ടിപി കേസ് പ്രതി കൊടി സുനിയ്ക്ക് 30 ദിവസത്തേയ്ക്ക് പരോൾ; ജയിലിൽ നിന്നും പുറത്തിറങ്ങി
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കൊടി സുനിയ്ക്ക് പരോൾ. ഇതേ തുടർന്ന് ഇന്ന് രാവിലെ സുനി ജയിൽ മോചിതനായി. അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് ഇയാൾക്ക് ...