Friday, July 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പി. ജയരാജനെ ജില്ലയിൽ വെട്ടി; സതീദേവിയെ സംസ്ഥാന കമ്മിറ്റിയും ; പിണറായി രോഷത്തിൽ ഒന്നുമല്ലാതായി കണ്ണൂരിൻ ചെന്താരകം

by Brave India Desk
Mar 8, 2021, 09:45 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂർ : കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിലെ അതികായൻ പി ജയരാജനെ കറിവേപ്പില പോലെയാക്കിയ സിപിഎം തീരുമാനത്തിൽ അമർഷം പുകയുന്നു. പിണറായിയുടെ വൈരാഗ്യമാണ് പി ജയരാജനെ ഒതുക്കിയതെന്നാണ് നിഗമനം. കണ്ണൂരിൽ സ്വന്തമായി ഒരു സംവിധാനം ഉണ്ടാക്കാനുള്ള ശ്രമവും പിണറായി വിജയനെക്കാൾ വലിയ നേതാവാക്കാനുള്ള അണികളുടെ ആവേശവുമാണ് പി ജയരാജനെ മൂലക്കിരുത്തിയത്.

കണ്ണൂരിൻ ചെന്താരകമല്ലോ എന്ന് തുടങ്ങുന്ന ഗാനം ഹിറ്റായതോട് കൂടിയാണ് പി ജയരാജന്റെ ശനിദശ ആരംഭിച്ചത്. പിന്നീട് നായനാർ അക്കാദമിയിൽ സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയില്ലാതെ ജയരാജൻ പതാക ഉയർത്തിയതും വലിയ പ്രശ്നമായി. സംസ്ഥാന കമ്മിറ്റിയിൽ ജയരാജനെതിരെ രൂക്ഷ വിമർശനമാണുയർന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. മുരളീധരനോട് തോറ്റതിനു പിന്നിലും പാലം‌വലി ഉണ്ടായിട്ടുണ്ടെന്നാണ് ജയരാജൻ ആർമിയിലെ പ്രവർത്തകർ പറയുന്നത്.

Stories you may like

10 വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല, സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയർന്നു; മദ്യനയത്തിലും പിഎം ശ്രീയിലും നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

തത്കാൽ ടിക്കറ്റ് ഇനി മിനിറ്റുകൾക്കകം കയ്യിലിരിക്കും; സെർവർ കപ്പാസിറ്റി അഞ്ചിരട്ടിയാക്കി റെയിൽവേ, ക്രിസ്മസ്-ഓണം തിരക്കിനെ നേരിടാൻ വൻ മാറ്റം

സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന വിധത്തിൽ അക്രമം നടത്തുന്നുവെന്നതാണ് ജയരാജനെതിരെ ഉയർന്ന പ്രധാന ആരോപണം. വടകര മത്സരിപ്പിക്കാൻ പാർട്ടി ജില്ല സെക്രട്ടറി സ്ഥാനം രാജിവെപ്പിച്ചു. വടകരയിൽ തോറ്റതോടെ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയിലായി ജയരാജൻ. നിയമസഭ തെരഞ്ഞെടുപ്പിലെങ്കിലും ഒരു സീറ്റ് ലഭിക്കുമെന്ന് അണികളും ജയരാജനും പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

കണ്ണൂർ ജില്ല കമ്മിറ്റിയാണ് ജയരാജനെ പരിഗണിക്കാഞ്ഞത്. അതേസമയം ജയരാജന്റെ സഹോദരി സതീദേവിയെ കോഴിക്കോട് ജില്ല കമ്മിറ്റി നിർദ്ദേശിച്ചെങ്കിലും സംസ്ഥാന കമ്മിറ്റി തഴയുകയായിരുന്നു. പിണറായി വിജയന്റെ രോഷത്തിനു പാത്രമായാൽ പിന്നെ രക്ഷയില്ലെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അനുമാനം.

അതേസമയം മക്കളെ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചും വഴിവിട്ട് സഹായിച്ചും നിൽക്കുന്ന പാർട്ടി നേതാക്കളെ പോലെയല്ല ജയരാജനെന്ന് പി ജയരാജൻ ആർമി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ജയരാജന്റെ രണ്ടു മക്കളും പാർട്ടിക്കു വേണ്ടി ത്യാഗമനുഭവിച്ചവരാണ്. ഒരാളുടെ കൈ ബോംബുണ്ടാക്കുന്നതിനിടെ തകരുകയും ചെയ്തിട്ടുണ്ടെന്നും ആർമ്മിക്കാർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ജയരാജനു സീറ്റില്ലാത്തത് കണ്ണൂരിൽ പാർട്ടി അണികൾക്കിടയിൽ വൻ അതൃപ്തിക്കും ഭാവിയിൽ പൊട്ടിത്തെറിക്കും വഴി തെളിക്കുമെന്നാണ് വിലയിരുത്തൽ

Tags: Pinarayi Vijayankannurcpimp jayarajan
Share15TweetSendShare

Latest stories from this section

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

‘പാവങ്ങളുടെ കഞ്ഞിയിൽ പാറ്റയിടരുത്, താക്കോലുമായി മുങ്ങിയവർ കോടതിയിൽ പോയാലും നേരിടും’; ‘അമ്മ’യിലെ രാജി നാടകത്തിനെതിരെ ഗണേഷ് കുമാർ

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

1.06 ലക്ഷം കോടിയുടെ വികസന പെരുമഴ, രാജസ്ഥാനും ഗുജറാത്തും ഇളക്കിമറിക്കാൻ മോദി നാളെ എത്തും; രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി യാഥാർത്ഥ്യത്തിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

തലസ്ഥാനത്തിന് തിളക്കം; രാജ്യത്തെ ആദ്യ യൂണിവേഴ്സിറ്റി ടൗൺഷിപ്പുകളിലൊന്ന് തിരുവനന്തപുരത്തേക്ക്..?

അദ്ദേഹം എന്റെ ജ്യേഷ്ഠനാണ്; നരേന്ദ്ര മോദിയുടെ ‘മേരി ഛോട്ടി ബഹൻ’ വിളിക്ക് ജപ്പാൻ പ്രധാനമന്ത്രി നൽകിയ ഹൃദയസ്പർശിയായ മറുപടി

അദ്ദേഹം എന്റെ ജ്യേഷ്ഠനാണ്; നരേന്ദ്ര മോദിയുടെ ‘മേരി ഛോട്ടി ബഹൻ’ വിളിക്ക് ജപ്പാൻ പ്രധാനമന്ത്രി നൽകിയ ഹൃദയസ്പർശിയായ മറുപടി

Discussion about this post

Latest News

ഐഫൽ ടവറിനേക്കാൾ 40 ഇരട്ടി ഇരുമ്പ്; ബുർജ്ജ് ഖലീഫയെ തോൽപ്പിച്ച കോൺക്രീറ്റ്, പഞ്ച്പദ്രയിലെ ഇന്ത്യയുടെ റിഫൈനറി നാളെ മോദി നാടിന് സമർപ്പിക്കും

ഐഫൽ ടവറിനേക്കാൾ 40 ഇരട്ടി ഇരുമ്പ്; ബുർജ്ജ് ഖലീഫയെ തോൽപ്പിച്ച കോൺക്രീറ്റ്, പഞ്ച്പദ്രയിലെ ഇന്ത്യയുടെ റിഫൈനറി നാളെ മോദി നാടിന് സമർപ്പിക്കും

റെഡ് ബുള്ളും സ്റ്റിങ്ങും ‘എനർജി ഡ്രിങ്കുകൾ’ അല്ല; പ്രമുഖ ബ്രാൻഡുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നടപടി; കുരുക്കായത് വ്യാജ അവകാശവാദങ്ങൾ

റെഡ് ബുള്ളും സ്റ്റിങ്ങും ‘എനർജി ഡ്രിങ്കുകൾ’ അല്ല; പ്രമുഖ ബ്രാൻഡുകൾക്കെതിരെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നടപടി; കുരുക്കായത് വ്യാജ അവകാശവാദങ്ങൾ

അവനിൽ ഞാൻ സച്ചിനെയും കോഹ്‌ലിയെയും കാണുന്നു; വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ഇതിഹാസ നായകൻ കപിൽ ദേവ്

അവനിൽ ഞാൻ സച്ചിനെയും കോഹ്‌ലിയെയും കാണുന്നു; വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ഇതിഹാസ നായകൻ കപിൽ ദേവ്

പുനഃസംഘടനയിലെ കലിപ്പ് തീരും മുൻപേ അമിത് ഷായെ കണ്ട് രൺധാവ; കോൺഗ്രസ് ക്യാമ്പുകളെ മുൾമുനയിൽ നിർത്തി പഞ്ചാബിലെ പുതിയ രാഷ്ട്രീയ നീക്കം

പുനഃസംഘടനയിലെ കലിപ്പ് തീരും മുൻപേ അമിത് ഷായെ കണ്ട് രൺധാവ; കോൺഗ്രസ് ക്യാമ്പുകളെ മുൾമുനയിൽ നിർത്തി പഞ്ചാബിലെ പുതിയ രാഷ്ട്രീയ നീക്കം

ആദ്യം ഭീകരവാദം അവസാനിപ്പിക്കൂ, എന്നിട്ടാകാം കരാർ; പാകിസ്ഥാന്റെ യുദ്ധ ഭീഷണിക്ക് ഭാരതത്തിന്റെ തകർപ്പൻ മറുപടി; സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കില്ല

ആദ്യം ഭീകരവാദം അവസാനിപ്പിക്കൂ, എന്നിട്ടാകാം കരാർ; പാകിസ്ഥാന്റെ യുദ്ധ ഭീഷണിക്ക് ഭാരതത്തിന്റെ തകർപ്പൻ മറുപടി; സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കില്ല

ദിലീഷ് പോത്തൻ-ശ്യാം കൂട്ടുകെട്ടിൽ മോഹൻലാൽ, വരുന്നു ‘നെടുങ്കണ്ടം മിറാക്കിൾ’; ബോക്‌സ് ഓഫീസ് ഇളക്കിമറിക്കാൻ വമ്പൻ പ്രോജക്ട്

ദിലീഷ് പോത്തൻ-ശ്യാം കൂട്ടുകെട്ടിൽ മോഹൻലാൽ, വരുന്നു ‘നെടുങ്കണ്ടം മിറാക്കിൾ’; ബോക്‌സ് ഓഫീസ് ഇളക്കിമറിക്കാൻ വമ്പൻ പ്രോജക്ട്

10 വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല, സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയർന്നു; മദ്യനയത്തിലും പിഎം ശ്രീയിലും നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

10 വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല, സർക്കാർ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ഉയർന്നു; മദ്യനയത്തിലും പിഎം ശ്രീയിലും നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

തത്കാൽ ടിക്കറ്റ് ഇനി മിനിറ്റുകൾക്കകം കയ്യിലിരിക്കും; സെർവർ കപ്പാസിറ്റി അഞ്ചിരട്ടിയാക്കി റെയിൽവേ, ക്രിസ്മസ്-ഓണം തിരക്കിനെ നേരിടാൻ വൻ മാറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies