Palestine

പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ തയ്യാറെന്ന് ഓസ്‌ട്രേലിയ ; സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭയിൽ പ്രഖ്യാപിക്കും

പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ തയ്യാറെന്ന് ഓസ്‌ട്രേലിയ ; സെപ്റ്റംബറിൽ ഐക്യരാഷ്ട്രസഭയിൽ പ്രഖ്യാപിക്കും

കാൻബെറ : പലസ്തീനെ ഔദ്യോഗിക രാഷ്ട്രമായി അംഗീകരിക്കാൻ തയ്യാറാണെന്ന് ഓസ്‌ട്രേലിയ. ഫ്രാൻസ്, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ഓസ്ട്രേലിയയും പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ ...

30 വർഷമായി ഒരു രൂപ പോലും വില വർധിപ്പിക്കാത്ത പാർലെ-ജി ബിസ്കറ്റ്; ഹമാസ് ഗാസയിൽ വിൽക്കുന്നത് 2300 രൂപയ്ക്ക് ; ക്രൂരത വെളിപ്പെടുത്തി പലസ്തീൻ യുവാവ്

30 വർഷമായി ഒരു രൂപ പോലും വില വർധിപ്പിക്കാത്ത പാർലെ-ജി ബിസ്കറ്റ്; ഹമാസ് ഗാസയിൽ വിൽക്കുന്നത് 2300 രൂപയ്ക്ക് ; ക്രൂരത വെളിപ്പെടുത്തി പലസ്തീൻ യുവാവ്

ഗാസയിലെ ജനങ്ങളോട് ഹമാസ് നടത്തുന്ന കൊടും ക്രൂരതകളുടെ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കഴിഞ്ഞദിവസം ഒരു പിതാവ് തന്റെ മകൾക്ക് ഏറ്റവും പ്രിയപ്പെട്ട ബിസ്ക്കറ്റ് വാങ്ങിയ കഥ ...

‘ഹമാസ് നായ്ക്കൾക്കുണ്ടായ മക്കൾ’ ; ബന്ദികളെ വിട്ടു നൽകാതെ ഇസ്രായേലിന് ആക്രമണത്തിനുള്ള അവസരം നൽകുന്നുവെന്ന് പലസ്തീൻ പ്രസിഡന്റ്

‘ഹമാസ് നായ്ക്കൾക്കുണ്ടായ മക്കൾ’ ; ബന്ദികളെ വിട്ടു നൽകാതെ ഇസ്രായേലിന് ആക്രമണത്തിനുള്ള അവസരം നൽകുന്നുവെന്ന് പലസ്തീൻ പ്രസിഡന്റ്

റാമല്ല : ഹമാസിനെതിരെ രൂക്ഷ വിമർശനവുമായി പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. നായ്ക്കൾക്കുണ്ടായ മക്കൾ ആണ് ഹമാസ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ബന്ദികളെ വിട്ടു നൽകാതെ ഇസ്രായേലിന് ...

‘വത്തക്ക’ ബാഗുമായി പ്രിയങ്ക വാദ്ര പാർലമെന്റിൽ; വാനോളം പുകഴ്ത്തി മുൻ പാകിസ്താൻ മന്ത്രി

‘വത്തക്ക’ ബാഗുമായി പ്രിയങ്ക വാദ്ര പാർലമെന്റിൽ; വാനോളം പുകഴ്ത്തി മുൻ പാകിസ്താൻ മന്ത്രി

ഇസ്ലാമാബാദ്; ഇന്ത്യൻ പാർലമെന്റിൽ പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി നിൽക്കുന്ന വയനാട് എംപി പ്രിയങ്ക വാദ്രയെ വാനോളം പുകഴ്ത്തി മുൻ പാക് മന്ത്രി ഫവാദ് ചൗധരി. ബാഗുമായി എത്തിയ ...

പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി പ്രിയങ്ക ഗാന്ധി ; വെറും മുസ്ലിം പ്രീണന ഷോ എന്ന് ബിജെപി

പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി പ്രിയങ്ക ഗാന്ധി ; വെറും മുസ്ലിം പ്രീണന ഷോ എന്ന് ബിജെപി

ന്യൂഡൽഹി : പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി പാർലമെന്റിൽ എത്തിയ പ്രിയങ്ക ഗാന്ധിക്കെതിരെ ട്രോൾവർഷം. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് പ്രിയങ്കയുടെ ഈ ചെയ്തിക്കെതിരെ ഉയരുന്നത്. പ്രിയങ്ക നടത്തുന്നത് ...

ഹമാസിൻറെ മുതിർന്ന നേതാവ് ഇസ്രായേൽ പിടിയിൽ: ഗാസയിൽ പൂർണ്ണ ഉപരോധം;   ശക്തമായ തിരിച്ചടി തുടരുന്നു

ആക്രമണം നടത്താൻ ഭീകരർ മറയാക്കിയത് അൽ നുഷ മസ്ജിദ് ; ആ പള്ളി ഇനി മറന്നേക്കൂ എന്ന് ഇസ്രായേൽ

ടെൽ അവീവ് : ഒക്ടോബർ രണ്ടാം തീയതി ഇസ്രയേലിലെ ജാഫയിൽ നടന്ന ആക്രമണത്തിന് ഇസ്ലാമിക ഭീകരർ മറയാക്കിയത് അൽ നുഷ മസ്ജിദ് എന്ന് ഇസ്രായേൽ ദേശീയ സുരക്ഷ ...

എല്ലാവർക്കും മുൻപേ ഭാരതം; അതാണ് പ്രധാനമന്ത്രിയുടെ ശൈലി; നരേന്ദ്ര മോദിയുടെ വിദേശകാര്യ നയത്തെ പ്രശംസിച്ച് ഹർഷവർദ്ധൻ ശൃംഗ്ല

ഇന്ത്യ സഹായിക്കണം.. മോദി സംസാരിക്കണം; യുദ്ധം അവസാനിപ്പിക്കണം,കരങ്ങൾ നീട്ടി പലസ്തീൻ

ഭൂലോകത്തെ ശക്തികേന്ദ്രങ്ങളിലൊന്നായി അനുദിനം വളരുകയാണ് ഭാരതം. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിദ്ധ്യമായി ഇന്ത്യ മാറിയിരിക്കുന്നു. മദ്ധ്യവർത്തിയായും പ്രശ്‌നപരിഹാരിയായും തങ്ങളുടെ ശബ്ദമായുമെല്ലാം രാജ്യങ്ങൾ ഇന്ത്യയെ കണ്ട് തുടങ്ങിയിരിക്കുന്നു. ഇന്ത്യ വിദേശരാജ്യങ്ങളോട് ...

എല്ലാ കണ്ണുകളും റഫയിൽ ; പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ

എല്ലാ കണ്ണുകളും റഫയിൽ ; പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ

പലസ്തീൻ ഐക്യദാർഢ്യ ക്യാമ്പയിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാൻ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ് ദുൽഖർ പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. എല്ലാ കണ്ണുകളും റഫയിൽ എന്ന ...

ഇസ്രയേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കണം ; ഇന്ത്യയോട് ആവശ്യവുമായി പലസ്തീൻ

ന്യൂഡൽഹി : ഇസ്രയേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് പലസ്തീൻ. ഇസ്രായേൽ ഇന്ത്യയിൽ നിന്നും 27 ടൺ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വാങ്ങിയതാണ് പലസ്തീനെ ...

ഗാസ നഗരത്തിന്റെ മധ്യത്തിലെത്തി ഇസ്രയേല്‍ സൈന്യം; ഹമാസ് തീവ്രവാദ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുന്നത് യൂണിവേഴ്‌സിറ്റിയും അമ്യൂസ്‌മെന്റ് പാര്‍ക്കുകളുമെന്ന് ഇസ്രയേല്‍

ഒളിഞ്ഞിരിക്കുന്ന ഹമാസ് ഭീകരരെ പുറത്തുചാടിക്കാൻ പുത്തൻ തന്ത്രവുമായി ഇസ്രയേൽ; തുരങ്കങ്ങളിലേക്ക് കടൽ വെള്ളം പമ്പ് ചെയ്ത് കയറ്റാൻ നീക്കം

ടെൽ അവീവ്: ഗാസയിൽ ഹമാസ് ഭീകരർ ഒളിഞ്ഞിരിക്കുന്ന തുരങ്കങ്ങളിലേക്ക് കടൽ വെള്ളം പമ്പ് ചെയ്ത് കയറ്റാൻ ഇസ്രയേൽ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഗാലൻ കണക്കിന് വെള്ളം പമ്പ് ചെയ്ത് ...

ഹമാസിനായി മരിക്കാനും തയ്യാർ; യുദ്ധത്തിന്റെ പൂർണ ഉത്തരവാദിത്വം അമേരിക്കയ്ക്ക് ഇസ്രായേൽ വെറുമൊരു ആയുധം മാത്രം; ഹിസ്ബുള്ള മേധാവി

‘ബന്ദികളെ മോചിപ്പിക്കാമെങ്കിൽ ഒരാഴ്ച കൂടി വെടിനിർത്തൽ എന്ന അപേക്ഷ പരിഗണിക്കാം‘: ഹമാസിന് മുന്നിൽ ഉപാധി വെച്ച് ഇസ്രയേൽ

ടെൽ അവീവ്: ബന്ദികളിൽ 40 പേരുടെ മോചനം കൂടി സാദ്ധ്യമായാൽ ഒരാഴ്ച കൂടി വെടിനിർത്തൽ എന്ന അപേക്ഷ അംഗീകരിക്കാമെന്ന് ഹമാസിനോട് ഇസ്രയേൽ. സ്ത്രീകളും മുതിർന്നവരും അടിയന്തിര പരിഗണന ...

‘അള്ളാഹുവിന്റെ കോപം ഇസ്രയേലിനെ ഭസ്മമാക്കും‘: പറഞ്ഞ് തീരുന്നതിന് മുൻപേ കുഴഞ്ഞുവീണ് തുർക്കി പാർലമെന്റ് അംഗം; ആരോഗ്യസ്ഥിതി അതീവ ഗുരുതരം (വീഡിയോ)

‘അള്ളാഹുവിന്റെ കോപം ഇസ്രയേലിനെ ഭസ്മമാക്കും‘: പറഞ്ഞ് തീരുന്നതിന് മുൻപേ കുഴഞ്ഞുവീണ് തുർക്കി പാർലമെന്റ് അംഗം; ആരോഗ്യസ്ഥിതി അതീവ ഗുരുതരം (വീഡിയോ)

അങ്കാറ: ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിനെ നിശിതമായി വിമർശിച്ച ശേഷം ശാപവാക്കുകൾ ഉരുവിട്ടതിന് പിന്നാലെ കുഴഞ്ഞു വീണ് തുർക്കി പാർലമെന്റ് അംഗം. 53 വയസ്സുകാരനായ ഹസൻ ബിത്മെസ് ആണ് ...

ഗാസ വെടിനിർത്തൽ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ; എതിർത്തത് ഈ പത്ത് രാജ്യങ്ങൾ

ഗാസ വെടിനിർത്തൽ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ; എതിർത്തത് ഈ പത്ത് രാജ്യങ്ങൾ

ന്യൂയോർക്ക്: ഗാസയിൽ അടിയന്തിരമായി വെടിനിർത്തൽ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി ഐക്യരാഷ്ട്ര രക്ഷാസമിതി. 193 അംഗ രാജ്യങ്ങളിൽ 153 പേരും പ്രമേയത്തെ അനുകൂലിച്ചു. അമേരിക്ക ഉൾപ്പെടെ 10 ...

ചെങ്കടലിൽ ഫ്രഞ്ച് പടക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഡ്രോണുകൾ തകർത്ത് ഫ്രഞ്ച് സൈന്യത്തിന്റെ മറുപടി

ചെങ്കടലിൽ ഫ്രഞ്ച് പടക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഡ്രോണുകൾ തകർത്ത് ഫ്രഞ്ച് സൈന്യത്തിന്റെ മറുപടി

പാരീസ്: ചെങ്കടലിൽ ഫ്രഞ്ച് പടക്കപ്പലിന് നേരെ യെമനിലെ ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തി. ചെങ്കടലിൽ നിരീക്ഷണം നടത്തുകയായിരുന്ന ഫ്രഞ്ച് പടക്കപ്പലിന് നേരെ ഹൂതികൾ ഡ്രോണുകൾ തൊടുക്കുകയായിരുന്നു. ...

സാധാരണക്കാരെ മർദ്ദിച്ച ശേഷം ദുരിതാശ്വാസ സാമഗ്രികൾ കടത്തിക്കൊണ്ട് പോയി; പലസ്തീൻ പൗരന്മാർക്കെതിരെ ഹമാസ് നടത്തുന്ന ക്രൂരതകളുടെ ദൃശ്യങ്ങൾ പുറത്ത്

സാധാരണക്കാരെ മർദ്ദിച്ച ശേഷം ദുരിതാശ്വാസ സാമഗ്രികൾ കടത്തിക്കൊണ്ട് പോയി; പലസ്തീൻ പൗരന്മാർക്കെതിരെ ഹമാസ് നടത്തുന്ന ക്രൂരതകളുടെ ദൃശ്യങ്ങൾ പുറത്ത്

ടെൽ അവീവ്: ഗാസയിൽ സാധാരണക്കാരായ പലസ്തീനികൾക്കെതിരെ ഹമാസ് ഭീകരവാദികൾ നടത്തുന്ന ക്രൂരതകളുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രയേൽ പ്രതിരോധ സേന. ഹമാസ് ഭീകരർ സാധാരണക്കാരെ തല്ലിയോടിച്ച ശേഷം, അന്താരാഷ്ട്ര ...

ഹമാസിനെ ഗാസയുടെ മണ്ണിൽ നിന്നും വേരോടെ പിഴുതെറിയും; അതുവരെ പോരാട്ടം തുടരും; നിലപാട് കടുപ്പിച്ച് ഇസ്രായേൽ

ലെബനനിലെ ഹിസ്ബുള്ള നിരീക്ഷണ പോസ്റ്റ് തകർത്ത് ഇസ്രയേൽ സേന; നിരവധി ഭീകരർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ടെൽ അവീവ്: ലെബനനിലെ ഹിസ്ബുള്ള നിരീക്ഷണ പോസ്റ്റ് ഇസ്രയേൽ സേന ബോംബിട്ട് തകർത്തു. അതിർത്തിയിൽ ഇസ്രയേൽ സേനക്ക് നേരെ നടന്ന വെടിവെപ്പിന് തിരിച്ചടിയായിട്ടാണ് നടപടിയെന്ന് ഐഡിഎഫ് വൃത്തങ്ങൾ ...

ഇസ്ലാമിക് സ്റ്റേറ്റും ഹമാസും ഒന്നുതന്നെ; ഭീകരരെ ഭൂമിയിൽ നിന്നും തുടച്ചു നീക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി

‘ഇസ്രയേൽ സേന ഹമാസ് സ്ഥാപക നേതാവ് യഹിയ സിൻവാറിന്റെ വീട് വളഞ്ഞു‘: ഏത് നിമിഷവും ശുഭവാർത്ത പ്രതീക്ഷിക്കുന്നുവെന്ന് നെതന്യാഹു

ടെൽ അവീവ്: ഇസ്രയേൽ സേന ഹമാസ് സ്ഥാപക നേതാവ് യഹിയ സിൻവാറിന്റെ വീട് വളഞ്ഞുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഒക്ടോബർ 7ലെ ഇസ്രയേൽ ഭീകരാക്രമണത്തിന്റെ മുഖ്യ ...

പ്രകോപിപ്പിച്ച് വാങ്ങിയ തിരിച്ചടി; വൈദ്യുത നിലയത്തിലെ ഇന്ധനം തീർന്നു; ഗാസ ഇരുട്ടിൽ; ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിക്ക് നേരെയും ഇസ്രയേലിന്റെ വ്യോമാക്രമണം

വെടിനിർത്തൽ തുടരുന്നു; 12 ബന്ദികളെ കൂടി വിട്ടയച്ച് ഹമാസ്

ടെൽ അവീവ്: ദീർഘിപ്പിച്ച വെടിനിർത്തൽ തുടരുന്ന പശ്ചാത്തലത്തിൽ 12 ബന്ദികളെ കൂടി വിട്ടയച്ച് ഹമാസ്. മോചിപ്പിച്ചവരിൽ പത്ത് പേർ ഇസ്രയേൽ സ്വദേശികളും രണ്ട് പേർ വിദേശികളുമാണ്. ഒൻപത് ...

‘കരഞ്ഞപ്പോൾ തോക്കിൻ മുനയിൽ നിർത്തി, കൂട്ടക്കൊലകളുടെ ദൃശ്യങ്ങൾ കാട്ടി ഭയപ്പെടുത്തി‘: മോചിപ്പിക്കപ്പെട്ട ഇസ്രയേൽ ബാലൻ ഹമാസ് തടങ്കലിൽ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് വെളിപ്പെടുത്തൽ

‘കരഞ്ഞപ്പോൾ തോക്കിൻ മുനയിൽ നിർത്തി, കൂട്ടക്കൊലകളുടെ ദൃശ്യങ്ങൾ കാട്ടി ഭയപ്പെടുത്തി‘: മോചിപ്പിക്കപ്പെട്ട ഇസ്രയേൽ ബാലൻ ഹമാസ് തടങ്കലിൽ നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് വെളിപ്പെടുത്തൽ

ടെൽ അവീവ്: ഹമാസ് ഭീകരരുടെ തടവിൽ നിന്നും മോചിപ്പിക്കപ്പെട്ട ഇസ്രയേലി ബാലൻ ഏയ്തൻ യഹലോമിയെ ഭീകരർ കൊടിയ ശാരീരിക- മാനസിക പീഡനങ്ങൾക്ക് വിധേയനാക്കിയതായി റിപ്പോർട്ട്. ഒക്ടോബർ 7ന് ...

പശ്ചിമേഷ്യയിൽ വെടിനിർത്തൽ തുടരുന്നു; 17 ബന്ദികളെ കൂടി വിട്ടയച്ച് ഹമാസ്

പശ്ചിമേഷ്യയിൽ വെടിനിർത്തൽ തുടരുന്നു; 17 ബന്ദികളെ കൂടി വിട്ടയച്ച് ഹമാസ്

ജറുസലേം: വെടിനിർത്തൽ കരാറിലെ നിബന്ധന പ്രകാരം, തടവിലാക്കപ്പെട്ട ബന്ദികളിൽ 17 പേരെ കൂടി മോചിപ്പിച്ച് ഹമാസ്. വിട്ടയക്കപ്പെട്ടവരിൽ 13 പേർ ഇസ്രയേൽ സ്വദേശികളും നാല് പേർ തായ് ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist