കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി 1.13 കോടിയുടെ സ്വര്‍ണം ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് സ്വദേശികളായ മനാഫ്, ഷാഹുല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ കരിപ്പൂരില്‍ 115 കോടിയുടെ സ്വര്‍ണമാണ് പോലീസ് പിടികൂടിയിരിക്കുന്നത്.
Discussion about this post