കൊവിഡ് മാനദണ്ഡലംഘനം; ഒരു വര്‍ഷം കൊണ്ട് പൊലീസ് പിരിച്ചെടുത്തത് എണ്‍പത്തിയാറ് കോടി രൂപ; ഇതില്‍ നാല്‍പത്തിയൊന്‍പത് കോടിയും അഞ്ച് മാസം കൊണ്ട്
തിരുവനന്തപുരം: കൊവിഡ് നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പൊലീസ് പിരിച്ചെടുത്തത് എണ്‍പത്തിയാറ് കോടി രൂപ. അഞ്ച് മാസം കൊണ്ടാണ് ഇതില്‍ നാല്‍പത്തിയൊന്‍പത് കോടിയും പിരിച്ചെടുത്തത്. ...