Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

കോവിഡ് പരിശോധനയിൽ വ്യാജ നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ; 18 കാരനായ മാലിക്ക് യൂനസ് ഫസല്‍ അറസ്റ്റിൽ; യുകെയിലെ കോവിഡ് വ്യാപനത്തിനു പ്രധാനകാരണം ഈ അട്ടിമറിയെന്ന് ആരോപണം

by Brave India Desk
Apr 5, 2021, 11:26 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ലണ്ടന്‍: വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ക്വാറന്റൈനില്‍ ഇരിക്കുന്നവർക്ക് കോവിഡ് പരിശോധന ഒഴിവാക്കി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ ബിര്‍മ്മിങ്ഹാം സ്വദേശിയായ മാലിക്ക് യൂനസ് ഫസല്‍ എന്ന 18 കാരനെ അറസ്റ്റ് ചെയ്തു. ഒന്നിന് 80 പൗണ്ട് വിലയിട്ടായിരുന്നു ഈ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിറ്റിരുന്നത്.

നിര്‍ബന്ധമായ ട്രാവല്‍ ടെസ്റ്റ് പാക്കേജിന്റെ വ്യാജ ഇന്‍വോയ്സുകളായിരുന്നു ഇയാള്‍ വിറ്റിരുന്നത്. ഈ സേവനം യഥാര്‍ത്ഥത്തില്‍ നല്‍കുന്ന സി ടി എം എന്ന കമ്പനിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളും ഇന്‍വോയ്സുകളുമാണ് ഇയാള്‍ ഇതിനായി ഉപയോഗിച്ചിരുന്നത്. പരിശോധനകള്‍ ഉള്‍പ്പെടുന്ന പാക്കേജിന് 210 പൗണ്ടാണ് സി ടി എം കമ്പനി വാങ്ങുന്നത്. ഇതിന്റെ സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ വ്യാജമായി നിര്‍മ്മിച്ച്‌ 80 പൗണ്ടിന് വിറ്റിരുന്നത്. മറ്റൊരു തട്ടിപ്പുകാരന്റെ ഫ്രാഞ്ചൈസിയായിട്ടാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആവശ്യക്കാരനെന്ന വ്യാജേന ഇയാളെ സമീപിച്ച ഒരു റിപ്പോര്‍ട്ടറോട് ഇയാള്‍ പറഞ്ഞിരുന്നു. ലാഭത്തിന്റെ 80 ശതമാനം തനിക്കാണെന്നും ഇയാള്‍ പറഞ്ഞു. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌, പരിശോധനകളില്ലാതെ നിരവധി പേര്‍ ബ്രിട്ടനില്‍ എത്തി എന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.

Stories you may like

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

നിങ്ങള്‍ക്ക് യഥാര്‍ത്ഥ സി ടി എം ആവശ്യമെങ്കില്‍ അവര്‍ നിങ്ങളുടെ ഫോണ്‍ ട്രാക്ക് ചെയ്യുമെന്നും, നിങ്ങള്‍ പരിശോധനകള്‍ നടത്തിയോ എന്ന് ഉറപ്പാക്കുമെന്നും ഇയാള്‍ പറയുന്നു. ഇവിടെ യാതൊന്നും ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയാണെന്നും ഇയാള്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. യു കെ യില്‍ പ്രവേശിക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട പി സി ആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് റിപ്പോര്‍ട്ട് കോപ്പിയും ഇയാള്‍ വ്യാജമായി നിര്‍മ്മിച്ച്‌ വില്പന നടത്തിയിരുന്നു. ഫേസ്‌ബുക്ക് വഴിയായിരുന്നു ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്.

പുതിയ ഇനം വൈറസുകളെ കണ്ടെത്തുവാനായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ടെസ്റ്റുകളില്‍ റെജിസ്റ്റര്‍ ചെയ്തതായി ഇയാള്‍ നല്‍കുന്ന വ്യാജരേഖകളില്‍ കാണിക്കും. തുടര്‍ന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുക. നിരവധി പേര്‍ക്ക് കോവിഡ് വ്യാപിക്കുവാന്‍ ഈ വ്യാജ സര്‍ട്ടിഫിക്കറ്റ് കരണമായിട്ടുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് വക്താക്കള്‍ പറഞ്ഞു. ജനിതകമാറ്റം സംഭവിച്ച പല വൈറസുകള്‍ക്കും വാക്സിനെതിരെ ഭാഗികമായെങ്കിലും പ്രതിരോധശേഷി ഉണ്ടെന്നതിനാല്‍, ഇയാളുടെ പ്രവൃത്തി വാക്സിന്‍ പദ്ധതിയുടെ ഫലക്ഷമത തന്നെ ചോദ്യം ചെയ്യുകയും ചെയ്യും.

ഫെബ്രുവരി പകുതിയോടെ വിദേശയാത്രകഴിഞ്ഞ് മടങ്ങുന്ന ബ്രിട്ടീഷുകാര്‍ക്ക് പത്ത് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് നിരവധി വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ഇറങ്ങിയിട്ടുണ്ട് എന്ന വിവരം പൊലീസ് പുറത്തുവിടുന്നത്.

Tags: londonfake covid negative certificate
Share1
Tweet
Send
Share

Latest stories from this section

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

Latest News

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ജന്തർ മന്തർ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സമിതി ; കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ ഓൺലൈൻ പോർട്ടൽ

പോലീസ് കമാൻഡോകളുടെ യൂണിഫോം ധരിച്ച് കലാപകാരികൾ എത്താൻ സാധ്യത; മുന്നറിയിപ്പുമായി മണിപ്പൂർ പോലീസ്

മണിപ്പൂരിൽ വീണ്ടും അക്രമവുമായി തീവ്രവാദ ഗ്രൂപ്പ് : ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷേ ഞാൻ മറക്കില്ല..; സീറ്റ് വിവാദത്തിനിടെ വൈകാരിക കുറിപ്പുമായി കെ. സുധാകരൻ

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരേ നടപടി വേണം, ഇവിടെ അങ്ങനെ ഒന്നൂണ്ടെന്ന് തോന്നുന്നില്ല’; കെ. സുധാകരൻ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

കലിതുള്ളി തുലാവർഷം! 5 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ യെല്ലോ ജാഗ്രത; ഈ ആഴ്ച രക്ഷയുണ്ടാകില്ല!

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു ; വിമാനത്തിന് കേടുപാട് ; ഡൽഹിയിൽ യാത്രാതടസ്സം

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies