Thursday, October 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കോവിഡ് അതി തീവ്ര വ്യാപനം; തടവുകാർക്ക് പരോൾ അനുവദിക്കാൻ അനുമതി നൽകി ആഭ്യന്തര വകുപ്പ്

by Brave India Desk
May 5, 2021, 06:41 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ തടവുകാർക്ക് 2 ആഴ്ചത്തെ പരോൾ അനുവദിക്കാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകി . ഈ വർഷം പരോളിന് അർഹതയുള്ളവർക്കും പരോളിൽ പോകാൻ താൽപര്യമുള്ളവർക്കും പരോൾ നൽകും. ജയിലിൽ കോവിഡ് രോഗികൾ കൂടുന്ന സാഹചര്യം ഒഴിവാക്കാൻ തടവുകാർക്കു പരോൾ നൽകുന്ന കാര്യം പരിഗണിക്കണമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ് സർക്കാരിനോട് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നതിന്റെ അടിസ്ഥാനത്തിലാണു നടപടി.

സംസ്ഥാനത്ത് വിവിധ ജയിലുകളിലായി ആറായിരത്തോളം തടവുകാരുണ്ട്. എല്ലാ തടവുകാർക്കും പരോൾ ലഭിക്കില്ല. ലോക്ഡൗൺ സമയത്ത് വിചാരണ തടവുകാർക്കും ശിക്ഷാ തടവുകാർക്കും പരോൾ അനുവദിച്ചിരുന്നു. ആദ്യം 15 ദിവസം അനുവദിച്ച പരോൾ കോവിഡ് വ്യാപനത്തെത്തുടർന്ന് 60 ദിവസമായി ഉയർത്തി. ലോക്ഡൗൺ കാലത്ത് പരോൾ അനുവദിച്ച വയസായ തടവുകാരിൽ മിക്കവരും പരോൾ കാലാവധി തീരുന്നതിനു മുൻപ് ജയിലിലേക്കു തിരിച്ചു വരാൻ അപേക്ഷ നൽകി.

Stories you may like

ചാടിക്കയറി നിലപാട് എടുത്തിരുന്നെങ്കിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വന്നേനെ”: സി.എം.ആർ.എൽ കേസിൽ സുപ്രീംകോടതി വിധിയെക്കുറിച്ച് കെ. മുരളീധരൻ

വലിയ ഗ്ലാസ് ജനാലകൾ, സുതാര്യമായ റൂഫ്, പ്രത്യേക ഒബ്സർവേഷൻ ലോഞ്ച്; മധുര – ഗുരുവായൂർ പാതയിൽ അത്യാധുനിക വിസ്റ്റാഡോം യാത്ര; അറിയേണ്ടതെല്ലാം

അതിനാലാണ് പരോളിന് അർഹതയുള്ളവർക്കു പുറമേ താൽപര്യമുള്ളവർക്കും പരോൾ അനുവദിക്കാൻ ഇത്തവണ സർക്കാർ തീരുമാനമെടുത്തത്. പരോളിനു പോകാന്‍ താൽപര്യമില്ലാത്തവർക്ക് ജയിലിൽ തുടരാം. പരോളിൽ ഇറങ്ങുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടിൽ കഴിയണം.

Tags: parolCovid 19 Crisiscovid second wave
Share1
Tweet
Send
Share

Latest stories from this section

കിഡ്നി മാറ്റിവെക്കാൻ കൊലപാതകത്തിനും തയ്യാർ’ കേരളത്തിലെ ആശുപത്രികൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോ. ജേസൺ ഫിലിപ്പ്

കിഡ്നി മാറ്റിവെക്കാൻ കൊലപാതകത്തിനും തയ്യാർ’ കേരളത്തിലെ ആശുപത്രികൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോ. ജേസൺ ഫിലിപ്പ്

മുൻ മന്ത്രി വീണാ ജോർജിന് കൂടുതൽ കുരുക്ക്; ഗൺമാന് പിന്നാലെ മുൻ എസ്.ഐയും നൽകിയത് വ്യാജമൊഴിക്കെതിരെയുള്ള വെളിപ്പെടുത്തൽ

മുൻ മന്ത്രി വീണാ ജോർജിന് കൂടുതൽ കുരുക്ക്; ഗൺമാന് പിന്നാലെ മുൻ എസ്.ഐയും നൽകിയത് വ്യാജമൊഴിക്കെതിരെയുള്ള വെളിപ്പെടുത്തൽ

കലൂർ നടന്ന വിജയദശമി പരിപാടിയിൽ vhp അഖിലഭാരതീയ ജോയിന്റ് സെക്രട്ടറി വി സ്ഥാണുമാലയൻ സംസാരിക്കുന്നു

കൊച്ചിയിൽ 38 സ്ഥലങ്ങളിൽ പഥസഞ്ചലനവും പൊതുപരിപാടികളും ; പ്രൗഢഗംഭീരമായി ആർ എസ് എസ് വിജയദശമി ഉത്സവങ്ങൾ

ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇടാൻ എന്ത് അടിയന്തര പ്രാധാന്യം?”: മാസപ്പടി കേസിൽ പിണറായി വിജയന് സുപ്രീംകോടതിയുടെ ഇടക്കാല ആശ്വാസം

ഒറ്റ ദിവസം കൊണ്ട് എഫ്ഐആർ ഇടാൻ എന്ത് അടിയന്തര പ്രാധാന്യം?”: മാസപ്പടി കേസിൽ പിണറായി വിജയന് സുപ്രീംകോടതിയുടെ ഇടക്കാല ആശ്വാസം

Latest News

1500 തെറവിളികൾ, കാരണം രോഹിതിന്റെ സിക്സറുകൾ; 2003 ലോകകപ്പിലെ അഹമ്മദാബാദിലെ അനുഭവം വെളിപ്പെടുത്തി പാക് മാനേജർ

1500 തെറവിളികൾ, കാരണം രോഹിതിന്റെ സിക്സറുകൾ; 2003 ലോകകപ്പിലെ അഹമ്മദാബാദിലെ അനുഭവം വെളിപ്പെടുത്തി പാക് മാനേജർ

ദമ്മാം വിമാനത്താവളത്തിലെ ഹൂതി ആക്രമണം ; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു

ദമ്മാം വിമാനത്താവളത്തിലെ ഹൂതി ആക്രമണം ; ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു

കളിക്കാർ തമ്മിൽ സംസാരിക്കാതെയായി;  2007 ലോകകപ്പ് ദുരന്തത്തിന് പിന്നിലെ ചാപ്പൽ തന്ത്രം; തുറന്നടിച്ച് ഭാജി

കളിക്കാർ തമ്മിൽ സംസാരിക്കാതെയായി; 2007 ലോകകപ്പ് ദുരന്തത്തിന് പിന്നിലെ ചാപ്പൽ തന്ത്രം; തുറന്നടിച്ച് ഭാജി

കോമൺവെൽത്ത് സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ആരാധ്യ; 6 മെഡലുകളും 2 ട്രോഫികളും സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി കൊച്ചുമിടുക്കി

കോമൺവെൽത്ത് സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ആരാധ്യ; 6 മെഡലുകളും 2 ട്രോഫികളും സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി കൊച്ചുമിടുക്കി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

വിമർശനങ്ങൾ വരുമ്പോൾ പി.ആർ ടീം സജീവമാകുന്നു; സഞ്ജു സാംസണിനെതിരെ തുറന്നടിച്ച് മുൻ താരം

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

‘ഉക്രെയ്നിന്റെ 25 ശതമാനം ഭൂമി റഷ്യയ്ക്ക് വിട്ടുകൊടുക്കേണ്ടി വരും’ ; യുദ്ധം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി സെലെൻസ്‌കി

ചാടിക്കയറി നിലപാട് എടുത്തിരുന്നെങ്കിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വന്നേനെ”: സി.എം.ആർ.എൽ കേസിൽ സുപ്രീംകോടതി വിധിയെക്കുറിച്ച് കെ. മുരളീധരൻ

ചാടിക്കയറി നിലപാട് എടുത്തിരുന്നെങ്കിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വന്നേനെ”: സി.എം.ആർ.എൽ കേസിൽ സുപ്രീംകോടതി വിധിയെക്കുറിച്ച് കെ. മുരളീധരൻ

സോറസ് പണം നൽകുന്ന വിയറ്റ്നാം സർവ്വകലാശാലയിൽ രാഹുലിന് എന്തുകാര്യം? ഗുരുതര ആരോപണങ്ങളുമായി ഡോ. എസ്. രാധാകൃഷ്ണൻ

സോറസ് പണം നൽകുന്ന വിയറ്റ്നാം സർവ്വകലാശാലയിൽ രാഹുലിന് എന്തുകാര്യം? ഗുരുതര ആരോപണങ്ങളുമായി ഡോ. എസ്. രാധാകൃഷ്ണൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies