Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഹമാസ് ഭീകരതയുടെ ഓർമ്മപ്പെടുത്തൽ; ഇന്ത്യ- ഇസ്രായേൽ ബാഡ്ജ് നെഞ്ചോട് ചേർത്ത് അമ്മയ്ക്ക് വിട നൽകി അഡോൺ; ഹാഷ് ടാഗ് പിന്തുണകളില്ല; പ്രൊഫൈൽ പിക്ച്ചർ പ്രവാഹങ്ങളില്ല; സാംസ്കാരിക നായകർ മിണ്ടുന്നില്ല

by Brave India Desk
May 17, 2021, 09:55 am IST
in Kerala
ചിത്രത്തിന് കടപ്പാട്: മാതൃഭൂമി

ചിത്രത്തിന് കടപ്പാട്: മാതൃഭൂമി

Share on FacebookTweetWhatsAppTelegram

ഇടുക്കി: നാല് വർഷം മുൻപ്, അഞ്ചാം വയസ്സിൽ യാത്ര പറഞ്ഞു പോയ അമ്മയുടെ ശബ്ദം ഇനിയവൻ ഒരിക്കലും കേൾക്കില്ല. അമ്മ വാങ്ങിക്കൊണ്ട് വരുമെന്ന് പറഞ്ഞ് കൂട്ടുകാരോട് മേനി നടിക്കുന്ന കുപ്പായങ്ങളും കളിപ്പാട്ടങ്ങളും ഇനിയില്ല. ഇനിയവൻ അമ്മയില്ലാതെ വളരും. ഇസ്രായേലിൽ ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ മകൻ ഒൻപത് വയസ്സുകാരൻ അഡോൺ.

അവന്റെ മൗനത്തിനും വിങ്ങലുകൾക്കും നിശബ്ദമായ തേങ്ങലുകൾക്കും സമാനതകളില്ലാത്ത അനാഥത്വത്തിനും പുല്ലുവിലയാണ് പ്രബുദ്ധ മലയാളി നൽകിയത്. അവന് വേണ്ടി കവിതകളും പ്രബന്ധങ്ങളുമില്ല. ഉത്തരേന്ത്യയിലേക്ക് പത്ത് ലക്ഷവുമായി ഓടുന്ന മുഖ്യമന്ത്രിയും പരിവാരങ്ങളും കണ്ട മട്ടില്ല. കപട രാഷ്ട്രീയ പ്രബുദ്ധത പുറമ്പോക്കിലേക്ക് വലിച്ചെറിഞ്ഞതാണ് അവന്റെ നഷ്ടങ്ങൾ.

Stories you may like

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക മാറോട് ചേർത്ത് തല കുനിച്ചു വിതുമ്പി നിന്ന അഡോൺ, അമ്മമാർക്ക് ഹൃദയം പൊള്ളിക്കുന്ന കാഴ്ചയായി. വെള്ളപുതച്ച അമ്മയുടെ മൃതദേഹം സെമിത്തേരിയിലേക്ക്‌ കൊണ്ടുപോകുന്നതിനിടെ കൈ വിട്ടു പോയ ബാഡ്ജ് തപ്പിയെടുത്ത് വീണ്ടും നെഞ്ചോട് ചേർത്തപ്പോൾ അവന്റെയുള്ളിൽ അമ്മയുടെ ഓർമ്മകൾ വിങ്ങിയിട്ടുണ്ടാകണം. തന്റെ ആദ്യ കുർബാനക്ക് അമ്മയില്ലെന്നും ഇനി ഇതാണ് അമ്മയുടെ അവസാന ഓർമ്മയെന്നും ഉള്ള തിരിച്ചറിവാകാം അവന് ആ ബാഡ്ജ്.

എന്നും ഫോണിൽ വന്നു ചിരിച്ചിരുന്ന അമ്മ ചേതനയറ്റു കിടക്കുന്നത്, തന്റെ വിശേഷങ്ങൾ കേട്ട് കൗതുകത്തോടെ വിടർന്നിരുന്ന ആ കണ്ണുകൾ അടഞ്ഞു തന്നെ കിടക്കുന്നത് അവനെ ഏറെ വേദനിപ്പിച്ചിട്ടുണ്ടാകാം. എന്താ അമ്മ കണ്ണുതുറക്കാത്തതെന്ന ചോദ്യംകേട്ട് ആശ്വസിപ്പിക്കാൻ പോലുമാകാതെ പിടഞ്ഞ ഓരോ മനസ്സും അവനോട് പറയുന്നത് ഇതാവാം; ‘കുഞ്ഞേ നീ വളരുക, മലയാളിയുടെ സാംസ്കാരിക രാഷ്ട്രീയ പ്രബുദ്ധതയുടെ പുറമ്പോക്കിലാണ് നിന്റെ സ്ഥാനമെങ്കിലും വിശ്വമാനവികതയുടെ കാവലുണ്ട് നിനക്ക്….‘  അമ്മയുടെ ചേതനയറ്റ ദേഹവുമായി നിന്റെ വീട്ടിലെത്തിയ ഇസ്രായേൽ കോൺസൽ ജനറൽ ജൊനാഥൻ സദ്കയുടെ വാക്കുകൾ എപ്പോഴും ഓർക്കുക; ‘ഒരു ജനതയുടെ മാലാഖയാണ് നിന്റെ അമ്മ‘.

Tags: israelPalestineSoumya SanthoshAdon
Share57TweetSendShare

Latest stories from this section

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

Discussion about this post

Latest News

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies