യുപിയിലെ പുതിയ ജനസംഖ്യാ നിയന്ത്രണ സമാനമായ നിയമം മധ്യപ്രദേശിലും നടപ്പാക്കണമെന്ന് ബിജെപി നേതാവ് മഹേന്ദ്ര സിങ് സിസോദിയ. ജാതി-മത ഭേദമന്യേ കുട്ടികളുടെ എണ്ണം നിയന്ത്രിക്കണം. അതിനായി ഉത്തര്‍പ്രദേശിന് സമാനമായ നിയമം വേണമെന്ന് മഹേന്ദ്ര സിങ് സിസോദിയ പറഞ്ഞു.
ജനസംഖ്യ നിയന്ത്രിക്കുന്നതിന് ധാരാളം നിയമങ്ങളുണ്ടെങ്കിലും ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ടതുണ്ടെന്ന് മഹേന്ദ്ര സിങ് സിസോദിയ പറഞ്ഞു. കാരണം, മുസ്ലീങ്ങള്‍ രണ്ട് മൂന്ന് തവണ വിവാഹം കഴിക്കുകയും 10 കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post