഗനന്സ് ബാറുടമ സുനില്‍സ്വാമിയുടെ വീട്ടില്‍ ഇന്ന് റെയ്ഡ് നടത്തുമെന്നും വിജിലന്‍സ് അറിയിച്ചു.
അതേസമയം ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട ശബ്ദരേഖകള്‍ അടങ്ങിയ സിഡി ബിജു രമേശ് ഇന്ന് ആദായനികുതി വകുപ്പിന് കൈമാറും
Discussion about this post