Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ടെന്ന് ബൈഡൻ; സമ്മിശ്ര പ്രതികരണവുമായി ആരോഗ്യ വിദഗ്ധർ

by Brave India Desk
May 14, 2021, 10:05 am IST
in International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ: കൊവിഡ് വാക്സിൻ സ്വീകരിച്ചവർ മാസ്ക് ധരിക്കേണ്ടതില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കയിൽ വാക്സിന്‍ ഡോസുകള്‍ പൂര്‍ണമായും സ്വീകരിച്ച ആളുകള്‍ ഇനി മാസ്ക് ധരിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സാമൂഹിക അകല നിര്‍ദ്ദേശങ്ങള്‍ക്കും ഇളവ് അനുവദിച്ചു.

കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ നിര്‍ണായക മുഹൂര്‍ത്തമാണ് ഇത് എന്നും മാസ്ക് ഉപേക്ഷിച്ച് ഇനി ചിരിക്കാമെന്നും മറ്റുള്ളവരുടെ മുഖത്തെ ചിരി കാണാമെന്നും ബൈഡൻ പറഞ്ഞു. അമേരിക്കയിൽ ഇതുവരെ 30 ദശലക്ഷത്തിലധികം ആളുകള്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങൾ കൂടുതൽ ആളുകളെ വാക്സിനെടുക്കാൻ പ്രേരിപ്പിക്കുമെന്നാണ് കണക്ക് കൂട്ടൽ.

Stories you may like

എന്റെ മോദി എന്നാ ഒരു ഇതാ; നിങ്ങളെനിക്ക് തലവേദനയുണ്ടാക്കരുത്; ഈ ജനപ്രീതിയിൽ അസൂയ തോന്നുന്നു; പരാതിയുമായി ബൈഡനും അൽബനീസും

കൊവിഡ് കേസുകൾ കുറയുന്നു; രാജ്യത്ത് ആശ്വാസത്തിന്റെ ദിനങ്ങൾ

കൊവിഡ് നിറഞ്ഞാടിയ അമേരിക്കയിൽ ഇതുവരെ അഞ്ച് ലക്ഷത്തിലേറെ ആളുകളാണ് മരിച്ചത്. 3.3 കോടി ആളുകള്‍ക്കാണ് അമേരിക്കയിൽ രോഗബാധ ഉണ്ടായിരിക്കുന്നത്.

അതേസമയം വാക്സിനെടുത്തവർ മാസ്ക് ധരിക്കേണ്ടതില്ല എന്ന ബൈഡന്റെ പ്രസ്താവനയോട് സമ്മിശ്രമായാണ് ആരോഗ്യ വിദഗ്ധർ പ്രതികരിക്കുന്നത്. ചിലർ ബൈഡന്റെ തീരുമാനത്തെ അനുകൂലിക്കുന്നു. എന്നാൽ വാക്സിൻ എടുത്താലും രോഗം പൂർണ്ണമായി നിർമ്മാർജ്ജനം ചെയ്യപ്പെടാതെ മാസ്ക് ഉപേക്ഷിക്കരുതെന്നാണ് ചില ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ മാസ്ക് വിരുദ്ധതയോടാണ് ബൈഡന്റെ പ്രഖ്യാപനത്തെ ഇവർ താരതമ്യം ചെയ്യുന്നത്.

Tags: joe bidenCovid 19Mask
Share9TweetSendShare

Discussion about this post

Latest stories from this section

വധശിക്ഷയും ജീവപര്യന്തവും; സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട; പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്

സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി; കാരണമിത്

മുംബൈ ഭീകരാക്രമണത്തിന് മുന്നൊരുക്കങ്ങൾ നടത്തിയ കൊടും ഭീകരൻ; ലഷ്കർ ത്വയ്ബ തലവൻ അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ വെച്ച് ചത്തു

മതങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്ക് വിധേയമാകണം; മസ്ജിദ് പൊളിക്കുന്നത് തടയാനെത്തിയ വിശ്വാസികളെ അടിച്ചോടിച്ച് ചൈനീസ് പോലീസ്

Next Post

‘സമരക്കാർ കൊവിഡ് പടർത്തുന്നു‘; കർഷക സമരം അവസാനിപ്പിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി

Latest News

മുറിയിലെത്തിയവർ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന മൃതദേഹം : 22 കാരിയെ റൂംമേറ്റ് കൊലപ്പെടുത്തി; പ്രതി പിടിയിൽ

വധശിക്ഷയും ജീവപര്യന്തവും; സ്വവർഗരതിക്കെതിരെ കടുത്ത നിയമവുമായി ഉഗാണ്ട; പ്രത്യാഘാതം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ്

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

സ്വന്തം മകനെ ഉന്നതസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ട് ജപ്പാൻ പ്രധാനമന്ത്രി; കാരണമിത്

ബംഗാളിലെ സ്‌നേഹത്തിന്റെ കട പൂട്ടി; ഏക കോൺഗ്രസ് എംഎൽഎ തൃണമൂലിൽ ചേർന്നു

വ്യാഴത്തെക്കാൾ പതിമൂന്ന് ഇരട്ടി വലിപ്പം; പുതിയ ഗ്രഹം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

ലാളിത്യത്തിൽ ഒതുങ്ങിയ ആഢംബരം; മിനി കൂപ്പറിനോട് മലയാളിയ്ക്ക് പ്രിയമേറുമ്പോൾ

മുംബൈ ഭീകരാക്രമണത്തിന് മുന്നൊരുക്കങ്ങൾ നടത്തിയ കൊടും ഭീകരൻ; ലഷ്കർ ത്വയ്ബ തലവൻ അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ വെച്ച് ചത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies