Tag: CM Pinarayi Vijayan

”സംസ്ഥാനത്തിന്‍റെ ആവശ്യം പരിഗണിച്ചതില്‍ സന്തോഷം; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു”; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്സീൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ''സംസ്ഥാനത്തിന്‍റെ ആവശ്യം പരിഗണിച്ചതില്‍ സന്തോഷം. രാജ്യത്ത് കൊവിഡിനെതിരെ ...

ലക്ഷദ്വീപിനുവേണ്ടി കേരളനിയമസഭയിൽ പ്രമേയം: തെങ്ങുകളിൽ കാവി നിറം പൂശിക്കൊണ്ടാണ് ലക്ഷദ്വീപിൽ കാവിവത്ക്കരണം ആരംഭിച്ചതെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോർപ്പറേറ്റ് താത്പര്യങ്ങളും അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ അവിടെ നടന്നു കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ...

”പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്റെ വികാരമാണ്; അത് പോലെ എല്ലാവരും മുന്നോട്ടുവരാന്‍ സന്നദ്ധമാകണം”. പൃഥ്വിരാജിന് പിന്തുണയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിപ്രായം തുറന്നുപറഞ്ഞതിന് പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന അപകീര്‍ത്തികരമായ പ്രചാരണങ്ങളെയും മുഖ്യമന്ത്രി ...

സംസ്ഥാനത്ത് ഇന്ന് 23513 പേർക്ക് കൊവിഡ് ; മരണം 198 ; ടിപിആർ 20 ശതമാനത്തിന് താഴെ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 23513 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 141759 പരിശോധനകളാണ് നടന്നത്. മരണപ്പെട്ടത് 198 പേരാണ്. ഇപ്പോൾ ആകെ ...

‘ഒന്നാം ക്ലാസുകാർക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശവുമായി എല്ലാ വീട്ടിലും എത്തണം’; കടുംപിടിത്തവുമായി സർക്കാർ; വ്യാപക പ്രതിഷേധം

കൊല്ലം: കോവിഡ് രണ്ടാം തരംഗം അതി തീവ്രമായ സാഹചര്യത്തിലും, പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാർഥികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശവുമായി അധ്യാപകർ വീടുവീടാന്തരം കയറിയിറങ്ങണമെന്ന സർക്കാരിന്റെ ...

പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത്; മൂല്യനിർണയത്തിന് നിർദ്ദേശിക്കപ്പെട്ട അധ്യാപകർക്ക് കൊവിഡ് ഡ്യൂട്ടി ഒഴിവാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത് നടത്തുമെന്നും, പരീക്ഷാ നടത്തിപ്പിന്റെ ക്രമീകരണത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ ...

‘സാമ്ബത്തിക നീതിയിലെ ഉത്സാഹം സമൂഹിക നീതിയില്‍ ഉണ്ടായില്ല’ പിണറായി സര്‍ക്കാറിനെതിരെ അബ്ദുല്‍ ഹകീം അസ്ഹരി

കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കാനിരിക്കെ സാമ്പത്തിക നീതിയുടെ കാര്യത്തില്‍ ഇടത് സര്‍ക്കാറിനെ കുറ്റപ്പെടുത്തി സമസ്​ത കേരള ജംഇയ്യത്തുല്‍ ഉലമ (എ.പി വിഭാഗം) നേതാവ്​ കാന്തപുരം എ.പി. ...

‘ഇത് കമ്മ്യൂണിസമല്ലാ പിണറായിസമാണ്’ പി സി ജോര്‍ജ്

കോട്ടയം: രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെ കെ ശൈലജയെ ഒഴിവാക്കിയ സിപിഎം തീരുമാനത്തിനെ ജനപക്ഷ നേതാവ് പി സി ജോര്‍ജ് കുറ്റപ്പെടുത്തി. രണ്ടാം പിണറായി മന്ത്രിസഭ ...

18-45 വയസിനിടയിലുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ രജിസ്ട്രേഷൻ ശനിയാഴ്ച മുതല്‍ ; തിങ്കളാഴ്ച മുതൽ വാക്‌സിനേഷൻ

തിരുവനന്തപുരം: 18-45 വയസിനിടയിലുള്ളവര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ ശനിയാഴ്ച മുതല്‍ റജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നും, തിങ്കളാഴ്ച മുതല്‍ വാക്‌സിന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വാക്‌സിന്‍ എടുക്കാന്‍ തിരക്കു ...

കേരളത്തിൽ സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നത് ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരമെന്ന് റിപ്പോർട്ട്

കൊച്ചി : തുടർ ഭരണത്തിന് വേണ്ടത്ര ഭൂരിപക്ഷം കിട്ടിയിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം സർക്കാർ അധികാരം ഏൽക്കാൻ വൈകുന്നത് ജ്യോതിഷവിധി പ്രകാരമെന്ന് റിപ്പോർട്ട്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച ...

സുകുമാരന്‍ നായര്‍ക്കെതിരായ വിമര്‍ശനം; ‘മുഖ്യമന്ത്രി പദവിക്ക് യോജിച്ചതാണോയെന്ന് ചിന്തിക്കണം’ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: തനിക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായങ്ങള്‍ പറയുന്നവരെ കടന്നാക്രമിച്ച്‌ നിശബ്ദരാക്കുവാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങള്‍ ജനാധിപത്യ സംവിധാനത്തിന് നല്ലതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് ...

കേരള നിയമസഭ തെരഞ്ഞെടുപ്പ് ; പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി 

കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 'കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച പിണറായി വിജയനെയും എൽഡിഎഫിനെയും അഭിനന്ദിക്കാൻ ഞാൻ ...

റമദാൻ നമസ്കാരത്തിന് പോകുന്നവർ പള്ളിയിൽ സ്വന്തമായി പായ കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനം. പെരുന്നാളിനോട് അനുബന്ധിച്ച് ശക്തമായ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.  ആരാധനാലയങ്ങളിൽ കർശന നിയന്ത്രണം ആവശ്യം. [ ...

മുഖ്യമന്ത്രിയെ സോഷ്യല്‍ മീഡിയയിലൂടെ വിമർശിച്ചു : ആറളം ഫാം ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെ സാമൂഹിക മാധ്യമം വഴി ആക്ഷേപിച്ച ആറളം ഫാം ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ആറളം ഫാമിന്റെ ഔദ്യോഗിക സോഷ്യല്‍ ...

മുഖ്യമന്ത്രിയുടെ ഓഫിസിൽ 7 പേരുടെ നിയമനം അംഗീകരിക്കാൻ നിയമം മാറ്റിയെഴുതി മന്ത്രിസഭ

തിരുവനന്തപുരം ∙ ചട്ടത്തിൽ ഇല്ലാതെ സർക്കാർ ഉത്തരവിന്റെ മാത്രം പിൻബലത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിയമിതരായ 7 പേർക്കു പെൻഷൻ ഉറപ്പാക്കാൻ നിയമം മാറ്റിയെഴുതി. ഇതുവഴി ഇനി മുഖ്യമന്ത്രിയുടെ ...

സി.എ.ജിക്കെതിരെ പ്രമേയം അവതരിപ്പിച്ച്‌ മുഖ്യമന്ത്രി: കേന്ദ്ര സര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിയെന്നും എന്തധികാരമെന്നും വി.ഡി സതീശന്‍

തിരുവനന്തപുരം: സി.എ.ജിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിക്കെതിരായ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രമേയം. അതേസമയം കിഫ്ബിയുടെ വിദേശ കടമെടുപ്പിനെ വിമര്‍ശിച്ച സിഎജി റിപ്പോര്‍ട്ടിനെ തള്ളി ...

‘അരാജകത്വത്തിന് കുട പിടിക്കരുത്’ : ജസ്റ്റിസ് കെമാല്‍ പാഷയ്ക്കും വി 4 കേരളയ്ക്കും എതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: വൈറ്റില മേൽപ്പാലം ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്‍റെ സ്വപ്നപദ്ധതികള്‍ ഓരോന്നായി യാഥാര്‍ഥ്യമാകുന്നതില്‍ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടനത്തിന് മുന്നേ പാലം തുറന്ന ...

Latest News