Thursday, March 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

മോഹന്‍ലാലും സുചിത്രയും മക്കൾക്കൊപ്പം അമ്മയെ കണ്ടശേഷം പെരിങ്ങോട്ടെത്തി; ഇത്തവണ ഗുരുകൃപയിലെത്തിയത് കുടുംബത്തോടൊപ്പം; ലാലേട്ടന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

by Brave India Desk
Jun 14, 2021, 12:45 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

ലാലേട്ടന്റെ ആരാധകർക്കെന്നും പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ. ഭാര്യ സുചിത്രക്ക് ഒപ്പം മക്കളുടെ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. നാല് പേരെയും ഒരുമിച്ചു കാണാനുള്ള സാഹചര്യം കുറവാണെങ്കിലും ചുരുക്കം സമയങ്ങളിൽ കാണാൻ കഴിഞ്ഞാൽ പിന്നെ ആരാധകർക്ക് ആഘോഷമാണ്. അത്തരത്തിൽ ലാലേട്ടന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. ഭാര്യ സുചിത്രക്കും മക്കൾക്കും ഒപ്പം മോഹന്‍ലാലിൻറെ പെരിങ്ങോട്ടേക്കുള്ള യാത്രയാണ് സോഷ്യൽ മീഡിയയിലെ ലാലേട്ടൻ ഫാൻസ്‌ ആഘോഷമാക്കുന്നത്.

അഞ്ച് ദിവസം മുമ്പാണ് ലാല്‍ കുടുംബത്തോടൊപ്പം ചെന്നൈയില്‍നിന്ന് കേരളത്തിലെത്തിയത്. എറണാകുളത്ത് വന്ന് അമ്മയെ കണ്ടശേഷമാണ് പെരിങ്ങോട്ടുള്ള ഗുരുകൃപാ ആയൂര്‍വ്വേദ ഹെരിറ്റേജിലെത്തിയത്. ഭാര്യ സുചിത്രയും മക്കളായ പ്രണവും വിസ്മയയും അദ്ദേഹത്തോടൊപ്പമുണ്ട്. കുടുംബവും ചികിത്സയുടെ ഭാഗമാകുന്നുണ്ട്. 23 ദിവസം നീണ്ടുനില്‍ക്കുന്നതാണ് അവരുടെ ചികിത്സാവിധികള്‍.

Stories you may like

പുതിയ ലാലേട്ടൻ വരുന്ന നാളെകളിൽ ഈ ചിത്രത്തെ നമുക്ക് വിസ്മൃതിയിലേക്ക് എറിയാം – എലോൺ റിവ്യൂ

മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതു തന്നെ അവാര്‍ഡ്; ബറോസ് അനുഭവം പങ്കുവച്ച്‌ കോമള്‍ ശര്‍മ

ബറോസിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകര്‍ക്കു കൂടിയായിട്ടാണ് ലാല്‍ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ലോക് ഡൗണ്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ ഷൂട്ടിംഗ് വൈകാന്‍ ഇടയുണ്ട്. അതിനുമുമ്പ് ജീത്തു ജോസഫിന്റെ സിനിമയില്‍ അഭിനയിക്കുമെന്നും റിപ്പോർട്ടുണ്ട്.

കഴിഞ്ഞ സെപ്തംബറിലും ലാല്‍ സുഖചികിത്സയ്ക്കായി ഇവിടെ എത്തിയിരുന്നു. അന്ന് സുചിത്ര മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂ. അവിടുത്തെ ചികിത്സ കഴിഞ്ഞിറങ്ങിയതിനു പിന്നാലെയാണ് ദൃശ്യം 2 ല്‍ ജോയിന്‍ ചെയ്തത്. അന്ന് ലാല്‍ പത്ത് കിലോയോളം ശരീരഭാരം കുറച്ചിരുന്നു. ഡോ. ഉണ്ണികൃഷ്ണന്‍, ഡോ. ഹരികൃഷ്ണന്‍, ഡോ. ശ്രീജിത്ത് മേനോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ.

Tags: mohan lal
Share11TweetSendShare

Discussion about this post

Latest stories from this section

14 കോടിയുടെ സ്വർണ്ണ-വജ്ര ആഭരണങ്ങളണിഞ്ഞ് ശകുന്തളയായി സാമന്ത: പാൻ ഇന്ത്യൻ ചിത്രം ശാകുന്തളം ഏപ്രിൽ 14ന് തിയേറ്ററുകളിൽ

കുടുംബപ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ മദനൻ എത്തുന്നു സുരാജ് വെഞ്ഞാറമൂടിന്റെ “മദനോത്സവം” ടീസർ പുറത്ത്

ഏറെ വിഷമം അനുഭവിച്ച ഘട്ടത്തിൽ രാഹുൽഗാന്ധിയാണ് എന്നെ വൈകാരികമായി പിന്തുണച്ചത്: തുറന്നു പറച്ചിലുമായി കന്നഡ താരം രമ്യ

‘ഇന്നസെന്റ് ഇനി ഇല്ല…, അദ്ദേഹം എനിക്ക് എല്ലാമായിരുന്നു; വൈകാരിക കുറിപ്പുമായി മമ്മൂട്ടി

Next Post

രാജ്യദ്രോഹകേസ് : മുൻകൂർ ജാമ്യമാവശ്യപ്പെട്ട് ഐഷാസുൽത്താന ഹൈക്കോടതിയിൽ

Latest News

14 കോടിയുടെ സ്വർണ്ണ-വജ്ര ആഭരണങ്ങളണിഞ്ഞ് ശകുന്തളയായി സാമന്ത: പാൻ ഇന്ത്യൻ ചിത്രം ശാകുന്തളം ഏപ്രിൽ 14ന് തിയേറ്ററുകളിൽ

ദുരിതാശ്വാസ നിധി തട്ടിപ്പ്; മുഖ്യമന്ത്രിക്കെതിരായ ഹർജി ലോകായുക്ത വെള്ളിയാഴ്ച പരിഗണിക്കും

2023 ലോകകപ്പ് ഫൈനൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ? ടൂർണമെന്റ് ഒക്ടോബർ 5ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

സാമൂഹിക സുരക്ഷാ ഫണ്ടും ഇന്ധന സെസും; കേരളത്തിൽ പെട്രോളിനും ഡീസലിനും മദ്യത്തിനും ഏപ്രിൽ 1 മുതൽ വില കൂടും; വിശദ വിവരങ്ങൾ അറിയാം

എഡ്വിനയുടെ സമുദ്ര ശവസംസ്കാരത്തിന് അകമ്പടിയായി ഇന്ത്യൻ പടക്കപ്പൽ ; ഐ.എൻ.എസ് ത്രിശൂൽ പോയത് ഏറ്റവും പ്രിയപ്പെട്ടവന്റെ ആദരമായി ; ജവഹർലാൽ നെഹ്രുവിന്റെ അറിയപ്പെടാത്ത ഏടുകൾ- വീഡിയോ

16 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് 49 വർഷം കഠിന തടവും പിഴയും

കുടുംബപ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാന്‍ മദനൻ എത്തുന്നു സുരാജ് വെഞ്ഞാറമൂടിന്റെ “മദനോത്സവം” ടീസർ പുറത്ത്

ഉപഗ്രഹക്കരുത്തിൽ ഇന്ത്യൻ സൈന്യം; ഐ എസ് ആർ ഒയുമായി 3000 കോടിയുടെ കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം; ഞെട്ടലോടെ ചൈന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies