Friday, July 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

സുമാത്രയില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം; തീരവാസികള്‍ കടുത്ത ആശങ്കയില്‍

by Brave India Desk
May 14, 2021, 04:18 pm IST
in International
Share on FacebookTweetWhatsAppTelegram

ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലെ സുമാത്രയില്‍ പടിഞ്ഞാറന്‍ തീരത്ത് 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആളപായമില്ലെന്നാണ് പ്രാഥമിക റിപോര്‍ട്. സിനാബാങ് നഗരത്തില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ നിയാസ് ദ്വീപിനു സമീപം കടലിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നാണ് റിപോര്‍ട്. സുനാമി ഭയം മൂലം തീരവാസികള്‍ കടുത്ത ആശങ്കയിലാണെന്ന് ജര്‍മന്‍ റിസര്‍ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (ജി എഫ് സെഡ്) പറഞ്ഞു.

അതിനിടെ ഇന്തോനേഷ്യയിലെ കാലാവസ്ഥ, ജിയോ ഫിസിക്സ് ഏജന്‍സിയായ ബിഎംകെജി 7.2 തീവ്രതയിലും 10 കിലോമീറ്റര്‍ ആഴത്തിലും ഭൂചലനം സൃഷ്ടിച്ചുവെങ്കിലും സുനാമി തരംഗത്തിന് കാരണമാകില്ലെന്ന് അറിയിച്ചു.

Stories you may like

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 10 ശതമാനം അധിക നികുതി ഏർപ്പെടുത്തി യുഎസ്; 60 രാജ്യങ്ങൾക്ക് അധിക തീരുവ; നിർബന്ധിത തൊഴിൽ ചൂഷണം തടയുന്നതിൽ വീഴ്ചയെന്ന് ട്രംപ്

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

2004 ഡിസംബര്‍ 26 ന് വടക്കുപടിഞ്ഞാറന്‍ സുമാത്ര തീരത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്‍ഡ്, മറ്റ് ഒമ്ബത് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ 2,30,000 ആളുകളാണ് മരിച്ചത്.

ഭൂചലനം 20 സെക്കന്‍ഡ് നീണ്ടുനിന്നതായും അതിന്റെ ആഘാതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ ശേഖരിക്കുകയാണെന്നും ദുരന്ത ലഘൂകരണ ഏജന്‍സി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags: earthquake in sumathraEARTH QUAKE
Share2TweetSendShare

Latest stories from this section

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

കടുത്ത സാമ്പത്തിക പ്രതിസന്ധി; പാകിസ്താന്റെ ശതകോടികളുടെ വായ്പകൾ തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടി സൗദിയും ചൈനയും!

ഹോളി ആശംസയിൽ ദീപത്തിന്റെ ഇമോജി; മുൻ പാക് പ്രധാനമന്ത്രിയ്ക്ക് നേരെ അസഭ്യവർഷവുമായി ഇസ്ലാമിസ്റ്റുകൾ

‘അത് എന്റെ രണ്ടാം വീടാണ്, പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ട്’; വിവാദ പ്രസ്താവനയുമായി നവാസ് ഷെരീഫ്!

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

സർക്കാരിനെതിരെ ശബ്ദിച്ചാൽ ഭീകരരെ വിടും! അസിം മുനീറിനെ രക്ഷിക്കാൻ ഹാഫിസ് സയീദിന്റെ മകനെ ഇറക്കി പാക് സൈന്യം

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

Discussion about this post

Latest News

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘വന്ദേമാതരം’ പാടുന്നത് തടഞ്ഞാൽ പണി കിട്ടും! മൂന്ന് കൊല്ലം വരെ തടവും പിഴയും; വരുന്നത് കടുത്ത നിയമം

‘വന്ദേമാതരം’ പാടുന്നത് തടഞ്ഞാൽ പണി കിട്ടും! മൂന്ന് കൊല്ലം വരെ തടവും പിഴയും; വരുന്നത് കടുത്ത നിയമം

ഇറാൻ ചർച്ചയ്ക്ക് വന്നോ? ട്രംപിന്റെ വാദം പച്ചക്കള്ളമെന്ന് ലറിജാനി; ഗൾഫ് മേഖലയിൽ യുദ്ധം കത്തുന്നു

ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 10 ശതമാനം അധിക നികുതി ഏർപ്പെടുത്തി യുഎസ്; 60 രാജ്യങ്ങൾക്ക് അധിക തീരുവ; നിർബന്ധിത തൊഴിൽ ചൂഷണം തടയുന്നതിൽ വീഴ്ചയെന്ന് ട്രംപ്

രാവിലെ എഴുന്നേറ്റയുടൻ ഫോൺ എടുക്കാറുണ്ടോ? സംഗതി വെറുമൊരു അഡിക്ഷൻ മാത്രമല്ല, കാത്തിരിക്കുന്നത് ഈ അപകടങ്ങൾ

രാവിലെ എഴുന്നേറ്റയുടൻ ഫോൺ എടുക്കാറുണ്ടോ? സംഗതി വെറുമൊരു അഡിക്ഷൻ മാത്രമല്ല, കാത്തിരിക്കുന്നത് ഈ അപകടങ്ങൾ

3 വർഷത്തിനിടെ 1500 ഭീഷണി സന്ദേശങ്ങൾ, ഒടുവിൽ ഒരു അബദ്ധത്തിൽ കുടുങ്ങി! ടെക്സസിലെ ടെക്കി ചെന്നൈയിൽ അറസ്റ്റിൽ

3 വർഷത്തിനിടെ 1500 ഭീഷണി സന്ദേശങ്ങൾ, ഒടുവിൽ ഒരു അബദ്ധത്തിൽ കുടുങ്ങി! ടെക്സസിലെ ടെക്കി ചെന്നൈയിൽ അറസ്റ്റിൽ

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

10 കോടി രൂപ വരെ പിഴ, 3 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം ; ചോദ്യപേപ്പർ ചോർച്ചയിൽ കർശന നിയമവുമായി കേന്ദ്ര സർക്കാർ

10 കോടി രൂപ വരെ പിഴ, 3 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണം ; ചോദ്യപേപ്പർ ചോർച്ചയിൽ കർശന നിയമവുമായി കേന്ദ്ര സർക്കാർ

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

സമരം ഹൈജാക്ക് ചെയ്യപ്പെട്ടു ; ഒടുവിൽ കേന്ദ്ര സംഘവുമായി ചർച്ചയ്ക്കെത്തി സി.ജെ.പി ; കൂടിക്കാഴ്ച കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies