Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സഭ ഭൂമി ഇടപാട് വിവാദം ; മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ടിനെതിരെ അപ്പീലുമായി വൈദികർ

by Brave India Desk
Jun 26, 2021, 03:54 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമി വിവാദത്തിൽ സീറോ മ​ല​ബാ​ർ സ​ഭ അ​ധ്യ​ക്ഷ​ൻ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ടിനെതിരെ പത്ത് ദിവസത്തിനകം വത്തിക്കാൻ സുപ്രീം ട്രൈബ്യൂണലിൽ അപ്പീൽ നൽകാനാണ് അതിരൂപതയിലെ ഒരു വിഭാഗം വൈദികരുടെ തീരുമാനം. ഭൂമി വിവാദത്തിന്‍റെ ധാർമിക ഉത്തരവാദിത്തം മാ​ർ ആ​ല​ഞ്ചേ​രി ഏറ്റെടുക്കണമെന്ന് വൈദികർ ആവശ്യപ്പെട്ടു.

ഭൂമി ഇടപാട് വിവാദത്തെ കുറിച്ച് അന്വേഷിക്കാൻ വത്തിക്കാൻ നിയോഗിച്ച കമ്മീഷൻ മാ​ർ ആ​ല​ഞ്ചേ​രിക്കെതിരെ ഗുരുതര ആരോപണങ്ങളും ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. 19 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആലഞ്ചേരിക്കെതിരെ പ്രധാന ആരോപണത്തിൽ വസ്തുതയുണ്ടെന്നും സുതാര്യമായല്ല ഭൂമി ഇടപാട് നടന്നതെന്നും ദല്ലാളുമാരുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Stories you may like

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

ഭൂമി ഇടപാട് സംബന്ധിച്ച വിവാദം അവസാനിപ്പിക്കണമെന്ന് നിർദേശിച്ച വത്തിക്കാൻ, സഭക്കേറ്റ നഷ്ടം നികത്താൻ കോട്ടപ്പടി ഭൂമി വിൽക്കാനും സിനഡിനോട് നിർദേശിച്ചിരുന്നു. ഭൂമി വിറ്റ് നഷ്ടം നികത്തുക വഴി മാർ ആലഞ്ചേരിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ആലോചനാ സമിതിയിലെ വൈദികർ ചൂണ്ടിക്കാട്ടുന്നു.

സീറോ മലബാർ സഭയുടെ കോട്ടപ്പടി ഭൂമി വിൽക്കാനുള്ള വത്തിക്കാൻ നിർദ്ദേശത്തെ എതിർത്ത് എറണാകുളം അങ്കമാലി അതിരൂപത ഫിനാൻസ് കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. വത്തിക്കാൻ സുപ്രീം ട്രിബ്യൂണലിൽ അപ്പീൽ നൽകാനാണ് ഫിനാൻസ് കമ്മിറ്റിയുടെയും തീരുമാനം. എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടും മാർ ആലഞ്ചേരിയെ മാറ്റണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഇക്കാര്യം അന്വേഷിക്കാൻ അന്വേഷണ കമ്മീഷനുകളെ നിയോഗിച്ചത്.

ഭൂ​മി​ക്ക​ച്ച​വ​ട​ത്തി​ലെ ഇ​ട​നി​ല​ക്കാ​ര​നാ​യ സാ​ജു വ​ർ​ഗീ​സി​നോ​ട് 10 കോ​ടി രൂ​പ ദീ​പി​ക പ​ത്ര​ത്തി​ൽ തന്റെ പേ​രി​ൽ ഓ​ഹ​രി​യാ​യി നി​ക്ഷേ​പി​ക്കാ​ൻ ക​ർ​ദി​നാ​ൾ ആവശ്യപ്പെട്ടെന്നാണ് വ​ത്തി​ക്കാ​ൻ നി​യ​മി​ച്ച അ​ന്താ​രാ​ഷ്​​ട്ര ഏ​ജ​ൻ​സി കെ.​പി.​എം.​ജി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. സ​ഭാ സ്വ​ത്തു​ക്ക​ളു​ടെ ചു​മ​ത​ല​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ ഭൂ​മി വി​ൽ​പ​ന​യി​ലും വാ​ങ്ങ​ലി​ലും അ​തി​രൂ​പ​ത​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ ക​ർ​ദി​നാ​ൾ സം​ര​ക്ഷി​ച്ചി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തു​ന്നു.

കാ​നോ​നി​ക സ​മി​തി​ക​ളു​ടെ അം​ഗീ​കാ​രം നേ​ടാ​തെ​യാ​ണ് ഭൂ​മി​വി​ൽ​പ​ന ന​ട​ത്തി​യ​ത്, വി​ല നി​ശ്ച​യി​ച്ച​തി​ൽ കൃ​ത്യ​ത​യി​ല്ല, റി​യ​ൽ എ​സ്​​റ്റേ​റ്റ് ഏ​ജ​ൻ​റി​നെ നി​യ​മി​ച്ച​തി​ൽ സു​താ​ര്യ​ത​യി​ല്ല, വി​ൽ​പ​ന​യി​ൽ ല​ഭി​ച്ച പ​ണം ക​ടം വീ​ട്ടാ​നു​പ​യോ​ഗി​ച്ചി​ല്ല, കോ​ട്ട​പ്പ​ടി ഭൂ​മി​ക്ക് ആ​റ് കോ​ടി രൂ​പ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ വി​ല​യെ​ങ്കി​ലും 15.38 കോ​ടി രൂ​പ​യാ​ണ് അ​തി​രൂ​പ​ത ന​ൽ​കി​യ​ത്. ഇ​തി​ന് തൃ​പ്തി​ക​ര​മാ​യ കാ​ര​ണം ല​ഭ്യ​മ​ല്ല എ​ന്നി​ങ്ങ​നെ​യു​ള്ള വി​ല​യി​രു​ത്ത​ലു​ക​ളാ​ണ് കെ.​പി.​എം.​ജി ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

2019 ഫെ​ബ്രു​വ​രി 23ന് ​സാ​ജു വ​ർ​ഗീ​സു​മാ​യി സം​സാ​രി​ക്കാ​റേ​യി​ല്ല എ​ന്ന് കെ.​പി.​എം.​ജി​ക്ക് ക​ർ​ദി​നാ​ൾ മൊ​ഴി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ക​ർ​ദി​നാ​ളിെൻറ കാ​ൾ റെ​ക്കോ​ഡ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ 21 ത​വ​ണ വി​ളി​ച്ച​താ​യി ക​ണ്ടെ​ത്തി. ഏ​റെ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച ഭൂ​മി​വി​ൽ​പ​ന ഇ​ട​പാ​ടു​ക​ളി​ൽ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണം ന​ട​ത്തി കെ.​പി.​എം.​ജി വ​ത്തി​ക്കാ​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് വി​വ​ര​ങ്ങ​ളു​ള്ള​ത്.

Tags: cardinal mar george alenchery
Share9TweetSendShare

Latest stories from this section

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ശശി തരൂർ ‘ലക്ഷ്മണ രേഖ’ ലംഘിച്ചു ; ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രത്യേക യോഗം

‘ഇത് ഭാരത് ബന്ദല്ല, വെറും കേരള ബന്ദ്’; പൗരന്മാരെ ബന്ദികളാക്കുന്ന സമരരീതിക്കെതിരെ ശശി തരൂർ! 

Discussion about this post

Latest News

പാകിസ്ഥാനെ തോൽപ്പിക്കാൻ എന്തിനാടാ ഇന്ത്യ, ആ ആഭ്യന്തര ടീമിനും ഐപിഎൽ ടീമിനും അത് പറ്റും: ഇർഫാൻ പത്താൻ

ഒരു മാസം ട്രെയിനിംഗ് തന്നാൽ മതി, ആ താരത്തെ ഞാൻ ഇനിയും പുറത്താക്കും; പഴയ പോരാട്ടവീര്യം ഓർത്തെടുത്ത് ഇർഫാൻ

ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ്; അട്ടിമറികളുടെ പെരുമഴക്കാലം, വമ്പൻമാർക്ക് പേടിക്കാലം

ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ്; അട്ടിമറികളുടെ പെരുമഴക്കാലം, വമ്പൻമാർക്ക് പേടിക്കാലം

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഭാരതം കുതിക്കുന്നത് ലോകശക്തിയായി; വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ കരുത്തിന്റെ അടയാളം!; ആത്മവിശ്വാസം പ്രകടിപ്പിച്ച് പിയൂഷ് ഗോയൽ!

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; ദിനാജ്‌പൂരിൽ വീടിന് തീയിട്ടു! മൗലവിബസാറിൽ യുവാവിനെ കെട്ടിയിട്ട് കൊന്നു; 45 ദിവസത്തിനിടെ 15 കൊലപാതകങ്ങൾ

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; ദിനാജ്‌പൂരിൽ വീടിന് തീയിട്ടു! മൗലവിബസാറിൽ യുവാവിനെ കെട്ടിയിട്ട് കൊന്നു; 45 ദിവസത്തിനിടെ 15 കൊലപാതകങ്ങൾ

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

കുഞ്ഞന്മാർ വീണ്ടും ചരിത്രത്തിൽ; 2007 ആവർത്തിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കൊളംബോയിൽ അവിശ്വസനീയ അട്ടിമറി

കുഞ്ഞന്മാർ വീണ്ടും ചരിത്രത്തിൽ; 2007 ആവർത്തിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കൊളംബോയിൽ അവിശ്വസനീയ അട്ടിമറി

അഭിഷേകിന് ബാറ്റ് വീശാനേ അറിയൂ, ടെക്നിക്കില്ല; പാക് പോരാട്ടത്തിന് മുൻപ് വെടിപൊട്ടിച്ച് മുഹമ്മദ് ആമിർ

അഭിഷേകിന് ബാറ്റ് വീശാനേ അറിയൂ, ടെക്നിക്കില്ല; പാക് പോരാട്ടത്തിന് മുൻപ് വെടിപൊട്ടിച്ച് മുഹമ്മദ് ആമിർ

തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫെെനലല്ല, ഫെെനൽ;കേരളത്തിൽ നടക്കുന്ന 95% വികസനം മോദി സർക്കാരിന്റെത്’; രാജീവ് ചന്ദ്രശേഖർ

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies