Tag: covid second wave

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം തീവ്രമാകാന്‍ കാരണം ഡെല്‍റ്റ വകഭേദം; പഠന റിപ്പോര്‍ട്ട് പുറത്ത്

ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം അതി തീവ്രമാകാന്‍ കാരണം ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ വകഭേദമെന്ന് റിപ്പോര്‍ട്ടുകള്‍. SARS-CoV-2 ജിനോമിക് കണ്‍സോര്‍ഷ്യ, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ...

‘ഇന്ത്യയ്ക്ക് അതിവേഗം വളരാന്‍ കഴിയും’; രണ്ടാം തരംഗം സമ്പദ് ഘടനയെ വലിയ രീതിയില്‍ ബാധിച്ചില്ലെന്ന് റിസര്‍വ് ബാങ്ക്

ഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം ഒന്നാം തരംഗത്തെ അപേക്ഷിച്ച്‌ സമ്പദ്ഘടനയെ കാര്യമായി ബാധിച്ചില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). നിലവിലുള്ള സാഹചര്യങ്ങളില്‍ നിന്നും ഇന്ത്യയ്ക്ക് അതിവേഗം വളരാന്‍ ...

കോവിഡ് അതിതീവ്രവ്യാപനം; കടൽക്ഷോഭത്തിനു പിന്നാലെ ചെല്ലാനത്ത് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 73 ശതമാനം

കൊച്ചി: കടലേറ്റത്തിന് പിന്നാലെ കൊച്ചി ചെല്ലാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 73 ശതമാനമായി ഉയര്‍ന്നു. നേരത്തെയും ജില്ലയിലെ ഏറ്റവും കൂടിയ കോവിഡ് കണക്കായിരുന്നു ...

കോവിഡ് വ്യാപനം തടയാൻ മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ; നിർദ്ദേശത്തിൽ വിവിധ സ്ഥലത്തു പരീക്ഷിച്ചു വിജയിച്ച 14 മാർഗ്ഗങ്ങൾ

ഡൽഹി: രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ പരീക്ഷിച്ചു വിജയിച്ച 14 കാര്യങ്ങളും മാതൃകകളുമാണ് കോവിഡ് വ്യാപനം തടയാൻ മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ മറ്റ് സംസ്ഥാനങ്ങൾക്കായി പങ്കുവച്ചത്. പ്രധാനമന്ത്രിയുമായി ജില്ലാ ...

ഇടുക്കി ജില്ലയില്‍ കോവിഡ് പ്രതിരോധത്തില്‍ ആശങ്ക; 99 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും നിറഞ്ഞെന്ന് കെ.ജി.എം.ഒ.എ

ഇടുക്കി: ഇടുക്കി ജില്ലയില്‍ കോവിഡ് പ്രതിരോധത്തില്‍ ആശങ്ക സൃഷ്ടിച്ചു കൊണ്ട് 99 ശതമാനം സര്‍ക്കാര്‍ ആശുപത്രികളും രോഗികളാല്‍ നിറഞ്ഞു. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള മെഡിക്കല്‍ ഓഫീസേഴ്‌സ് ...

ഇന്ത്യന്‍ ക്രിക്കറ്റ്​താരം പിയൂഷ്​ ചൗളയുടെ പിതാവ്​ പ്രമോദ്​ കുമാര്‍ ചൗള കോവിഡ്​ ബാധിച്ച്‌​ മരിച്ചു

മുംബൈ : കോവിഡ്​ ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ്​ താരം ക്രിക്കറ്റ്​താരം പിയൂഷ്​ ചൗളയുടെ പിതാവ്​ പ്രമോദ്​ കുമാര്‍ ചൗള കോവിഡ്​ അന്തരിച്ചു. കോവിഡ്​ ബാധിച്ച ...

സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാര്‍ക്ക് പരോള്‍, 350 വിചാരണ തടവുകാര്‍ക്ക് ഇടക്കാല ജാമ്യം

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജയിലുകളിലുള്ള 1500 ഓളം തടവുകാര്‍ക്കാണ് ഉടന്‍ പരോള്‍ നൽകാനും, 350 വിചാരണ തടവുകാരെ ഇടക്കാല ജാമ്യത്തില്‍ ...

കോവിഡ്‌ അതി വ്യാപനം ; ആശുപത്രികളില്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്‌

തിരുവനന്തപുരം: കോവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആശുപത്രികളില്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ സംസ്‌ഥാന ആരോഗ്യവകുപ്പ്‌ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം. ആശുപത്രിക്കുള്ളില്‍ ...

കൊറോണ വൈറസ് വായുവിലൂടെ പകരും ; 15 മിനിറ്റോളം വായുവില്‍ തങ്ങി നിൽക്കും; ആറടി അകലത്തിനുള്ളില്‍ വ്യാപന സാധ്യത കൂടുതല്‍

ഡല്‍ഹി: കൊറോണ വൈറസ് വായുവിലൂടെ പകരുമെന്നും, രോഗബാധിതനായ ഒരാള്‍ കടന്നുപോയ ആറടി അകലത്തിനപ്പുറത്തേക്കും അയാള്‍ പുറത്തുവിട്ട കണങ്ങള്‍ 15 മിനിറ്റോളം വായുവില്‍ തങ്ങി നില്‍ക്കുമെന്നും പുതിയ പഠനങ്ങളില്‍ ...

‘തെരഞ്ഞെടുപ്പുകളുടെ പ്രചാരണ സമയത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഭീകരമായ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നു’. സര്‍ക്കാരിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വിമർശിച്ച് ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് നിയമസഭയിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളുടെ പ്രചാരണ സമയത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഭീകരമായ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ...

ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനം യുകെയിൽ നിന്ന് ഇന്ത്യയിലേക്ക്; 3 ഓക്സിജൻ പ്ലാന്റുകളും 1000 വെന്റിലേറ്ററുകളും നാളെ രാവിലെയോടെ എത്തും

ലണ്ടൻ: കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായവുമായി യുകെയിൽനിന്ന് ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനം യാത്രതിരിച്ചു. 18 ടൺ ഓക്സിജൻ ഉൽപാദിപ്പിക്കുന്ന മൂന്ന് പ്ലാന്റുകളും ...

കോവിഡ്‌ രണ്ടാം തരംഗം; അത്യാസന്ന നിലയിലുള്ള രോഗികൾക്ക് അടിയന്തിരചികിത്സ കിട്ടാനുള്ള നിലവിലുള്ള സർക്കാർ സംവിധാനങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടി നടിയും മോഡലും സാമൂഹികപ്രവർത്തകയുമായ രാധിക വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോവിഡ്‌ രണ്ടാം തരംഗം അതിന്റെ തീവ്രതയിൽ എത്തി നിൽക്കുമ്പോൾ രോഗ വ്യാപനവും, പ്രതിരോധ മാർഗ്ഗങ്ങളും ചർച്ചയാകുന്നു സന്ദർഭങ്ങളിൽ നമുക്ക് ചുറ്റും നടക്കുന്ന ഓരോ കാഴ്ചയും കേൾവിയും അങ്ങേയറ്റം ...

കോവിഡ്‌ അതി തീവ്രവ്യാപനം; സംസ്ഥാനത്തിന്നു മുതൽ സമ്പൂർണ്ണ ലോക്ക് ഡൌൺ

തിരുവനന്തപുരം : കോവിഡ്‌ തീവ്രവ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്‌ഡൗണ്‍ സംസ്‌ഥാനത്ത്‌ ഇന്ന്‌ രാവിലെ ആറിനു നിലവില്‍വന്നു. 16-നു രാത്രി 12 വരെയാണു ലോക്ക്‌ഡൗണ്‍. നിയന്ത്രണങ്ങള്‍ ...

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഓക്സിജൻ ക്ഷാമം;ആംബുലൻസ് കിട്ടിയില്ല ; ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത് ബൈക്കിൽ

ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ആംബുലൻസ് ഇല്ലാത്തതിനാൽ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റി. പുന്നപ്രയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് ...

സംസ്ഥാനത്തിന്ന് 42,464 പേര്‍ക്ക് കോവിഡ് ; ഇതുവരെ രോഗ മുക്തി നേടിയത് 13,89,515 പേര്‍ ; ആകെ മരണം 5628

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് ...

കോവിഡ് രണ്ടാം തരംഗം; സ്ഥിതി അതീവ ഗുരുതരം; നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും. പ്രാദേശിക തലത്തിൽ ...

കോവിഡ് അതി തീവ്ര വ്യാപനം; തടവുകാർക്ക് പരോൾ അനുവദിക്കാൻ അനുമതി നൽകി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ തടവുകാർക്ക് 2 ആഴ്ചത്തെ പരോൾ അനുവദിക്കാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകി . ഈ വർഷം പരോളിന് അർഹതയുള്ളവർക്കും പരോളിൽ ...

കൊവിഡ് രണ്ടാം തരംഗം; രോഗബാധ മൃഗങ്ങളിലും; ഹൈദരബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങൾ കൊവിഡ് പോസിറ്റീവ്; രാജ്യത്ത് ആദ്യമെന്ന് റിപ്പോര്‍ട്ട്

ഹൈദരബാദ്: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വ്യാപകമാവുമ്പോള്‍ മൃഗങ്ങളും രോഗബാധിതരായതായി റിപ്പോർട്ടുകൾ . ഹൈദരബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങളാണ് കൊവിഡ് പോസിറ്റീവായത്. രാജ്യത്ത് ആദ്യമായാണ് ...

കോവിഡ് പ്രതിരോധം; സംസ്ഥാനത്തു നാളെ മുതൽ കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചൊവ്വാഴ്ച മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും ...

കേരളത്തിലും ഓക്‌സിജന്‍ ക്ഷാമത്തിന് സാധ്യതയെന്ന് വിദഗ്ധർ; സിലിണ്ടറുകളും കിട്ടാതാകുന്നു ; തൃശൂരില്‍ വ്യാവസായിക ഉപയോഗം നിരോധിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുകയും രോഗവ്യാപനം തുടരുകയും ചെയ്‌താൽ കടുത്ത ഓക്‌സിജന്‍ ക്ഷാമമുണ്ടാകുമെന്നു വിദഗ്ധ നിഗമനം. നിലവില്‍ കേരളത്തിലെ ഓക്‌സിജന്‍ ഉത്പാദനം 200 മെട്രിക് ...

Page 1 of 2 1 2

Latest News