Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Video

അറിയാം സ്വപ്നഭൂമിയായ തായ്ലൻഡിലെ പ്രേതോത്സവത്തെ കുറിച്ച് (വീഡിയോ)

by Brave India Desk
Jul 24, 2021, 02:58 pm IST
in Video
Share on Facebook
Tweet
WhatsApp
Telegram

പല തരത്തിലുള്ള ആഘോഷങ്ങൾ നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ പ്രേതോത്സവത്തെ കുറിച്ച് കേട്ടിട്ടുള്ളവർ കുറവായിരിക്കും.  തായ്‌ലൻഡ് എന്നും സ്വപ്ന ഭൂമിയാണ്. ബീച്ച് പാർട്ടികൾ, സഫാരികൾ, രാത്രി മാർക്കറ്റുകൾ, നൈറ്റ്ക്ലബ്ബുകൾ, സ്ട്രീറ്റ് ഫൂഡ്, വിസ്മയകരങ്ങളായ ഷോകൾ എന്നിങ്ങനെ കാഴ്ച്ചക്കാരുടെ മനം കവരുന്ന മായിക ലോകം. എന്നാൽ ഈ മായാകാഴ്ചകൾക്കിടയിലും തായ്ലാൻഡുകൾ ചില ആചാരങ്ങളെ മുറുക്കെ പിടിക്കുന്നവരാണ് .

തായ്‌ലൻഡിലെ ഏറ്റവും ഉൾനാടൻ പ്രദേശമാണു നാൻ. തായ്‌ലൻഡിലെ പഴയ രാജാക്കന്മാരുടെ ജന്മദേശമാണിത്. നാനിന്റെ താഴ്‌വരയിലാണ് മിൻ, ലു, മോങ് തുടങ്ങിയ ആദിവാസി – ഗോത്ര വിഭാഗങ്ങൾ പാർക്കുന്നത്. വാട് ഫുമിൻ എന്ന ക്ഷേത്രം ഇവിടെയാണ്.

Stories you may like

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയുമോ? താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കി ഹർദീപ് സിങ് പൂരി

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

ഭൂമിയുടെ സംരക്ഷകർ നാട്ടു ദൈവങ്ങളാണെന്ന് അടിയുറച്ചു വിശ്വസിക്കുന്ന അവർ എല്ലാ വർഷവും പ്രേതോത്സവം നടത്താറുണ്ട്. ഓരോ വർഷവും ആകാശത്ത് ആറു തവണ പൂർണ ചന്ദ്രൻ പ്രത്യക്ഷപ്പെട്ട ശേഷമാണ് പ്രേതോത്സവം നടത്താറുള്ളത്.

ജൂൺ – ജൂലൈ മാസങ്ങളിലാണ് ഈ ആഘോഷം. മഴയും കാർഷിക സമൃദ്ധിയും ലഭിക്കുന്നതിനായി നടത്തുന്ന വർണാഭമായ ഉത്സവം കാണാൻ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് സന്ദർശകരെത്തും.

വളരെക്കാലം മുമ്പ്, വെസന്താര രാജകുമാരൻ ഒരു നീണ്ട യാത്ര നടത്തിയെന്ന് പറയപ്പെടുന്നു. വർഷങ്ങൾ കഴിഞ്ഞതോടെ അവൻ മരിച്ചതായി എല്ലാവരും കരുതി. എന്നിട്ടും, ഒരു ദിവസം അവൻ മടങ്ങിയെത്തി. അത് അവിടെ ആഘോഷമായി മാറി. മരിച്ചെന്ന് കരുതിയയാളാണ് മടങ്ങി വന്നത്.

പ്രേതോത്സവത്തിന് പോകുന്നവർ പ്രേത മാസ്കുകളാണ് ധരിക്കുന്നത്. ഭയപ്പെടുത്തുന്ന രീതിയിൽ വിവിധ നിറങ്ങളിലാണ് ഈ മാസ്കുകൾ തയ്യാറാക്കിയിരിക്കുന്നത്. ട്രെൻഡി ലോയി പ്രവിശ്യയിലെ ഡാൻ സായ് ജില്ലയിലെ തെരുവുകളിലൂടെ ഇവർ സംഘമായി നീങ്ങും.

ഉത്സവത്തിനുള്ള ഒരുക്കങ്ങൾ വളരെ മുൻപേ ആരംഭിക്കും. ഗെയിമുകൾ, സംഗീതകച്ചേരികൾ, പരേഡുകൾ എന്നിവയൊക്കെ പ്രേതോത്സവത്തിൽ ഉൾപ്പെടുന്നു. പല നാട്ടുകാരും തെരുവുകളിൽ നൃത്തം ചെയ്യുന്നത് പേടിപ്പെടുത്തുന്ന മാസ്കും, വസ്ത്രങ്ങളും ധരിച്ചാണ്. അവിടെ ആത്മാക്കളുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് അവരുടെ വിശ്വാസം. ഇത്തരത്തിലുള്ള ഉത്സവങ്ങളിൽ മദ്യവും ഉപയോഗിക്കാറുണ്ട്. ഉത്സവം കഴിഞ്ഞാൽ ഈ മുഖം മൂടികൾ അവർ നദിയിൽ ഉപേക്ഷിക്കും,അടുത്ത വർഷത്തേക്ക് പുതിയ മുഖം മൂടികൾ ഉണ്ടാക്കുകയാകും പിന്നെ. പ്രേതോത്സവം കണ്ട് ഇവരുടെ വിശേഷപ്പെട്ട വൈൻ കഴിക്കാനായി മാത്രം അവിടെ എത്തുന്നവർ അനവധിയാണ്.

https://www.youtube.com/watch?v=5BfpY7bSlfA

Tags: video
Share10
Tweet
Send
Share

Latest stories from this section

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

Latest News

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

അന്താരാഷ്ട്ര ടി20യിൽ സിക്സർ മഴ തീർത്ത് സഞ്ജു സാംസൺ; അവിസ്മരണീയ നേട്ടത്തിൽ ആറാമത്തെ ഇന്ത്യൻ താരം

അന്താരാഷ്ട്ര ടി20യിൽ സിക്സർ മഴ തീർത്ത് സഞ്ജു സാംസൺ; അവിസ്മരണീയ നേട്ടത്തിൽ ആറാമത്തെ ഇന്ത്യൻ താരം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പിണറായി വിജയന് ഇന്ന് നിർണായകം ; അപ്പീൽ അനുമതി ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇ.ഡിയും കേസെടുത്തു

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies