Kitex Group

സംസ്ഥാനത്ത് സിപിഎമ്മിനെ സംഭാവന നൽകി കൈയ്യയച്ച് സഹായിച്ചത് കിറ്റെക്‌സ് ഗ്രൂപ്പ്; ഉപതിരഞ്ഞെടുപ്പ് സമയത്ത് കൈമാറിയത് ലക്ഷങ്ങൾ

കൊച്ചി: 2022-23 സാമ്പത്തിക വർഷത്തിൽ സിപിഎമ്മിന് കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ സംഭാവന നൽകിയത് കിറ്റെക്‌സ് ഗ്രൂപ്പെന്ന് വിവരം. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയവരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി ...

‘കിറ്റെക്‌സിനെതിരെ വിരോധം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി, രാഷ്‌ട്രീയത്തിന്റെ മറവില്‍ തീര്‍ക്കുന്നത് വ്യക്തിവിരോധം കൂടി, എന്റെ അച്ഛനെ നടുറോഡില്‍ വണ്ടിയില്‍ നിന്നിറക്കി ഇവര്‍ 70 വെട്ടാണ് വെട്ടിയത്, എന്നെ മൂന്നു പ്രാവശ്യം ബോംബെറിഞ്ഞു’; വെളിപ്പെടുത്തലുമായി സാബു ജേക്കബ്

കിറ്റെക്‌സിനെതിരെ വിരോധം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ സാബു എം. ജേക്കബ്. രാഷ്‌ട്രീയത്തിന്റെ മറവില്‍ ഇവര്‍ തീര്‍ക്കുന്നത് വ്യക്തിവിരോധം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ...

”അതിജീവനത്തിന്റെ മാര്‍ഗം തേടിയാണ് കിറ്റക്‌സ് തെലങ്കാനയിലേക്ക് പോയത്. അതിനെ കുറ്റം പറയാന്‍ ഒന്നും സാധിക്കില്ല. വെറും കേവല രാഷ്ട്രീയവും അഹങ്കാരവുമാണ് അതിന് വഴിവച്ചത്”. സുരേഷ് ഗോപി

തിരുവനന്തപുരം: കേരളത്തിലെ നിക്ഷേപ പദ്ധതി ഉപേക്ഷിച്ച്‌ തെലങ്കാനയിലേക്ക് പോയ കിറ്റക്‌സ് ഗ്രൂപ്പിന്റെ നടപടിയില്‍ പ്രതികരിച്ച്‌ നടനും എംപിയുമായ സുരേഷ് ഗോപി രംഗത്ത്. കേരളത്തില്‍ നിന്ന് കൂടുമാറി തെലങ്കാനയിലേക്ക് ...

ട്രേഡ് യൂണിയൻ നേതാക്കളുടെ ഗുണ്ടായിസം തുടർക്കഥ; മലപ്പുറത്തെ വസ്ത്ര നിർമാണ കമ്പനി കേരളം വിട്ടു

മലപ്പുറം: ഉദ്യോഗസ്ഥരുടെയും സർക്കാരിന്റെയും വ്യവസായ വിരുദ്ധ നടപടികളെ തുടർന്ന് കിറ്റെക്സ് കേരളം വിട്ടത്  ചർച്ചയാകുമ്പോൾ മലപ്പുറത്ത് നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന വസ്ത്ര നിർമാണ കമ്പനി കേരളം വിടാനിടയായ ...

കിറ്റെക്സ് ഓഹരി വില കുതിക്കുന്നു; സാബു ജേക്കബിന് 347 കോടിയുടെ നേട്ടം

കൊച്ചി: കേരളം വിട്ടതോടെ കിറ്റെക്സിന്റെ നല്ല കാലം തുടരുന്നു. ബുധനാഴ്ചയും ‘അപ്പർ സർക്യൂട്ട് രേഖപ്പെടുത്തിയ ഓഹരി 10 ശതമാനം വർധനയോടെ 204.05 രൂപയിലെത്തി. മൂന്നു വർഷത്തിനിടയിലെ ഏറ്റവും ...

കേരളം വിട്ടതോടെ സാബു എം ജേക്കബിന്റെ സമ്പാദ്യത്തിൽ 222 കോടിയുടെ വർദ്ധനവ്; കിറ്റെക്സ് ഓഹരിയിൽ വൻ കുതിപ്പ്

കൊച്ചി: കേരളം ഉപേക്ഷിച്ച് തെലങ്കാനയിൽ നിക്ഷേപം നടത്താനുള്ള തീരുമാനത്തിന് പിന്നാലെ കിറ്റെക്സ് ചെയർമാൻ സാബു എം ജേക്കബിന്റെ സമ്പാദ്യത്തിൽ ഒരാഴ്ചയ്ക്കിടെ 222 കോടിയുടെ വർദ്ധന. കിറ്റെക്സ് ഗാർമെന്റ്സിന്റെ ...

‘കേരളം പൊട്ടക്കിണറ്റിലെ തവള‘; ഇവിടെ നിക്ഷേപം നടത്തുന്നവർ ആത്മഹത്യയിലേക്കും കടക്കെണിയിലേക്കും പോകുന്നുവെന്ന് കിറ്റെക്സ് എംഡി

കൊച്ചി: കേരളം പൊട്ടക്കിണറ്റിലെ തവളയെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ്. വ്യവസായ സൗഹൃദത്തിന് ഏകജാലകം നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന കേരളത്തിന് പൊട്ടക്കിണറ്റിൽ വീണ തവളയുടെ അവസ്ഥയാണെന്ന് അദ്ദേഹം പരിഹസിച്ചു. ...

‘കേരളത്തില്‍ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ല, തെലങ്കാനയില്‍ ലഭിച്ചത് രാജകീയ സ്വീകരണം’; ആദ്യം 1000 കോടി നിക്ഷേപിക്കുമെന്ന് കിറ്റെക്സ് എംഡി സാബു എം.ജേക്കബ്

കൊച്ചി: കേരളത്തില്‍ ഇനി ഒരു രൂപ പോലും നിക്ഷേപിക്കില്ലെന്ന് കിറ്റെക്സ് എംഡി സാബു എം.ജേക്കബ്. ആട്ടും തുപ്പും തൊഴിയും ഏറെ സഹിച്ചു. എല്ലാത്തിനും പരിധിയുണ്ട്. തെലങ്കാനയില്‍ ലഭിച്ചത് ...

കേരളം വിട്ടുപോകുന്നെന്ന വാർത്ത; പിന്നാലെ കിറ്റക്സിന് ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടം

കേരളം വിട്ടുപോകുന്നെന്ന വാർത്തകൾക്ക് പിന്നാലെ കിറ്റക്സിന് ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടം. കഴിഞ്ഞ ദിവസത്തെക്കാൾ ഓഹരി വിലയില്‍ 15 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 13 ശതമാനത്തോളമാണ് വില കൂടിയിരിക്കുന്നത്. ...

‘തൊഴില്‍വകുപ്പ് വീണ്ടും നോട്ടീസയക്കുന്നു, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം’; കിറ്റെക്‌സ് എം.ഡി സാബു എം ജേക്കബ്

തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ കമ്പനിക്ക് വീണ്ടും വീണ്ടും നോട്ടീസ് അയക്കുന്നുവെന്ന് കിറ്റെക്‌സ് എം.ഡി സാബു എം ജേക്കബ്. ഇന്നലെ വൈകീട്ടും ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. ആവശ്യമെങ്കില്‍ തെളിവ് നല്‍കാന്‍ ...

സർക്കാർ പരിശോധന നടത്തി ദ്രോഹിക്കുന്നു; 3500 കോടി നിക്ഷേപ പദ്ധതിയിൽ നിന്ന് കിറ്റെക്സ് പിന്മാറുന്നു

കൊച്ചി: കിറ്റെക്സിൽ നടന്ന സർക്കാർ വകുപ്പുകളുടെ പരിശോധനകളിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാരുമായി ചേർന്നുള്ള 3,500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറുന്നുവെന്ന് കിറ്റെക്സ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ...

ട്വെന്റി ട്വെന്റി കൂട്ടായ്മയുടെ സ്പോൺസർമാരായ കിറ്റക്സ് ഗ്രൂപ്പിന്റെ പരസ്യത്തിൽ മുകേഷ്; സിപിഎം വെട്ടിൽ

കൊല്ലം: ട്വെന്റി ട്വെന്റി കൂട്ടായ്മയ്ക്കെതിരെ സിപിഎം നിലപാട് കടുപ്പിക്കുമ്പോൾ ട്വെന്റി ട്വെന്റിയുടെ സ്പോൺസർമാരായ കിറ്റക്സിന്റെ മുഴുനീള പരസ്യത്തിൽ സിപിഎം എം എൽ എയും നിലവിൽ കൊല്ലം മണ്ഡലത്തിലെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist