Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

”കോൺഗ്രസ് മുക്ത ഭാരതം യാഥാർഥ്യമാണെന്നു നമ്മൾ സമ്മതിക്കുകയാണ്; ദേശീയ തലത്തിൽ ബിജെപിക്കു ബദലാകാൻ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്കു സാധിക്കില്ല”. ഹിമന്ത ബിശ്വ ശർമ

by Brave India Desk
Jun 13, 2021, 03:49 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: സംസ്ഥാനങ്ങൾ തമ്മിൽ പരസ്പരം മത്സരിക്കുന്നതിനാൽ ദേശീയ തലത്തിലുള്ള ഐക്യം സാധ്യമല്ലെന്നും, ദേശീയ തലത്തിൽ ബിജെപിക്കു ബദലാകാൻ പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്കു സാധിക്കില്ലെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഇടതുപക്ഷ ലിബറലുകൾ കോൺഗ്രസിനെ എഴുതിത്തള്ളാൻ തുടങ്ങിയതിൽ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.

‘‘ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ ഇടതുപക്ഷ ലിബറലുകൾ കോൺഗ്രസിനെ എഴുതിത്തള്ളാൻ തുടങ്ങിയതിൽ ഞാൻ സന്തോഷിക്കുന്നു. കോൺഗ്രസ് ഇനി ഒരു ബദലല്ല, പ്രാദേശിക പാർട്ടികളാണു പകരമായി വരേണ്ടതെന്നു ലിബറലുകൾ പറയുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ നേട്ടമായി കരുതുന്നു. കോൺഗ്രസ് മുക്ത ഭാരതം യാഥാർഥ്യമാണെന്നു നമ്മൾ സമ്മതിക്കുകയാണ്. പ്രാദേശിക പാർട്ടികളുടെ ഒത്തുചേരലിനെക്കുറിച്ച് ആളുകൾ സംസാരിക്കുന്നു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

പക്ഷേ, പ്രാദേശിക പാർട്ടികൾക്കു ഒരിക്കലും ദേശീയ ബദൽ സൃഷ്ടിക്കാനാകില്ല. കാരണം സംസ്ഥാനങ്ങൾ പരസ്പരം മത്സരിക്കുകയാണ്. ബംഗാളിനും ബിഹാറിനും ഒരുമിക്കാനാവില്ല. ബംഗാളും അസമും ഒത്തുചേരില്ല. അങ്ങനെ സംഭവിച്ചാലും അസ്വസ്ഥതകളും സംഘർഷങ്ങളും ഉണ്ടാകും. അതിനാൽ പ്രാദേശിക പാർട്ടി കൂട്ടായ്മയ്ക്കു ദേശീയ തലത്തിൽ ബിജെപിയുടെ ശക്തിയെ നിശബ്ദമാക്കാൻ കഴിയില്ല.

അവിടെയും ഇവിടെയും നേതാക്കൾ വരുന്നതു കാണാം. പക്ഷേ ദേശീയതലത്തിൽ വരുമ്പോൾ, രാജ്യത്തിന്റെ പരമാധികാരവും ആർജവവും സംരക്ഷിക്കുന്നവർക്കാണു ജനം വോട്ട് ചെയ്യുക. പ്രത്യേക സമയത്തു കോൺഗ്രസ് പാർട്ടിയെ ഒന്നിപ്പിക്കാൻ സോണിയ ഗാന്ധി ആവശ്യമായിരുന്നെന്ന് എനിക്കുറപ്പുണ്ട്. എന്നാൽ ഇന്ന് ഇന്ത്യ മാറി. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന പുതിയ മനസ്സുള്ള യുവതലമുറ രാജ്യത്തുണ്ട്.

ഇപ്പോൾ ഗാന്ധി കുടുംബത്തിനു കോൺഗ്രസിനെ സേവിക്കാൻ കഴിയുമെന്നു കരുതുന്നില്ല. കോൺഗ്രസിനുള്ളിൽ നിരവധി ശക്തരായ പ്രാദേശിക നേതാക്കളുണ്ട്, അനേകം മികച്ച അണികൾ അടിത്തട്ടിലുണ്ട്. പുതിയ നേതൃത്വം, പുതിയ ആശയങ്ങൾ എന്നിവ നടപ്പാക്കിയാൽ കോൺഗ്രസിന് ഇനിയും പ്രസക്തമായി തുടരാനാകും. കോൺഗ്രസ് എന്നാൽ ഗാന്ധി കുടുംബം എന്ന ചിന്തയുള്ളതിനാൽ പാർട്ടിക്കു വളരാൻ പ്രയാസമാണ്’’ ഹിമന്ത വ്യക്തമാക്കി.

Tags: Himanta Biswa Sharmaasassam chief ministerbjp india
Share7
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies