ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ആടിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. കറാച്ചിയിലെ ഒക്രയിലാണ് സംഭവം.
നയീം, നദീം, റബ്ബ്, നവാസ്, മറ്റൊരു വ്യക്തി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അസ്ഹര്‍ ഹുസൈന്‍ എന്ന വ്യക്തിയുടെ ആടിനെയാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്.
ആടിനെ ഒന്നിനു പുറകെ ഒന്നായി പ്രതികള്‍ ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഇവർ കടന്നു കളഞ്ഞു. ഉടമസ്ഥന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾ ഒളിവിലാണ്.













Discussion about this post