Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘കേരളത്തിലെ മറ്റേതൊരു ജനവിഭാഗവുമായി താരതമ്യം ചെയ്യുമ്പോഴും മുസ്ലീങ്ങൾ സമ്പന്നർ‘; മതത്തിന്റെ അടിസ്ഥാനത്തിൽ ജോലി സംവരണം നൽകുന്നതിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്ന് ഡോക്ടർ കെ എസ് രാധാകൃഷ്ണൻ

by Brave India Desk
Jun 3, 2021, 11:19 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കേരളത്തിലെ മറ്റേതൊരു ജനവിഭാഗവുമായി താരതമ്യം ചെയ്യുമ്പോഴും മുസ്ലീങ്ങൾ സമ്പന്നരാണെന്ന് മുൻ പി എസ് സി ചെയർമാൻ ഡോക്ടർ കെ എസ് രാധാകൃഷ്ണൻ. ഈ സാഹചര്യത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ ജോലി സംവരണം നൽകുന്നതിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ന്യൂനപക്ഷ സംവരണത്തിന്റെ കാര്യത്തിലെ ഹൈക്കോടതി വിധിയിൽ സർക്കാരിന്റെ നിലപാടിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഈ വസ്തുതകൾ ചൂണ്ടിക്കാട്ടിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: മുസ്ലീങ്ങൾ ദളിതരെക്കാൾ പിന്നാക്കമാണോ?

ഇന്ത്യയിൽ ചിലയിടങ്ങളിൽ മുസ്ലീം ജനവിഭാഗത്തിന്‍റെ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിലെ അവസ്ഥ ദളിത ജനവിഭാഗങ്ങളുടെ അവസ്ഥയെക്കാൾ പരിതാപകരമാണെന്ന് സച്ചാർ കമ്മിറ്റി കണ്ടെത്തിയിരുന്നു. അവിടങ്ങളിൽ മുസ്ലീം ജനതയുടെ പുരോഗതിക്കാവശ്യമായ ആശ്വാസ നടപടികൾ ഉണ്ടാകണമെന്ന് കമ്മീഷൻ നിർദേശിച്ചു.

ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഇടതുപക്ഷ സർക്കാർ നിയോഗിച്ച പാലൊളി മുഹമ്മദ് കുട്ടി കമ്മീഷനാണ് മുസ്ലീങ്ങൾക്ക് വിദ്യാഭ്യാസം നിർവഹിക്കാനായി സാമ്പത്തിക സഹായം നൽകണമെന്ന് ശുപാർശ ചെയ്തത്. ആ ശുപാർശ നടപ്പിലാക്കിയപ്പോഴാണ് 80:20 എന്ന അനുപാതത്തിൽ മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചത്.

കേരളത്തിലെ ദളിത വിഭാഗത്തെക്കാൾ സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ മുസ്ലീങ്ങൾ പിന്നാക്കമാണോ എന്നതാണ് കാതലായ ചോദ്യം. അല്ല എന്നാണ് വസ്തുതകളുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന ഉത്തരം. കേരളത്തിലെ ആയിരം സമ്പന്നരെ എടുത്താൽ അതിൽ 60 ശതമാനം പേരും മുസ്ലീങ്ങളാണ്. ഒരു ദളിതൻ പോലും ആ പട്ടികയിൽ ഉണ്ടാകില്ല എന്നകാര്യം മറക്കരുത്. എന്നിട്ടും മുസ്ലീങ്ങൾ, സച്ചാർ കമ്മീഷൻ കണ്ടെത്തിയ പോലെ, ദളിതരെക്കാൾ പിന്നാക്കമാണെന്നും അവർക്ക് വിദ്യാഭ്യാസത്തിനായി സാമ്പത്തിക സഹായം നൽകണമെന്നും പാലൊളി കമ്മീഷൻ കണ്ടെത്തി എന്നത് അതിശയകരം തന്നെ.

ഉടുതുണിക്ക് മറുതുണിയില്ലാതെ ദളിതൻ ഉപ്പും മുളകും മേടിക്കുമ്പോൾ നൽകുന്ന നികുതിപ്പണമാണ് പൊതുഖജനാവിൽ എത്തുന്നത്. പൊതുപ്പണം അനർഹർക്ക് വിതരണം നടത്തുന്നത് പൊതുപ്പണം കൊള്ളയടിക്കുന്നത്തിന് തുല്യമാണ്. ഒരുവൻ അർഹിക്കുന്നത് അവന് കൊടുക്കാതിരിക്കുകയും അനർഹന് കൊടുക്കുകയും ചെയ്യുന്ന സത്യവിശ്വാസി ദൈവത്തിന്‍റെ മുന്നിൽ കണക്ക് പറയേണ്ടി വരും എന്ന ഖുർആൻ വാക്യം ഖുർആൻ വായിച്ചിട്ടുള്ള പാലൊളിക്ക്‌ ഓർമ്മയുണ്ടാകും എന്നു കരുതാം.

കേരളത്തിലെ മറ്റേതൊരു ജനവിഭാഗവുമായി താരതമ്യം ചെയ്യുമ്പോൾ സമ്പന്നരായ മുസ്ലീങ്ങളെ കൂടുതൽ സമ്പന്നരാക്കാനായി അങ്ങ് നൽകിയ ശുപാർശ മുസ്ലീം പ്രീണനത്തിനു വേണ്ടിയാണെന്നു ഞാൻ ആക്ഷേപിക്കുന്നില്ല. മതവിശ്വാസത്തിൽ അങ്ങ് മുസ്ലീമാണെങ്കിലും കമ്മ്യൂണിസ്റ്റായത് കൊണ്ട് അങ്ങ് സെക്യുലറിസ്റ്റാണെന്ന് വിശ്വസിക്കാനാണ് എനിക്ക് താല്പര്യം.

അതുപോലെ, മതത്തിന്റെ അടിസ്ഥാനത്തിൽ ജോലി സംവരണം നൽകാൻ ഭരണഘടനയുടെ സമ്മതമുണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതാണ്. ജാതി വ്യവസ്ഥയാണ് ഹിന്ദുക്കളിലെ മഹാഭൂരിപക്ഷത്തിന്റേയും സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന കണ്ടെത്തലാണ് ജാതി സംവരണം ഏർപ്പെടുത്താൻ ഭരണഘടനയിൽ വ്യവസ്ഥയുണ്ടായത്. അറുന്നൂറ് കൊല്ലം ഇന്ത്യ ഭരിച്ച ഇസ്ലാംമതവും ഇരുന്നൂറ് കൊല്ലം ഭരണ ഭാരം നിർവഹിച്ച ക്രിസ്തുമതവും പിന്നാക്കാവസ്ഥക്ക് കാരണം ആണോ? 80:20 അനുപാതത്തിന്‍റെ അപ്പീൽ ഹർജിയുടെ പരിഗണനാ വേളയിൽ ഇക്കാര്യവും പരിഗണനയ്ക്ക് വരുമെന്ന് പ്രതീക്ഷിക്കാം.

(ഡോ. കെ. എസ്. രാധാകൃഷ്ണൻ)

https://www.facebook.com/drksradhakrishnan/posts/4156355394454040

Tags: Minority ReservationBJPmuslim reservationkerala governmentDr.K.S.Radhakrishnan
Share16
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies