Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ജൂലൈ 15 മുതല്‍ ആര്‍.ടിപി.സി.ആര്‍ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ്​ ഉള്ള ഇന്ത്യക്കാർക്ക് പ്രവേശനം അനുവദിച്ച്‌ മാലദ്വീപ്

by Brave India Desk
Jul 2, 2021, 09:12 pm IST
in International
Share on FacebookTweetWhatsAppTelegram

കോവിഡ്​ കാലത്ത്​ ഇന്ത്യക്കാര്‍ ഏറെ യാത്ര പോയ മാലദ്വീപ്​ വീണ്ടും അതിര്‍ത്തി തുറക്കുന്നു. ജൂലൈ 15 മുതല്‍ മാലദ്വീപില്‍​ ഇന്ത്യയില്‍നിന്നുള്ള​ ആര്‍.ടിപി.സി.ആര്‍ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റ് ഉള്ളവർക്ക് പ്രവേശനം നല്‍കുമെന്ന് മാലദ്വീപ് ടൂറിസം മന്ത്രാലയം അറിയിച്ചു.

ദക്ഷിണേഷ്യന്‍ യാത്രക്കാര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കുന്നത് രാജ്യം പുനരാരംഭിക്കുമെന്ന് പ്രസിഡന്‍റ്​ ഇബ്രാഹിം മുഹമ്മദ് സാലിഹും അറിയിച്ചു. വര്‍ക്ക് വിസയുള്ളവര്‍ക്ക് ജൂലൈ ഒന്ന്​ മുതല്‍ രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്​. അതേസമയം, ഇവര്‍ ക്വാറന്റൈനിൽ കഴിയണം.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

ലോകത്തെ ഏറ്റവും മനോഹരമായ ബീച്ചുകളുള്ള നാടാണ്​ ഈ ദ്വീപ്​ രാഷ്​ട്രം. ഇന്ത്യയില്‍ കോവിഡ്​ ദുരിതം വിതച്ചപ്പോള്‍ പലരും മാലദ്വീപിലായിരുന്നു അഭയം തേടിയിരുന്നത്​. കൂടാതെ ഗള്‍ഫ്​ രാജ്യങ്ങളിലേക്ക്​ പോകുന്നവരും ഇവിടെ രണ്ടാഴ്ച തങ്ങിയായിരുന്നു പോയിരുന്നത്​. ജനുവരി ആദ്യം മുതല്‍ നാല്​ ലക്ഷം വിനോദസഞ്ചാരികളാണ് മാലദ്വീപ്​ സന്ദര്‍ശിച്ചത്​. റഷ്യക്കാരാണ്​ ഇതില്‍ ഏറെ മുന്നില്‍. രണ്ടാം സ്​ഥാനത്ത്​ ഇന്ത്യക്കാരായിരുന്നു.

ഇന്ത്യയില്‍ കോവിഡ്​ രണ്ടാം തരംഗം രൂക്ഷമായതോടെ മാലദ്വീപ്​ പ്രവേശനം വിലക്കുകയായിരുന്നു. ഇന്ത്യയില്‍ കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെയാണ്​ വീണ്ടും അതിര്‍ത്തി തുറക്കുന്നത്​.

 

Tags: MaldivesIndia - Maldives
Share1TweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies