Wednesday, April 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘തുടർഭരണം ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്, തുടർഭരണം വ്യക്തിയുടെ മേന്മയല്ല‘; സിപിഎമ്മിനെതിരെ സിപിഐ

by Brave India Desk
Jun 29, 2021, 11:58 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: തുടർഭരണം വ്യക്തിയുടെ മേന്മയല്ലെന്ന് സിപിഐ നേതാവ് വിപി ഉണ്ണികൃഷ്ണന്‍. സിപിഐ ആണ് കേരളത്തില്‍ ആദ്യമായി തുടര്‍ഭരണം കാഴ്ചവെച്ച പാര്‍ട്ടി. കേരളത്തില്‍ ആദ്യം തുടര്‍ഭരണം സാധ്യമാക്കിയത് സി അച്യുതമേനോന്റെ കാലത്താണെന്നും അദ്ദേഹം പറഞ്ഞു.

1967ല്‍ രൂപപ്പെട്ട സപ്തകക്ഷി മന്ത്രിസഭ 69ല്‍ നിലം പതിച്ചപ്പോള്‍ അച്യുതമേനോന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. 1970ല്‍ നിയമസഭ പിരിച്ചുവിട്ടു തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ അച്യുതമേനോന്റെ നേതൃത്വത്തില്‍ വീണ്ടും മന്ത്രിസഭ അധികാരത്തില്‍ വന്നു. ഐക്യ കേരളത്തിന്റെ പിറവിക്ക് ശേഷമുള്ള ആദ്യത്തെ തുടര്‍ഭരണം അതാണെന്ന് വി പി ഉണ്ണികൃഷ്ണൻ പറഞ്ഞു.

Stories you may like

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം; ചികിത്സാ ചെലവ് സർക്കാർ വഹിക്കും

പാറമേക്കാവിന്‍റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

ചരിത്ര യാഥാർത്ഥ്യങ്ങൾ വിസ്മരിക്കരുത്. 1969 മുതൽ 1980 വരെ കേരളത്തിൽ തുടർ ഭരണമുണ്ടായിരുന്നു. സിപിഎമ്മില്‍ നിന്ന് സിപിഐയിലെത്തിയ ആളുകള്‍ക്ക് വെഞ്ഞാറമൂട്ടില്‍ നല്‍കിയ സ്വീകരണത്തിൽ വി പി ഉണ്ണികൃഷ്ണൻ പറഞ്ഞു.

Tags: cpicpimContinuity in GoverningV P Unnikrishnan
Share23TweetSendShare

Latest stories from this section

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

മരുന്നുകുറിപ്പടി ഇനി ‘കോഴി മാന്തിയതുപോലെ’ പറ്റില്ല; ഡോക്ടർമാർക്ക് സർക്കാർ മാർഗനിർദേശം നൽകണം, മനുഷ്യാവകാശ കമ്മിഷന്റെ നിർണ്ണായക ഇടപെടൽ!

അഭിലാഷ് പിള്ളയും വിഷ്ണവും ‘എല്ലാവരും കൂടി എന്നെ ചതിച്ചു, മരിക്കുകയല്ലാതെ വഴിയില്ല’; പൊട്ടിക്കരഞ്ഞ് ‘പ്രൊഡ്യൂസർ

അഭിലാഷ് പിള്ളയും വിഷ്ണവും ‘എല്ലാവരും കൂടി എന്നെ ചതിച്ചു, മരിക്കുകയല്ലാതെ വഴിയില്ല’; പൊട്ടിക്കരഞ്ഞ് ‘പ്രൊഡ്യൂസർ

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ സാധ്യത ; പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ തയ്യാറാണെന്ന് ദേവസ്വം

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ സാധ്യത ; പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ തയ്യാറാണെന്ന് ദേവസ്വം

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ; പരിക്കേറ്റവർക്ക് 50,000 രൂപ

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ; പരിക്കേറ്റവർക്ക് 50,000 രൂപ

Discussion about this post

Latest News

ലോകകപ്പ് കളിച്ചത് ലഹരിയുടെ ലഹരിയിലോ? മുഹമ്മദ് നവാസ് പരിശോധനയിൽ പരാജയപ്പെട്ടു; പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ ഭൂകമ്പം

ലോകകപ്പ് കളിച്ചത് ലഹരിയുടെ ലഹരിയിലോ? മുഹമ്മദ് നവാസ് പരിശോധനയിൽ പരാജയപ്പെട്ടു; പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ ഭൂകമ്പം

ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ അധ്യായം ; ബീജിംഗ്-ഡൽഹി നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

ഇന്ത്യ-ചൈന ബന്ധത്തിൽ പുതിയ അധ്യായം ; ബീജിംഗ്-ഡൽഹി നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു

ജയിലിൽ ഭീകരവാദ റിക്രൂട്ട്‌മെന്റ്; തടിയന്റവിട നസീർ ഉൾപ്പെടെ 7 പേർക്ക് 7 വർഷം തടവ്, ബെംഗളൂരു ലഷ്കർ ഗൂഢാലോചനക്കേസിൽ എൻഐഎ കോടതി വിധി!

ജയിലിൽ ഭീകരവാദ റിക്രൂട്ട്‌മെന്റ്; തടിയന്റവിട നസീർ ഉൾപ്പെടെ 7 പേർക്ക് 7 വർഷം തടവ്, ബെംഗളൂരു ലഷ്കർ ഗൂഢാലോചനക്കേസിൽ എൻഐഎ കോടതി വിധി!

ആ പാട്ടിൽ സിനിമയുടെ ജീവൻ അയാൾ ഒളിപ്പിച്ചു; പുത്തഞ്ചേരിയുടെ വരികളിൽ കമൽ പകച്ചുപോയ നിമിഷം

ആ പാട്ടിൽ സിനിമയുടെ ജീവൻ അയാൾ ഒളിപ്പിച്ചു; പുത്തഞ്ചേരിയുടെ വരികളിൽ കമൽ പകച്ചുപോയ നിമിഷം

ബലൂച് സ്ത്രീകൾക്ക് നേരെ പാക് ക്രൂരത; ഹസീന ബലൂചിനെ തട്ടിക്കൊണ്ടുപോയി, പ്രതിഷേധം ഇരമ്പുന്നു!

ബലൂച് സ്ത്രീകൾക്ക് നേരെ പാക് ക്രൂരത; ഹസീന ബലൂചിനെ തട്ടിക്കൊണ്ടുപോയി, പ്രതിഷേധം ഇരമ്പുന്നു!

യുഎഇയിൽ യുവജനമന്ത്രിയായാലോ?; താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ്

പ്രവാസികൾ ശ്രദ്ധിക്കുക; വാട്‌സാപ്പ് വഴി ഇനി ബാങ്കിംഗ് വേണ്ട, കർശന നിരോധനവുമായി യുഎഇ സെൻട്രൽ ബാങ്ക്, പണമയക്കുന്നവർക്ക് മുന്നറിയിപ്പ്!

മമത ബാനർജിയെ ഫോണിൽ വിളിച്ച് അരവിന്ദ് കെജ്രിവാൾ ; തിരഞ്ഞെടുപ്പിൽ പൂർണ്ണ പിന്തുണ വാഗ്ദാനം

മമത ബാനർജിയെ ഫോണിൽ വിളിച്ച് അരവിന്ദ് കെജ്രിവാൾ ; തിരഞ്ഞെടുപ്പിൽ പൂർണ്ണ പിന്തുണ വാഗ്ദാനം

ക്രിക്കറ്റിലെ അടുത്ത ഉപദൈവം; വൈഭവ് സൂര്യവംശിയെ വാഴ്ത്തി ശ്രീകാന്ത്; 15-ാം വയസ്സിൽ സച്ചിൻ മാജിക് ആവർത്തിക്കുന്നു

ക്രിക്കറ്റിലെ അടുത്ത ഉപദൈവം; വൈഭവ് സൂര്യവംശിയെ വാഴ്ത്തി ശ്രീകാന്ത്; 15-ാം വയസ്സിൽ സച്ചിൻ മാജിക് ആവർത്തിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies