Tag: oxygen

കൊവിഡിൽ കേരളത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങ്; രണ്ടാമത്തെ ഓക്സിജന്‍ എക്സ്പ്രസ് എത്തി

പാലക്കാട്​: കൊവിഡിനെ നേരിടാൻ കേരളത്തിന് കേന്ദ്രത്തിന്റെ സഹായം. ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ഏഴ്​ കണ്ടയ്​നറുകളിലായി 128.66 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ (എല്‍‌.എം‌.ഒ) വഹിച്ചുകൊണ്ട്​ റൂര്‍ക്കേലയില്‍ ...

ഇന്ത്യയ്ക്ക് വീണ്ടും ഖത്തറിന്റെ സഹായം; 40 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉടനെത്തും

ദോഹ: കോവിഡ് രണ്ടാം തരം​ഗം നേരിടുന്ന ഇന്ത്യയ്ക്ക് വീണ്ടും ഓക്സിജന്‍ എത്തിച്ച്‌ ഖത്തര്‍. 40 മെട്രിക് ടണ്‍ ഓക്‌സിജനാണ് ഖത്തറില്‍ നിന്ന് അയച്ചത്. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ...

സംഘർഷത്തിനിടയിലും ഇന്ത്യൻ ജനതയെ മറക്കാതെ ഇസ്രയേൽ ; പത്തു ദിവസത്തിനുള്ളിൽ അയച്ചത് നാല് ലോഡ് ഓക്സിജൻ കോൺസൻട്രേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും

ജെറുസലേം : സംഘർഷം രൂക്ഷമാകുന്നതിനിടയിലും ഇന്ത്യയ്ക്ക് സഹായമെത്തിക്കാൻ മറക്കാതെ ഇസ്രയേൽ. ഇസ്രയേലിൽ നിന്നയച്ച നാലാമത്തെ ലോഡ് ഓക്സിജൻ കോൺസൻട്രേറ്ററുകളും ഓക്സിജൻ ജനറേറ്ററുകളും മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിലെത്തിച്ചേർന്നു. കഴിഞ്ഞ ...

‘അത്യാസന്ന നിലയിലുള്ള രോഗിക്ക് ഓക്‌സിജന്‍ കിട്ടണമെങ്കില്‍ കളക്ടേറ്റിലെ വാര്‍ റൂമില്‍ പോയി എന്‍ഒസി എടുക്കണം, പിന്നീട് വിതരണക്കാര്‍ക്ക് അനുമതി ലഭിക്കുമ്പോള്‍ മാത്രം അത് ലഭ്യമാകുകയും, ഓക്‌സിജന്‍ ലഭിക്കുമ്പോഴേക്കും രോഗി മരിക്കുന്ന അവസ്ഥയാണുള്ളത്’; സംസ്ഥാനത്ത് ഓക്‌സിജന്‍ വിതരണം സുതാര്യവും ലളിതവുമാക്കണമെന്ന് ബി ജെ പി

തിരുവനന്തപുരം: ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് നിലവിലുള്ള നയം പുന:പരിശോധിക്കുകയും ഓക്‌സിജന്‍ വിതരണം സുതാര്യവും ലളിതവുമാക്കുകയും ചെയ്യണമെന്ന് ബിജെപി. അത്യാസന്ന നിലയിലുള്ള രോഗിക്ക് ഓക്‌സിജന്‍ കിട്ടണമെങ്കില്‍ കളക്ടേറ്റിലെ വാര്‍ റൂമില്‍ ...

കൊവിഡ് പോരാട്ടത്തിൽ നിർണ്ണായക ചുവടു വയ്പ്പായി ഓപ്പറേഷൻ സമുദ്ര സേതു രണ്ടാം ഘട്ടം; ഖത്തറിൽ നിന്നും പ്രാണവായു എത്തിച്ച് നാവിക സേന

ഡൽഹി: കൊവിഡിനെതിരായ പോരാട്ടം തുടർന്ന് രാജ്യം.  ഓപ്പറേഷന്‍ സമുദ്ര സേതു IIന്റെ ഭാഗമായി ഖത്തറില്‍ നിന്നും ഇന്ത്യൻ നാവിക സേന ഓക്സിജൻ എത്തിച്ചു.  ദ്രവീകൃത ഓക്‌സിജനും, ഓക്‌സിജന്‍ ...

‘കേരളത്തില്‍ ഉപഭോഗം കൂടുന്നു, ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കാന്‍ കഴിയില്ല; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി. ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തില്‍ ഉപഭോഗം കൂടുകയാണ്. ...

സൗദി ഫ്രീ ആയിത്തന്ന ഓക്സിജൻ കണ്ടെയ്നറിൽ റിലയൻസ് സ്റ്റിക്കർ ഒട്ടിച്ചു ; സത്യം ഇതാണ്

മുംബൈ : സൗദി ഫ്രീ ആയിത്തന്ന ഓക്സിജൻ കണ്ടെയ്നറിൽ റിലയൻസ് കമ്പനി സ്റ്റിക്കർ ഒട്ടിച്ചുവെന്ന പ്രചാരണം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കശ്മീർ വിഷയത്തിൽ പാകിസ്താന് അനുകൂലമായി ട്വിറ്ററിൽ ...

‘രാജ്യത്തെ ഓക്‌സിജന്‍ ലഭ്യതയും വിതരണവും നിരീക്ഷിക്കാന്‍ കേന്ദ്ര ദൗത്യസംഘം’; നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി

ഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓക്‌സിജന്‍ പ്രതിസന്ധിയില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീം കോടതി. ഓക്‌സിജന്‍ ലഭ്യതയും വിതരണവും നിരീക്ഷിക്കാന്‍ കോടതി കേന്ദ്ര ദൗത്യസംഘത്തെ നിയോഗിച്ചു. ...

കേരളത്തിന് സഹായഹസ്തവുമായി ഐഎസ്‌ആര്‍ഒ; 12 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ സൗജന്യമായി നല്‍കി

തിരുവനന്തപുരം; കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിന് സഹായഹസ്തവുമായി ഐഎസ്‌ആര്‍ഒ. കേരളത്തിനായി 12 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ ഐഎസ്‌ആര്‍ഒ സൗജന്യമായി നല്‍കി. ക്രയോജനിക് എന്‍ജിനായി ഉല്‍പാദിപ്പിക്കുന്ന ...

‘മാസത്തില്‍ 440 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജന്‍ നൽകും’; ഇന്ത്യയ്ക്ക് സഹായം പ്രഖ്യാപിച്ച് അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിര്‍

അബുദാബി: കോവിഡ് വ്യാപനത്തിന്റെ രൂക്ഷമായ സാ​ഹചര്യത്തിൽ ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് സഹായവുമായി അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിര്‍. ഈ അവസരത്തില്‍ 44 ടണ്‍ ലിക്വിഡ് ഓക്സിജന്‍ ...

‘പ്രകൃതി ചൂഷണം, പകരം നല്കാന്‍ മനുഷ്യന് എങ്ങനെ കഴിയും, തെറ്റുകളില്‍നിന്നും നാം ഒന്നും പഠിക്കുന്നില്ല’; ഓക്സിഡൻ പ്രതിസന്ധിയി‍ൽ കങ്കണ റണൗത്ത്

രാജ്യത്തെ ഓക്‌സിജൻ പ്രതിസന്ധിയിൽ അഭിപ്രായപ്രകടനവുമായി ബോളിവുഡ് നടി കങ്കണ റണൗത്ത്. എല്ലാവരും ടണ്‍ കണക്കിന് ഓക്സിജന്‍ മനുഷ്യന്‍ ഭൂമിയില്‍ നിന്നും വലിച്ചെടുക്കുന്നുണ്ടെന്നും, പ്രകൃതിയില്‍ നിന്നും ചൂഷണം ചെയ്യുന്ന ...

ഓക്സിജന്‍ ക്ഷാമം പരിഹരിക്കാൻ ഓപ്പറേഷന്‍ സമുദ്ര സേതു -2; വിദേശത്ത് നിന്ന് ഓക്‌സിജന്‍ എത്തിക്കാന്‍ ഏഴ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ച്‌ ഇന്ത്യ

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പശ്ചാത്തലത്തില്‍ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ വിദേശത്ത് നിന്ന് വമ്പന്‍ ഓക്‌സിജന്‍ എത്തിക്കാന്‍ ഏഴ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ച്‌ ഇന്ത്യ. ലിക്വിഡ് ഓക്‌സിജന്‍ ...

ഏറ്റവും കൂടുതല്‍ ഇന്ത്യക്കാർ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് ഇതാണ്; വൻ ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്ന് മുന്നറിയിപ്പ്

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയുണ്ടായ ഓക്‌സിജന്‍ ക്ഷാമം മൂലം ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് ഓക്‌സിജന്‍ നിര്‍മ്മാണത്തെ കുറിച്ചെന്ന് റിപ്പോര്‍ട്ട്. ഓക്‌സിജന്‍ എങ്ങനെ ...

‘ഒരു ലക്ഷം പേര്‍ക്കുളള ഓക്‌സിജന്‍ ഉത്പാദിപ്പിച്ച്‌ സൗജന്യമായി നല്‍കും’; മെഡിക്കല്‍ അടിയന്തരാവസ്ഥയില്‍ വിലയേറിയ ജീവന്‍രക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് സമഗ്രമായ ശ്രമം നടത്തുകയാണെന്ന് റിലയന്‍സ് ഇന്‍ഡസ്‌ട്രീസ്

കൊച്ചി: മെഡിക്കല്‍ ഗ്രേഡ് ലിക്വിഡ് ഓക്‌സിജന്റെ ഉത്പാദനം ദിവസേന 1000 മെട്രിക് ടണ്‍ വര്‍ദ്ധിപ്പിച്ചു റിലയന്‍സ്. ഒരു ദിവസം ഒരു ലക്ഷം പേര്‍ക്കുളള ഓക്സിജന്‍ ഉത്പാദിപ്പിച്ച്‌ സൗജന്യമായി ...

കേരളത്തിൽ വീണ്ടും ഓക്‌സിജന്‍ ക്ഷാമം; പാലക്കാട് ജില്ലയില്‍ ആശുപത്രികളില്‍ വേണ്ടത്ര ഓക്‌സിജന്‍ ലഭിക്കുന്നില്ലെന്ന് പരാതി

പാലക്കാട്: കൊവിഡ് സാഹചര്യം രൂക്ഷമാകുന്ന സംസ്ഥാനത്ത് വീണ്ടും ഓക്‌സിജന്‍ ക്ഷാമമെന്ന് പരാതി. പാലക്കാട് ജില്ലയിലെ ആശുപത്രികളിലാണ് വേണ്ടത്ര ഓക്‌സിജന്‍ ഇല്ലാത്തത്. സംസ്ഥാനത്താകെ ഓക്‌സിജന്‍ വിതരണം നടത്തുന്നത് ജില്ലയിലെ ...

ഇന്ത്യയ്ക്ക് ലോകരാജ്യങ്ങളുടെ സഹായം; ഇന്ത്യക്ക്​ ഓക്​സിജന്‍ നല്‍കാന്‍ 40ഓളം രാജ്യങ്ങള്‍ സന്നദ്ധമായെന്ന്​ കേന്ദ്രവിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: കോവിഡിനെ തുടര്‍ന്ന്​ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഇന്ത്യക്ക്​ ഓക്​സിജന്‍ നല്‍കാന്‍ 40ഓളം രാജ്യങ്ങള്‍ സന്നദ്ധമായെന്ന്​ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ ശ്രിങ്കല. ഏകദേശം 550 ഓക്​സിജന്‍ ...

‘വാക്സിനും ഓക്സിജനും രാജ്യത്ത് ക്ഷാമമില്ല, വിശ്വസിക്കൂ, ഞാൻ ഈ പറയുന്നത് മന്ത്രിയായിട്ടല്ല, ഒരു ഡോക്ടർ എന്ന നിലയിലാണ്‘; ഡോ. ഹർഷവർധൻ

ഡൽഹി: കൊവിഡ് വാക്സിനും ഓക്സിജനും രാജ്യത്ത് ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർധൻ. ഒരു കോടിയിലധികം വാക്സിൻ ഡോസുകൾ നിലവിൽ സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ...

‘ഓക്സിജൻ ശേഖരമുണ്ടായിട്ട് കാര്യമില്ല, വിതരണത്തിലെ പാളിച്ചയാണ് പ്രതിസന്ധി‘; ഐസിയു ബെഡുകളുടെയും വെന്റിലേറ്ററുകളുടെയും കണക്ക് സംസ്ഥാന സർക്കാർ പുറത്തു വിടണമെന്ന് കേന്ദ്ര മന്ത്രി

കൊച്ചി: ഓക്സിജൻ ശേഖരമുണ്ടായിട്ട് കാര്യമില്ല, വിതരണത്തിലെ പാളിച്ചയാണ് പ്രതിസന്ധിയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കൊവിഡ് കേസുകൾ കുതിച്ചുയരുന്ന കേരളത്തില്‍ ഐസിയു കിടക്കകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ ...

‘രാജ്യത്ത് ഓക്സിജന്‍ ക്ഷാമമില്ല, പ്രശ്നം ഓക്സിജന്‍ വിതരണത്തില്‍ മാത്രം’; സന്ദീപ് വാര്യ‍ര്‍

തിരുവനന്തപുരം: ഇന്ത്യയില്‍ ഓക്സിജന്‍ ക്ഷാമമെന്ന ആരോപണങ്ങളില്‍ വ്യക്തത വരുത്തി ബിജെപി വക്താവ് സന്ദീപ് വാര്യ‍ര്‍. രാജ്യത്ത് ഓക്സിജന്‍ ക്ഷാമമില്ലെന്നും ഓക്സിജന്‍ വിതരണം ചെയ്യാനും കൊണ്ടു പോകാനുമുള്ള സിലിണ്ടറുകളും ...

‘അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടും’; ഉത്തരവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പരത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ...

Page 1 of 2 1 2

Latest News