Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Video

100 യാത്രക്കാരുമായി ഒരു ട്രെയിൻ അപ്രത്യക്ഷമായി; പിന്നീട് സംഭവിച്ചതെന്ത്? (വീഡിയോ)

by Brave India Desk
Jul 26, 2021, 09:22 pm IST
in Video
Share on Facebook
Tweet
WhatsApp
Telegram

100 ഓളം യാത്രക്കാരുമായി ഒരു ട്രെയിൻ ഒറ്റ ദിവസം കൊണ്ട് അപ്രത്യക്ഷമാകുക. ദുരൂഹമായ ട്രെയിനുകളെക്കുറിച്ചും പ്ലാറ്റ്ഫോമുകളെക്കുറിച്ചും ഏറെ കഥകൾ പറയാനുണ്ട്. അതിൽ ഭയാനകമായ ഒന്നാണ് ഇറ്റലിയിൽ സംഭവിച്ചത്.

വർഷം 1911 ജൂൺ. സാനെറ്റി  എന്ന ഇറ്റാലിയൻ റെയിൽവേ കമ്പനി, ഇറ്റാലിയൻ  പാസഞ്ചർ ട്രെയിനിന്റെ ഒരു പുതിയ മോഡൽ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് സൗജന്യ സവാരി പ്രഖ്യാപിച്ചു.

Stories you may like

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയുമോ? താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കി ഹർദീപ് സിങ് പൂരി

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

ഇതിൽ 100 യാത്രക്കാരും 6 റെയിൽവേ ജീവനക്കാരുമുണ്ടായിരുന്നു.സൗജന്യ സവാരിയെങ്കിലും മിക്കവരും സമൂഹത്തിലെ സമ്പന്നരും ആഡംബര ജീവിതം നയിക്കുന്നവരുമായിരുന്നു. ട്രെയിനിൽ നല്ല ഭക്ഷണപാനീയങ്ങൾ സജ്ജീകരിച്ചിരുന്നു. യാത്രക്കാർ സുഖമായി ലക്ഷ്യസ്ഥാനത്ത് എത്താൻ കാത്തിരിക്കുകയായിരുന്നു.

മൂന്നു കംപാർട്മെന്റുകൾ മാത്രമേ ഉണ്ടായിരുന്നുവെങ്കിലും അവ മൂന്നും വലുതായിരുന്നു. യാത്രക്കാർ സുഖമായി തിന്നും കുടിച്ചും പാട്ടുപാടി ആർത്തുല്ലസിച്ചും വഴിയോര കാഴ്ചകൾ കണ്ടു യാത്ര തുടർന്നു. പോകുന്ന വഴിക്ക് ഒരു വലിയ തുരങ്കം കടക്കേണ്ടിയിരുന്നു. അതേസമയം, തുരങ്കത്തിലേക്കു കയറിയ ഈ ട്രെയിൻ തുരങ്കം കഴിഞ്ഞു പുറത്തു വന്നില്ല. ഈ സംഭവത്തെ കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടത്തിയെങ്കിലും ട്രെയിനിന്റെ ഒരു തുമ്പും കണ്ടെത്തിയില്ല.

പിന്നീട് പുറത്തുവന്ന ചില അന്വേഷണ റിപ്പോർട്ടുകളിൽ ചില കാര്യങ്ങൾ പറഞ്ഞിരുന്നു. ട്രെയിനിലെ 106 പേരിൽ 2 യാത്രക്കാർ തുരങ്കത്തിലെത്തിയപ്പോൾ സുരക്ഷിതമായി പുറത്തിറങ്ങി. അതിൽ ഒരാൾ മാനസികമായി ഏറെ അസ്വസ്ഥനായിരുന്നു. വളരെയധികം നാൾ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ആ യാത്രക്കാരൻ സാധാരണ നിലയിലായത്. എങ്കിലും, ഈ സംഭവത്തെക്കുറിച്ച് ഒന്നും പറയാൻ അദ്ദേഹം തയ്യാറായില്ല.

മറ്റേയാളുടെ അഭിപ്രായത്തിൽ , അന്ന് തുരങ്കത്തിലെത്തിയ ഉടൻ കട്ടിയുള്ള വെളുത്ത പുക ട്രെയിൻ നിറയ്ക്കാൻ തുടങ്ങി. ആളുകൾ പെട്ടെന്ന് പരിഭ്രാന്തരായി നിലവിളിക്കാൻ തുടങ്ങി. ട്രെയിനിൽ ഒരു വലിയ അപകടം സംഭവിച്ചുവെന്ന് മിക്കവാറും എല്ലാവർക്കും തോന്നി. കണ്ണു പോലും കാണാൻ പറ്റാത്ത അവസ്ഥ. മുമ്പോട്ടുള്ള വഴി പോലും കാണാൻ പറ്റാതെ ലോക്കോ പൈലറ്റ് കുഴഞ്ഞു വീണു. രക്ഷപ്പെടാൻ വേണ്ടി ഞങ്ങൾ രണ്ടുപേരും ജനാല വഴി പുറത്തേക്ക് ചാടി. അങ്ങനെയാണ് സാരമായ പരിക്ക് പറ്റിയത്. പിന്നെയൊന്നും ഓർമയില്ല..” ഇത്രയുമാണ് രണ്ടാമൻ പറഞ്ഞത്.

ട്രെയിനിന്റെ ദുരൂഹമായ തിരോധാനത്തെ തുടർന്ന് സോവിയറ്റ് അതോറിട്ടി തുരങ്കം അടച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ നടന്ന ഷെല്ലാക്രമണത്തിൽ ഇത് പൂർണമായും തകർക്കപ്പെട്ടു. ട്രെയിൻ ചില അമാനുഷിക ശക്തികളാൽ പിടിക്കപ്പെട്ടുവെന്നും സമയ യാത്രയിൽ അവർ ഭൂതകാലത്തിലെത്തിയെന്നും പലരും പറയുന്നു. നിരവധി മാധ്യമ റിപ്പോർട്ടുകളിൽ 1840 കളിൽ ഈ ട്രെയിൻ  മെക്സിക്കോയിലെത്തി എന്നും പറയുന്നു. ഇറ്റലിയിലെ റോമിൽ നിന്ന് 10,234 കിലോമീറ്റർ അകലെയാണ് മെക്സിക്കോ. കാണാതായ 104 പേരെ കുറിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ തുമ്പു കിട്ടാതെ അവർ കൈ മലർത്തി.

പതിറ്റാണ്ടുകൾക്ക് ശേഷം മെക്സിക്കോയിലെ ഒരു ഡോക്ടർ 104 പേരെ താൻ ജോലി ചെയ്യുന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അവകാശപ്പെട്ടു. എന്നാൽ എല്ലാവരും മാനസിക വിഭ്രാന്തിയിലാണെന്നും ഡോക്ടർ പറഞ്ഞു. ഏതോ ട്രെയിനിൽ വന്നിറങ്ങിയതാണ് അവർ എന്നും പക്ഷേ ഏതു ട്രെയിൻ ആണെന്നുള്ള  കാര്യം പറയാൻ അവർക്ക് കഴിയുന്നില്ലെന്നുമാണ് ഡോക്ടർ പറഞ്ഞത്.

ഇറ്റലി, റഷ്യ, ജർമ്മനി, റൊമാനിയ എന്നിവയുടെ പല ഭാഗങ്ങളിലും ഈ ട്രെയിൻ കണ്ടതായി പ്രസ്താവനകൾ വന്നിരുന്നു. ആളുകൾ ട്രെയിൻ കാണുമ്പോഴെല്ലാം, അതിശയകരമാം വണ്ണം  അത് മറഞ്ഞുവത്രേ …!  1911 ൽ ട്രെയിൻ അപ്രത്യക്ഷമായതു പോലെയായിരുന്നില്ലത്രേ ഇതിന്റെ രൂപം. സത്യമോ, മിഥ്യയോ?  ഇറ്റലിയിൽ നിന്ന് പുറപ്പെട്ട ആ ട്രയിനും, യാത്രക്കാരും ഇന്നും ഉത്തരം കിട്ടാത്ത സമസ്യയായി നിലനിൽക്കുന്നു.

Tags: videoVanished Train of Rome
Share7
Tweet
Send
Share

Latest stories from this section

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

Latest News

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

അന്താരാഷ്ട്ര ടി20യിൽ സിക്സർ മഴ തീർത്ത് സഞ്ജു സാംസൺ; അവിസ്മരണീയ നേട്ടത്തിൽ ആറാമത്തെ ഇന്ത്യൻ താരം

അന്താരാഷ്ട്ര ടി20യിൽ സിക്സർ മഴ തീർത്ത് സഞ്ജു സാംസൺ; അവിസ്മരണീയ നേട്ടത്തിൽ ആറാമത്തെ ഇന്ത്യൻ താരം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പിണറായി വിജയന് ഇന്ന് നിർണായകം ; അപ്പീൽ അനുമതി ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇ.ഡിയും കേസെടുത്തു

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies