Thursday, February 9, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home Sports

ടോക്യോ ഒളിമ്പിക്‌സ് : ജാവലിന്‍ ത്രോയില്‍ തകര്‍പ്പന്‍ പ്രകടനം; നീരജ് ചോപ്ര ഫൈനലിൽ

by Brave India Desk
Aug 4, 2021, 10:40 am IST
in Sports
Share on FacebookTweetWhatsAppTelegram

ടോക്യോ: പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ യോഗ്യതാ റൗണ്ടില്‍ തന്നെ തകര്‍പ്പന്‍ പ്രകടനവുമായി ഒളിമ്പിക്‌സ് അത്ലറ്റ്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ നീരജ് ചോപ്ര. നിലവില്‍ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച ദൂരം നീരജിന്റേതാണ്

ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ 83.50 എന്ന യോഗ്യതാ മാര്‍ക്ക് മറികടന്ന താരം ഫൈനലിന് യോഗ്യത നേടി. ആദ്യ ശ്രമത്തില്‍ 86.65 മീറ്ററാണ് താരം എറിഞ്ഞത്.

Stories you may like

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ നി​ന്ന് നീ​ര​ജ് ചോ​പ്ര പി​ൻ​മാ​റി

‘ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടാനായത് വലിയ ബഹുമതി, ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഒളിമ്പിക്സിനെക്കാൾ പ്രയാസം’: വെള്ളിമെഡൽ നേട്ടത്തിന് പിന്നാലെ മനസ് തുറന്ന് നീരജ് ചോപ്ര

നിലവില്‍ ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച ദൂരം നീരജിന്റേതാണ്. ഏഷ്യന്‍ ഗെയിംസിലും ഗോള്‍ഡ്കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ ജേതാവാണ് നീരജ്.

Tags: javline throwNeeraj ChopraTOKYO OLYMPICS
Share141TweetSendShare

Discussion about this post


Latest stories from this section

ഇന്ത്യൻ ടീമിനെ ചൊറിഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ; കേറി മാന്തി ബിസിസിഐ; നാഗ്പൂർ ടെസ്റ്റിനു മുന്നേ യുദ്ധം മുറുകുന്നു

വനിതാ ടി 20 ലോകകപ്പ്; ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ കാത്തിരിക്കുന്നത് പുത്തൻ താരോദയങ്ങൾക്ക്

7 ടൂർണമെന്റുകൾ; അഞ്ചിലും കിരീടം നേടി ഓസ്ട്രേലിയ; അറിയാം വനിതാ ട്വന്റി 20 ലോകകപ്പിന്റെ ചരിത്രം (വീഡിയോ)

പ്ലേ ഓഫിലേക്ക് ഒരുപടി കൂടി മുന്നിൽ; കൊച്ചിയിൽ ചെന്നൈയിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്സ്

Next Post

‘ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണം 50 കോടി പിന്നിട്ടു‘; കേന്ദ്ര ആരോഗ്യ മന്ത്രാലയം

Latest News

പോടാ, പോടീ എന്നൊക്കെ വീട്ടിൽ വിളിച്ചാൽ മതി, സ്കൂളുകളിൽ വേണ്ട:വിലക്കേർപ്പെടുത്താനൊരുങ്ങി സർക്കാർ

ഗാസിയാബാദ് കോടതിവളപ്പിൽ പുള്ളിപ്പുലി, പരിഭ്രാന്തിയുടെ നാലുമണിക്കൂറുകൾ: അഭിഭാഷകനുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

‘റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വാണിജ്യ നയത്തിന്റെ ഭാഗം, അതിൽ ഇടപെടാനില്ല‘: ഇന്ത്യ എന്നും തങ്ങളുടെ വിശ്വസ്ത പങ്കാളിയെന്ന് അമേരിക്ക

തേങ്കുറിശ്ശിയിൽ റോഡിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം; ദുരൂഹത

നീതി നടപ്പിലാക്കാൻ ലാൽകൃഷ്ണ വിരാടിയാർ വീണ്ടുമെത്തുന്നു; വമ്പൻ പ്രഖ്യാപനവുമായി ഷാജി കൈലാസ്

മികച്ച നവാഗത സംവിധായകൻ ഭീമൻ രഘു; ചിത്രം ‘ചാണ‘

അല്ല, വെള്ളമല്ല! നിര്‍ജലീകരണമുണ്ടായാല്‍ കുടിക്കാന്‍ നല്ലത് ഇവയാണ്

പ്രധാനമന്ത്രിയുമായി സംഭാഷണം നടത്തി നെതന്യാഹു; പ്രതിരോധ- സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുമെന്ന് നേതാക്കൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies