Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും ശക്തനായ നേതാവെന്ന് ശിവസേന; മഹരാഷ്ട്ര സർക്കാരിൽ കല്ലുകടി

by Brave India Desk
Jun 11, 2021, 10:10 am IST
in India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും ശക്തനായ നേതാവെന്ന് ശിവസേന. ബിജെപിയുടെ നേട്ടങ്ങൾക്ക് പിന്നിലെ ഏറ്റവും വലിയ ശക്തിയാണ് മോദിയെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു റാവത്തിന്റെ പ്രതികരണം.

അതേസമയം ശിവസേനയുടെ ചുവടു മാറ്റം മഹാ വികാസ് അഖാഡി സർക്കാരിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. എൻസിപിയിലെയും കോൺഗ്രസിലെയും നേതാക്കളിൽ സന്ദേഹം വളർന്നിരിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സർക്കാർ കാലാവധി പൂർത്തിയാക്കുമെന്ന് എൻസിപി നേതാവ് ശരദ് പവാർ വ്യക്തമാക്കി.

Stories you may like

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് മത്സരിച്ച് വിജയിച്ച ശേഷമാണ് ശിവസേന മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി, തോറ്റ എൻസിപിയും കോൺഗ്രസുമായി ചേർന്ന് സർക്കാർ രൂപീകരിച്ചത്. ഈ നയവഞ്ചന  തീവ്ര ഹിന്ദുത്വ പാർട്ടിയായ ശിവസേനയിലെ അണികളിൽ പലരും അംഗീകരിച്ചിരുന്നില്ല.

Tags: Sarad PawarSanjay RautMVA Government CrisisUdhav ThackareyBJPNarendra Modincpshiv sena
Share36
Tweet
Send
Share

Latest stories from this section

ദീപാവലി ആഘോഷങ്ങളുടെ നിറവിൽ രാഷ്ട്രപതി ഭവൻ ; ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി പ്രധാനമന്ത്രി ; രാംനാഥ് കോവിന്ദിന്റെ വസതിയിലും സന്ദർശനം

ദീപാവലി ആഘോഷങ്ങളുടെ നിറവിൽ രാഷ്ട്രപതി ഭവൻ ; ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി പ്രധാനമന്ത്രി ; രാംനാഥ് കോവിന്ദിന്റെ വസതിയിലും സന്ദർശനം

ഭീകരപ്രവർത്തന ബന്ധം; മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പോലീസ്

ഭീകരപ്രവർത്തന ബന്ധം; മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പോലീസ്

ചൈനീസ് പിസ്റ്റളും ഗ്രനേഡുകളും കൈവശം വച്ചു; ജമ്മു കാശ്മീരിലെ കുൽഗാമിൽ രണ്ട് ഭീകരസഹായികൾ പിടിയിൽ

ചൈനീസ് പിസ്റ്റളും ഗ്രനേഡുകളും കൈവശം വച്ചു; ജമ്മു കാശ്മീരിലെ കുൽഗാമിൽ രണ്ട് ഭീകരസഹായികൾ പിടിയിൽ

കോൺഗ്രസിന്റെ ഫണ്ട് വരവിൽ കനത്ത ഇടിവ് ; ഈ സാമ്പത്തിക വർഷം പാർട്ടി സംഭാവന 75 ശതമാനം കുറഞ്ഞു

കോൺഗ്രസിന്റെ ഫണ്ട് വരവിൽ കനത്ത ഇടിവ് ; ഈ സാമ്പത്തിക വർഷം പാർട്ടി സംഭാവന 75 ശതമാനം കുറഞ്ഞു

Latest News

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ദിവസങ്ങൾ നീണ്ട തിരച്ചിലിന് അവസാനം ; തമിഴ്‌നാട്ടിൽ നിന്ന് കാണാതായ 9 മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ആന്ധ്രപ്രദേശിൽ കണ്ടെത്തി

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

ത്രിപുരയിൽ BSF ജവാന്മാർക്ക് നേരെ ആക്രമണം: മുഖ്യപ്രതിയായ ഹസീന അക്തർ അറസ്റ്റിൽ; മകനും മറ്റൊരു പ്രതിയും പിടിയിൽ

ഇന്ന് നിലാവും ഒളിക്കും! ചന്ദ്രന്റെ പ്രകാശം വെറും 1 ശതമാനം; ആകാശത്ത് സംഭവിക്കുന്നതെന്ത്?”

ഇന്ന് നിലാവും ഒളിക്കും! ചന്ദ്രന്റെ പ്രകാശം വെറും 1 ശതമാനം; ആകാശത്ത് സംഭവിക്കുന്നതെന്ത്?”

കോഴിക്കോട് ഷിഗെല്ലാ രോഗ ബാധിതരുടെയെണ്ണം 50 കടന്നു : അതീവ ജാഗ്രത പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

ഷിഗെല്ല ആശങ്കയിൽ മലബാർ ; മലപ്പുറത്ത് 4 പേർക്ക് കൂടി രോഗബാധ, കോഴിക്കോട് 3 വിദ്യാർത്ഥികൾക്ക് അണുബാധ

സയ്യിദ് മുഷ്താഖ് അലി ട്രോഫി: വൈഭവ് സൂര്യവംശി ബിഹാർ നായകനാകും

സയ്യിദ് മുഷ്താഖ് അലി ട്രോഫി: വൈഭവ് സൂര്യവംശി ബിഹാർ നായകനാകും

ദീപാവലി ആഘോഷങ്ങളുടെ നിറവിൽ രാഷ്ട്രപതി ഭവൻ ; ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി പ്രധാനമന്ത്രി ; രാംനാഥ് കോവിന്ദിന്റെ വസതിയിലും സന്ദർശനം

ദീപാവലി ആഘോഷങ്ങളുടെ നിറവിൽ രാഷ്ട്രപതി ഭവൻ ; ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി പ്രധാനമന്ത്രി ; രാംനാഥ് കോവിന്ദിന്റെ വസതിയിലും സന്ദർശനം

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

തിരഞ്ഞെടുപ്പിലെ തിരിച്ചടി രാജ്യത്തിന്റെ ചരിത്രത്തിലെ വലിയൊരു പിന്നോട്ടുപോക്ക് ; ശക്തമായി തിരിച്ചുവരുമെന്ന് ട്രംപ്

ഭീകരപ്രവർത്തന ബന്ധം; മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പോലീസ്

ഭീകരപ്രവർത്തന ബന്ധം; മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാൻ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies