ഗസ്സ: ഇസ്രയേൽ ആക്രമണത്തില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയി. 304 പേര്‍ക്ക് പരുക്കേറ്റതായി പലസ്തീന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഇരുപതില്‍ താഴെ പേര്‍ക്കാണ് പരുക്കേറ്റത്.
Discussion about this post