Tag: Kerala Assembly election 2021

കേരള നിയമസഭ തെരഞ്ഞെടുപ്പ് ; പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി 

കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിന്റെ വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 'കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച പിണറായി വിജയനെയും എൽഡിഎഫിനെയും അഭിനന്ദിക്കാൻ ഞാൻ ...

ഇടതുകോട്ട തകര്‍ത്ത്​ കോണ്‍ഗ്രസിന്റെ യുവനേതാവ് വിഷ്​ണുനാഥ്; ​വീഴ്​ത്തിയത് നിലവിലെ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മയെ

കൊല്ലം : ഇടതുപക്ഷത്തിന്റെ കോട്ട തകർത്ത് നിലവിലെ മന്ത്രിയെ തന്നെ 6137 വോട്ടുകള്‍ക്ക് വീഴ്​ത്തിയാണ് പി.സി. വിഷ്​ണുനാഥി​ന്റെ കുതിപ്പ്​. ​കുണ്ടറയുടെ സ്വന്തം ജെ. മേഴ്​സിക്കുട്ടിയമ്മയെയാണ് വിഷ്ണുനാഥ് തറപറ്റിച്ചത്. ...

തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് 3752 വോട്ടിന്റെ ലീഡ്

തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി തന്റെ ലീഡ് നില തിരിച്ചു പിടിച്ചിരിക്കുന്നു. 3752 വോട്ടിന്റെ ലീഡാണ് അദ്ദേഹത്തിന്. ഇടയ്ക്ക് ലീഡ് കുറഞ്ഞെങ്കിലും പൂർവാധികം ശക്തിയോടെ തിരിച്ചു ...

വോ​ട്ടെ​ണ്ണ​ല്‍ ദിവസത്തിൽ നി​രോ​ധ​നാ​ജ്ഞ​ പ്രഖ്യാപിക്കണമെന്നുള്ള ഹർജികൾ ഹൈ​ക്കോട​തി ഇന്ന് പരിഗണിക്കും

കൊ​ച്ചി: വോ​ട്ടെ​ണ്ണ​ല്‍ ദി​ന​മാ​യ ​മെയ്‌ ര​ണ്ടി​ന് ആ​ള്‍​ക്കൂ​ട്ട​വും ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വും ഒ​ഴി​വാ​ക്കാ​ന്‍ നി​രോ​ധ​നാ​ജ്ഞ​യും ലോ​ക്ഡൗ​ണു​മ​ട​ക്കം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ഹ​ർജി​ക​ള്‍ ഹൈ​ക്കോട​തി ഇന്ന് പ​രി​ഗ​ണി​ക്കും. മെയ്‌ ഒ​ന്നി​ന് രാ​ത്രി മു​ത​ല്‍ വോട്ട് ...

കോവിഡ്ബാധിത സുരക്ഷാ മാനദണ്ഡം പാലിക്കാതെ വോട്ട് ചെയ്തു; ക്വാറൻറീനിൽ പോകേണ്ടത് 230-ലേറെ വോട്ടർമാരും അഞ്ച് ഉദ്യോഗസ്ഥരും

കൊട്ടിയം : കോവിഡ് രോഗി സുരക്ഷാ മാനദണ്ഡം പാലിക്കാതെ, സമയക്രമം പാലിക്കാതെയെത്തി വോട്ട് ചെയ്തതിനെത്തുടർന്ന് 230-ലേറെ വോട്ടർമാരും അഞ്ച് പോളിങ് ഉദ്യോഗസ്ഥരും ക്വാറൻറീനിൽ പോകേണ്ടിവരുമെന്ന് ആശങ്ക. രാവിലെ ...

”ബിജെപി ശക്തമായതോടെ ത്രികോണ മത്സരമാണ് കേരളത്തില്‍; അതിശക്തമായ പോളിങ് ഇത്തവണ നടക്കും; മാറ്റം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്.” തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍

തിരുവനന്തപുരം: മണ്ഡലത്തിലെ പലരിലും ഭരണവിരുദ്ധ വികാരമുണ്ടെന്ന് മനസിലായിട്ടുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ ഇത്തവണത്തെ ജനവിധി വളരെ രസകരമായിരിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം തിരുവനന്തപുരത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും ...

ട്രാഫിക് പോലീസുകാർക്കടക്കം തെരഞ്ഞെടുപ്പ് ഡ്യൂട്ടി ; ബ്ലോക്കിൽ വലഞ്ഞ് ജനം

ബാലരാമപുരം: പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ തിരക്കേറിയ ബാലരാമപുരം ജംക്‌ഷനില്‍ ട്രാഫിക് ഡ്യൂട്ടിക്ക് ആളില്ലാതായി. സ്ഥിരമായി ട്രാഫിക് നിയന്ത്രിച്ചിരുന്ന ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെ ...

ആദ്യ നാലര മണിക്കൂറില്‍ പോളിംഗ് 34% പിന്നിട്ടു; കഴക്കൂട്ടത്ത് സംഘര്‍ഷം; തളിപ്പറമ്പിൽ കള്ളവോട്ടിന് ശ്രമം

തിരുവനന്തപുരം:  നിയമസഭ തിരഞ്ഞെടുപ്പില്‍ പോളിംഗ് പുരോഗമിക്കുന്നു. ആദ്യ നാലര മണിക്കൂര്‍ പിന്നിടുമ്ബോള്‍ 34.30 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ 11.30 വരെ തിരുവനന്തപുരം (30.1%), കൊല്ലം, ...

പോളിങ് ബൂത്തിലെ വെളിച്ചക്കുറവ്; മേല്‍ക്കൂരയിലെ ഓടിളക്കി വോട്ടെടുപ്പ്

കക്കോടി: കോഴിക്കോട് കക്കോടി പഞ്ചായത്തിലെ മാതൃ ബന്ധു വിദ്യാശാല യു.പി സ്കൂളിലെ 131 എ ഓക്സിലറി പോളിങ് ബൂത്തിലെ വെളിച്ചക്കുറവ് മൂലം മേല്‍ക്കൂരയുടെ ഓടിളക്കി വെളിച്ചമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പ് ...

ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് സംശയം; 14 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

തൊടുപുഴ:  ഇടുക്കി നെടുങ്കണ്ടത്ത് തമിഴ്നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെ വാഹനത്തില്‍ കേരളത്തിലെത്തിയ പതിനാലംഗ സംഘത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതെന്നാണ് ഇവര്‍ ...

75–80 സീറ്റോടെ അധികാരത്തിലെത്തുമെന്ന് യുഡിഎഫ്; സിപിഎം പ്രതീക്ഷ 80–85 സീറ്റ്

തിരുവനന്തപുരം: കലാശക്കൊട്ടിന്റെ ആരവങ്ങളെല്ലാം വിലക്ക് മൂലം ഒഴിവാക്കിയെങ്കിലും ഒട്ടും ആവേശം കുറയാതെ തന്നെയാണ് മുന്നണികളും സ്ഥാനാർത്ഥികളും പ്രവർത്തകരുമെല്ലാം തെരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നത്. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ശ്രമങ്ങൾ നടക്കുന്ന ഇന്നത്തെ ...

‘നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി’; ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂർത്തിയായതായും,59292 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയതായും സംസഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. സംസ്ഥാനത്ത് 481 പൊലീസ ...

“നേമത്ത് എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച്‌ നിന്നാല്‍ പോലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ല, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം എന്‍ഡിഎയ്ക്ക് ലഭിക്കും”; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. താന്‍ മത്സരിക്കുന്ന കോന്നിയിലും മഞ്ചേശ്വരത്തും അടക്കം മികച്ച ...

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കലാശക്കൊട്ടിന് വിലക്ക്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്; ഞായറാഴ്ച ഏഴു മണി വരെ മാത്രം പ്രചാരണം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശം വിലക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. പകരം ഞായറാഴ്ച വൈകിട്ട് ഏഴു മണി വരെ ...

‘പര്‍ദ്ദയിട്ട് നടക്കാന്‍ നിര്‍ബന്ധിക്കുന്നു; കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി’; കേരളത്തിലെ ഏക ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ സ്ഥാനാര്‍ത്ഥിത്വത്തിൽ നിന്നും ഒഴിഞ്ഞു

മലപ്പുറം: പാർട്ടി നേതാക്കള്‍ തന്നെ ക്രൂരമായി പീഡിപ്പിക്കുന്നു, കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച്‌ കേരളത്തിലെ ഏക ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ഥി അനന്യകുമാരി തെരഞ്ഞെടുപ്പില്‍ നിന്നും ...

ആകാംക്ഷയ്ക്ക് വിരാമമിട്ട് അയ്യന്റെ മണ്ണിലെ പോരാട്ട ചൂടിലേക്ക് പ്രധാനമന്ത്രിയെത്തി; ആവേശഭരിതരായി ജനസമുദ്രം

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ കേരളത്തില്‍ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി കോന്നിയില്‍ എത്തി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ഇത് ...

‘ഏകീകൃത സിവില്‍കോഡ് നിയമമാക്കും’; ‘ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം നിര്‍മ്മിക്കും’ ; ‘ന്യൂനപക്ഷങ്ങള്‍ ബിജെപിയെ ഭയക്കേണ്ടതില്ല’ ; രാജ്‌നാഥ് സിങ്

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമാനിന്നും, ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഈ ...

തെരഞ്ഞെടുപ്പ് പ്രചരണം; രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി

തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് വെറും 8 ദിവസം മാത്രം ബാക്കി നിൽക്കെ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. രാവിലെ 9 ന് തിരുവനന്തപുരത്ത് ...

തപാൽ വോട്ടുകള്‍ ശേഖരിച്ചു തുടങ്ങി

തൃശൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആബ്‌സെന്റി വോട്ടേഴ്‌സിന്റെ തപാല്‍ വോട്ട് ശേഖരിക്കാന്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ആബ് സെന്റി ...

പാറശാലയിൽ ത്രികോണ മത്സരം ശക്തം; നെഞ്ചിടിപ്പോടെ മുന്നണികൾ

തിരുവനന്തപുരം: രാഷ്ട്രീയ ജാഥകൾ അവസാനിക്കുന്ന കേരളത്തിന്റെ തെക്കേ അറ്റത്തുള്ള പാറശാല മുന്നണികളെ വളരെയേറെ പരീക്ഷിച്ചിട്ടുള്ള മണ്ഡലമാണ്. ഇത്തവണ അതി ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. ...

Page 1 of 2 1 2

Latest News