Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇ.ഡി കണ്ടുകെട്ടിയ 128 കോടിയുടെ സ്വത്ത് വേണ്ടെന്ന് കരുവന്നൂർ ബാങ്ക്! പണം കിട്ടാതെ നിക്ഷേപകർ തെരുവിൽ; സിപിഎമ്മിനെ പേടിച്ചോ?

by Brave India Desk
Sep 3, 2026, 08:18 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയ 128 കോടി രൂപയുടെ സ്വത്തുക്കൾ ഏറ്റെടുക്കാൻ തയാറാകാതെ ബാങ്ക് ഭരണസമിതി. ജപ്തി ചെയ്ത സ്വത്തുക്കൾ ബാങ്കിന് വിട്ടുനൽകാമെന്ന് രണ്ട് വർഷം മുൻപ് തന്നെ ഇ.ഡിവ്യക്തമാക്കിയതാണെങ്കിലും ഇതുവരെ നടപടികളിലേക്ക് കടക്കാൻ ബാങ്ക് അധികൃതർ മുതിർന്നിട്ടില്ല. ഇതോടെ ജീവിതാവസാന സമ്പാദ്യം മുഴുവൻ തടഞ്ഞുവെക്കപ്പെട്ട് ദുരിതത്തിലായ നിക്ഷേപകർക്ക്അർഹമായ പണം തിരികെ ലഭിക്കുന്നത് അനിശ്ചിതത്വത്തിലായി.

Stories you may like

അർഹരുടെ വീടെന്ന സ്വപ്നം തട്ടിപ്പറിച്ചു; ലൈഫ് പദ്ധതിയിലെ 50 ലക്ഷം ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് വകമാറ്റിയ വനിതാ വിഇഒ അറസ്റ്റിൽ!

ഒടുവിൽ പിണറായിയിലെ ആ ‘ജീപ്പ് സ്റ്റേഷൻ’ എടുത്തുമാറ്റി! പോലീസുകാരുടെ ദുരിതം ഇരട്ടിയായി

ബാങ്കിൽ മുൻപ് ഈടുവെച്ച ആധാരങ്ങളിലെ തുച്ഛമായ കണക്കനുസരിച്ചാണ് ഇ.ഡി 128 കോടിയുടെ മൂല്യം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ നിലവിലെ വിപണിമൂല്യം പരിശോധിച്ചാൽ ഇതിന്300 കോടി രൂപയിലേറെ വിലമതിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ സ്വത്തുക്കൾ ബാങ്ക്ഏറ്റെടുത്ത് ലേലം ചെയ്ത് വിറ്റഴിച്ചാൽ മാത്രം മതിയാകും നിലവിൽ പ്രതിസന്ധിയിലായനിക്ഷേപകരുടെ പണം മുഴുവൻ ഘട്ടംഘട്ടമായി തിരികെ നൽകാൻ. എന്നാൽ ലേല നടപടികളിലേക്ക്കടന്നാൽ കേസിൽ പ്രതിസ്ഥാനത്തുള്ള പല പ്രമുഖരുടെയും വിപണിമൂല്യമുള്ള സ്വത്തുക്കൾപരസ്യമായി ലേലം ചെയ്യപ്പെടും.

കൂടാതെ, ഇ.ഡി കണ്ടുകെട്ടിയ കൂട്ടത്തിൽ സിപിഎമ്മിന്റെ പ്രാദേശിക പാർട്ടി ഓഫീസിന്റെ ഭൂമിയുംഉൾപ്പെട്ടിട്ടുണ്ടെന്നതാണ് ബാങ്ക് ഭരണസമിതിയുടെ പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ്സൂചന. പാർട്ടി സ്വത്ത് കൂടി ലേലം ചെയ്യേണ്ടി വരുമെന്ന രാഷ്ട്രീയ സമ്മർദ്ദമാണ് സ്വത്ത്ഏറ്റെടുക്കുന്നതിൽ നിന്ന് ബാങ്കിനെ പിന്നോട്ടടിക്കുന്നത്. നിക്ഷേപകർ ചികിത്സയ്ക്കും മക്കളുടെപഠനാവശ്യങ്ങൾക്കും പണമില്ലാതെ ബാങ്കിന് മുന്നിൽ തെരുവിൽ സമരം തുടരുമ്പോഴാണ്ഭരണസമിതിയുടെ ഈ നിരുത്തരവാദപരമായ നിലപാട് വിനയാകുന്നത്.

Tags: bankEDkaruvannur
Share
Tweet
SendShare

Latest stories from this section

മുഖ്യമന്ത്രി ഭരണം നടത്തിയാൽ മതി, മതം സംസാരിക്കാൻ നിൽക്കേണ്ട; സതീശനെതിരെ കാന്തപുരം വിഭാഗം

മുഖ്യമന്ത്രി ഭരണം നടത്തിയാൽ മതി, മതം സംസാരിക്കാൻ നിൽക്കേണ്ട; സതീശനെതിരെ കാന്തപുരം വിഭാഗം

കാന്തപുരത്തിന്റെ പ്രസ്താവന പിതൃതുല്യമായ നിർദ്ദേശം മാത്രം; വിവാദമാക്കേണ്ടതില്ലെന്ന് ടി.കെ. ഹംസ, പൂർണ്ണ പിന്തുണ

കാന്തപുരത്തിന്റെ പ്രസ്താവന പിതൃതുല്യമായ നിർദ്ദേശം മാത്രം; വിവാദമാക്കേണ്ടതില്ലെന്ന് ടി.കെ. ഹംസ, പൂർണ്ണ പിന്തുണ

എൽ.ഡി.എഫിൽ നടക്കുന്നത് പരസ്പരമുള്ള ചെളിയെറിയൽ; പ്രതിപക്ഷത്തെ തമ്മിലടി ആസ്വദിക്കുകയാണെന്ന്  വി.ഡി. സതീശൻ

എൽ.ഡി.എഫിൽ നടക്കുന്നത് പരസ്പരമുള്ള ചെളിയെറിയൽ; പ്രതിപക്ഷത്തെ തമ്മിലടി ആസ്വദിക്കുകയാണെന്ന് വി.ഡി. സതീശൻ

മോദി വിചാരിച്ചാൽ ലോക ഭൂപടത്തിൽ നിന്ന് പാകിസ്ഥാൻ മാഞ്ഞുപോകും; ഫോട്ടോ വിവാദത്തിൽ ആഞ്ഞടിച്ച് ഏക്‌നാഥ് ഷിൻഡെ

മോദി വിചാരിച്ചാൽ ലോക ഭൂപടത്തിൽ നിന്ന് പാകിസ്ഥാൻ മാഞ്ഞുപോകും; ഫോട്ടോ വിവാദത്തിൽ ആഞ്ഞടിച്ച് ഏക്‌നാഥ് ഷിൻഡെ

Latest News

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

അർഹരുടെ വീടെന്ന സ്വപ്നം തട്ടിപ്പറിച്ചു; ലൈഫ് പദ്ധതിയിലെ 50 ലക്ഷം ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് വകമാറ്റിയ വനിതാ വിഇഒ അറസ്റ്റിൽ!

കരുവന്നൂർ കേസിലെ വെളിപ്പെടുത്താത്ത അക്കൗണ്ടുകൾ; ക്രിമിനൽ നടപടി ഭീഷണിയിൽ സി പി ഐ എം നേതൃത്വം

ഇ.ഡി കണ്ടുകെട്ടിയ 128 കോടിയുടെ സ്വത്ത് വേണ്ടെന്ന് കരുവന്നൂർ ബാങ്ക്! പണം കിട്ടാതെ നിക്ഷേപകർ തെരുവിൽ; സിപിഎമ്മിനെ പേടിച്ചോ?

ഇന്ന് മുസ്‌ലിംകൾക്കെതിരെങ്കിൽ നാളെ മറ്റുള്ളവർക്ക് നേരെ; വഖഫ് ഭേദഗതിയിൽ കോൺഗ്രസ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചെന്ന് പിണറായി വിജയൻ

ഒടുവിൽ പിണറായിയിലെ ആ ‘ജീപ്പ് സ്റ്റേഷൻ’ എടുത്തുമാറ്റി! പോലീസുകാരുടെ ദുരിതം ഇരട്ടിയായി

പരാജയപ്പെട്ട നയങ്ങൾ ആവർത്തിക്കുന്നു; ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കത്തിനെതിരെ ഇറാൻ വിദേശകാര്യ മന്ത്രി

ഇറാനെ സഹായിച്ചാൽ പണി കിട്ടും! കർശന മുന്നറിയിപ്പുമായി അമേരിക്ക

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി : എൻസിപിഐയുടെ സഖ്യ നീക്കങ്ങൾക്ക് തിരിച്ചടി

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയകരം ; ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ച വജ്രായുധം

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

‘ഒവൈസി ബിജെപിയുടെ ബി-ടീമായി മാറി’ ; പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന് എഐഎംഐഎം ദേശീയ വക്താവ് ആസിം വഖാർ

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

രാം മന്ദിർ ട്രസ്റ്റിന്റെ ആദ്യ സിഇഒയായി മുൻ എയർ മാർഷൽ ജിതേന്ദ്ര മിശ്ര; ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സൈനിക ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies