കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
‘കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച പിണറായി വിജയനെയും എൽഡിഎഫിനെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വ്യത്യസ്ത തലത്തിലുള്ള വിഷയങ്ങളിലും, കോവിഡ് -19 പ്രതിസന്ധിയെ മറികടക്കുവാനും ഒരുമിച്ച് പ്രവർത്തിക്കു’മെന്നും ട്വിറ്ററിലൂടെ മോദി പറഞ്ഞു
Discussion about this post