Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കൊവിഡ് പോരാട്ടത്തിൽ നിർണ്ണായക ചുവടു വയ്പ്പായി ഓപ്പറേഷൻ സമുദ്ര സേതു രണ്ടാം ഘട്ടം; ഖത്തറിൽ നിന്നും പ്രാണവായു എത്തിച്ച് നാവിക സേന

by Brave India Desk
May 12, 2021, 06:51 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: കൊവിഡിനെതിരായ പോരാട്ടം തുടർന്ന് രാജ്യം.  ഓപ്പറേഷന്‍ സമുദ്ര സേതു IIന്റെ ഭാഗമായി ഖത്തറില്‍ നിന്നും ഇന്ത്യൻ നാവിക സേന ഓക്സിജൻ എത്തിച്ചു.  ദ്രവീകൃത ഓക്‌സിജനും, ഓക്‌സിജന്‍ സിലിണ്ടറുകളുമാണ് നാവിക സേന മുംബൈ തുറമുഖത്ത് എത്തിച്ചത്.

230 ഓക്‌സിജന്‍ സിലിണ്ടറുകളും 20 മെട്രിക് ടണ്‍ ദ്രവീകൃത ഓക്‌സിജനുമാണ് നാവിക സേന ഇന്ത്യയിൽ എത്തിച്ചത്. തുറമുഖത്ത് എത്തിച്ച ഓക്‌സിജനും, സിലണ്ടറുകളും അധികൃതര്‍ക്ക് കൈമാറി. ഒപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായി ഇത് രണ്ടാം തവണയാണ് ഖത്തറില്‍ നിന്നും ഓക്‌സിജന്‍ എത്തിക്കുന്നത്. ഐഎന്‍എസ് തര്‍ക്കാഷ് ആണ് ദൗത്യത്തിൽ പങ്കാളിയായത്.

Stories you may like

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഇന്ത്യൻ നാവിക സേന ആരംഭിച്ച ദൗത്യമാണ് ഓപ്പറേഷന്‍ സമുദ്ര സേതു. ദൗത്യത്തിന്റെ ഭാഗമായി കുവൈത്ത്, ബഹ്‌റിന്‍ എന്നിവിടങ്ങളില്‍ നിന്നും ഓക്‌സിജന്‍ എത്തിച്ചിട്ടുണ്ട്. ഐന്‍എസ് ത്രികാന്ത് ആയിരുന്നു ഖത്തറിൽ നിന്നുള്ള ആദ്യ ദൗത്യത്തിൽ പങ്കാളിയായത്.

Tags: indian navyqatarCovid 19 Indiaoxygenoperation samudra setu 2
Share1TweetSendShare

Latest stories from this section

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

Discussion about this post

Latest News

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies