Thursday, April 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

പാക്കിസ്ഥാനിലെ നിക്ഷേപം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ചൈന തീരുമാനിച്ചതായി റിപ്പോര്‍ട്ട്

by Brave India Desk
May 30, 2021, 02:58 pm IST
in International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടണ്‍: മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പാക്കിസ്ഥാനിലെ നിക്ഷേപം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ചൈന തീരുമാനിച്ചതായും, നിലവിലുള്ള അന്താരാഷ്ട്ര സ്ഥിതി കണക്കിലെടുത്ത് ഇസ്ലാമാബാദിന്റെ മനോവീര്യം ഉയര്‍ത്താനാണ് തീരുമാനം എന്നും ഫ്രോണ്ടിയന്‍പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്ലാമാബാദിലേക്കുള്ള നിക്ഷേപങ്ങളും വായ്പകളും വര്‍ധിപ്പിക്കാമെന്ന് ബീജിംഗ് വാഗ്ദാനം ചെയ്തതായി പറയുന്നു. സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വാഗ്ദാനത്തിലൂടെ അമേരിക്കയോടുള്ള സമീപനത്തില്‍ പാകിസ്ഥാന്‍ ധീരമായ നിലപാട് സ്വീകരിക്കുമെന്നാണ് ചൈനയുടെ പ്രതീക്ഷ.

Stories you may like

‘ഇന്ത്യ മഹത്തായ രാജ്യം’; ഇന്ത്യയും ചൈനയും നരകം ആണെന്ന പോസ്റ്റ് മണിക്കൂറുകൾക്കകം തിരുത്തി ട്രംപ്‌

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

അമേരിക്കയ്ക്ക് പുതിയ താവളങ്ങളൊന്നും നൽകില്ലെന്ന പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയുടെ സമീപകാല പ്രസ്താവന ചൈനയെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ലന്നെ് ദിഫ്രോണ്ടിയര്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈനികരെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ചൈനയുമായും അമേരിക്കയുമായും എങ്ങനെ ഇടപെടണം എന്നതിനെക്കുറിച്ചുള്ള പാകിസ്ഥാന്‍ ആത്മപരിശോധന നടത്തുകയാണിപ്പോള്‍.

അതേസമയം, ഏഷ്യാ ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്‌, യുഎസ് നിലവില്‍ പാകിസ്ഥാനുമായി താവളങ്ങളെക്കുറിച്ച്‌ ചര്‍ച്ച നടത്തിവരികയാണെന്നും അഫ്ഗാനിസ്ഥാനിലെ ദൗത്യത്തെ പിന്തുണയ്ക്കുന്നതിനായി യുഎസിന് അമിതപ്രവേശനം നല്‍കാന്‍ ഇസ്ലാമാബാദ് സമ്മതിച്ചിട്ടുണ്ടെന്നും പെന്റഗൺ സ്ഥിരീകരിച്ചു.

ചൈന-പാകിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍ (സിപിഇസി) യുടെ നിര്‍മ്മാണ പദ്ധതികള്‍ സ്തംഭിച്ചിരിക്കുകയാണ്. കടബാധ്യതയെച്ചൊല്ലി തര്‍ക്കമുണ്ടായിട്ടും ചൈനയുമായുള്ള ബന്ധത്തെ പാകിസ്ഥാന്‍ വളരെയധികം വിലമതിക്കുകയാണ്.

എന്നിരുന്നാലും, പാക്കിസ്ഥാനിലെ പ്രാദേശിക ജനത ചൈനീസ് നേതൃത്വത്തിലുള്ള നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള വികസന തന്ത്രങ്ങളെ ആശങ്കയോടെയാണ് കാണുന്നത്. കടക്കെണി, സുതാര്യതയുടെ അഭാവം, ആക്രമണാത്മക നയതന്ത്രം, ചൈനീസ് തൊഴിലാളികളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന സംഘര്‍ഷം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ പലപ്പോഴും പ്രാദേശിക തലത്തില്‍ അഭിപ്രായവ്യത്യാസത്തിന് കാരണമായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം, കറാച്ചിയില്‍ ചൈനീസ് ധനസഹായത്തോടെ പദ്ധതി പ്രവൃത്തികളില്‍ പാകിസ്ഥാന്‍ തൊഴിലാളികളോടുള്ള വേതന വിവേചനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ ചൈനീസ് കമ്പനികള്‍ ഡാമുകള്‍ നിര്‍മ്മിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Tags: pakistan-china
Share1TweetSendShare

Latest stories from this section

ലോകം തന്നെ ഇല്ലാതാകും, അത് ഞാൻ അനുവദിക്കില്ല; ആണവ മോഹവുമായി വന്നാൽ ഇറാന്റെ കഥ കഴിയുമെന്ന് ട്രംപ്; മിഡ്‌നൈറ്റ് ഹാമറിൽ തകർന്നത് ആണവ കേന്ദ്രങ്ങൾ

‘സ്വപ്നഭൂമി’ ഇനി മടുപ്പിലേക്ക്; 40% ഇന്ത്യൻ വംശജരും അമേരിക്ക വിടാൻ ഒരുങ്ങുന്നു, ഞെട്ടിക്കുന്ന സർവ്വെ ഫലം പുറത്ത്!

യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യ രണ്ടുതവണ ആക്രമിച്ചു, പാകിസ്താൻ പക്വതയോടെ സംയമനം പാലിച്ചു; അവകാശവാദവുമായി അസിം മുനീർ

അസിം മുനീറിന്റെ ‘ഇരട്ടത്താപ്പ്’ പൊളിഞ്ഞു? ഇറാന്റെ കടുത്ത നിലപാടിൽ പാകിസ്താൻ വെട്ടിൽ; ഇസ്ലാമാബാദിൽ ‘ലോക്ക്ഡൗൺ’ സമാനമായ നിയന്ത്രണങ്ങൾ!

ഏതാനും മാസങ്ങൾക്കിടെ കാണാതാവുകയോ മരിക്കുകയോ ചെയ്തത് 10 അമേരിക്കൻ ശാസ്ത്രജ്ഞർ ; ഞെട്ടലിൽ ശാസ്ത്രലോകം

ഏതാനും മാസങ്ങൾക്കിടെ കാണാതാവുകയോ മരിക്കുകയോ ചെയ്തത് 10 അമേരിക്കൻ ശാസ്ത്രജ്ഞർ ; ഞെട്ടലിൽ ശാസ്ത്രലോകം

ഇറാനെതിരായ യുദ്ധം നെതന്യാഹുവിന്റെ ദീർഘകാല പദ്ധതി; മൂന്ന് അമേരിക്കൻ പ്രസിഡണ്ടുമാർ ആവശ്യം നിരസിച്ചു ; ട്രംപ് വഴങ്ങിയെന്ന് ജോൺ കെറി

ഇറാനെതിരായ യുദ്ധം നെതന്യാഹുവിന്റെ ദീർഘകാല പദ്ധതി; മൂന്ന് അമേരിക്കൻ പ്രസിഡണ്ടുമാർ ആവശ്യം നിരസിച്ചു ; ട്രംപ് വഴങ്ങിയെന്ന് ജോൺ കെറി

Discussion about this post

Latest News

‘ഇന്ത്യ മഹത്തായ രാജ്യം’; ഇന്ത്യയും ചൈനയും നരകം ആണെന്ന പോസ്റ്റ് മണിക്കൂറുകൾക്കകം തിരുത്തി ട്രംപ്‌

‘ഇന്ത്യ മഹത്തായ രാജ്യം’; ഇന്ത്യയും ചൈനയും നരകം ആണെന്ന പോസ്റ്റ് മണിക്കൂറുകൾക്കകം തിരുത്തി ട്രംപ്‌

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

അങ്കണവാടികളിൽ വരാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ; പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണം

അങ്കണവാടികളിൽ വരാൻ കുഞ്ഞുങ്ങളെ നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ ; പോഷകാഹാരങ്ങൾ വീടുകളിൽ എത്തിച്ചു നൽകണം

ആറാം ക്ലാസ്സിൽ തോറ്റ പയ്യൻ:ഇഡ്ഡലിമാവ് വിറ്റ് രാജാവായപ്പോൾ,വർഷം ആയിരം കോടിയുടെ വിറ്റുവരവ്…

ആറാം ക്ലാസ്സിൽ തോറ്റ പയ്യൻ, ഇന്ന് 2000 കോടിയുടെ ഉടമ!വെറും മാവ് വിറ്റ് ഇത്രയും വലിയ സാമ്രാജ്യമോ?

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

എസ്എൻഡിപി യോഗത്തിന്റെ ഭാവിയെ കേന്ദ്രസർക്കാരിന് വിട്ടുകൊടുത്ത് സുപ്രീംകോടതി ; വെള്ളാപ്പള്ളിക്ക് നിർണ്ണായകമാവും

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

ബംഗാളിൽ പിഴച്ചു, ജനങ്ങളോട് ക്ഷമ ചോദിക്കുന്നു; വമ്പൻ കുറ്റസമ്മതവുമായി എം.എ ബേബി

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

തൃശൂർ പൂരം ആചാരമായി മാത്രം ; വെടിക്കെട്ട് ഒഴിവാക്കി; കുടമാറ്റം 15 മിനിറ്റായി ചുരുക്കും

പൂജ്യനായത് നിന്റെ തെറ്റ്; പന്തിന്റെ ഷോട്ട് സെലക്ഷനെ പിച്ചിച്ചീന്തി ബംഗാർ, മായങ്കിനെ പറത്തി ജഡേജയുടെ ‘സ്വാമിജി’ മറുപടി

പൂജ്യനായത് നിന്റെ തെറ്റ്; പന്തിന്റെ ഷോട്ട് സെലക്ഷനെ പിച്ചിച്ചീന്തി ബംഗാർ, മായങ്കിനെ പറത്തി ജഡേജയുടെ ‘സ്വാമിജി’ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies