ഏവരുടെയും അഭിലാഷങ്ങൾ സഫലമാകട്ടെ; സർവ്വ ഐശ്വര്യത്തിനുമായി പ്രാർത്ഥിക്കുന്നു; വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വർഷം ഏവരുടെയും അഭിലാഷങ്ങൾ സഫലമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. എക്‌സിൽ മലയാളത്തിലായിരുന്നു പ്രധാനമന്ത്രി വിഷു ...