തൃശ്ശൂര്‍: തൃശൂരില്‍ ആനയെ ഉപദ്രവിച്ച പാപ്പാന് അറസ്റ്റില്‍. പാമ്പാടി സുന്ദരന്‍ എന്ന നാട്ടാനയെ ഉപദ്രവിച്ച ഒന്നാം പാപ്പാന് കണ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടിപ്പാള്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ചാണ് സംഭവം.
ഫോട്ടോ എടുക്കാന്‍ തല ഉയര്‍ത്തുന്നതിനായി തോട്ടി കൊണ്ട് അടിക്കുകയായിരുന്നു. വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് ചാലക്കുടി സോഷ്യല്‍ ഫോറസ്ട്രി റേഞ്ചില്‍ കേസെടുത്തത്.
Discussion about this post