Tuesday, April 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

അന്താരാഷ്ട്രതലത്തിൽ ചൈനയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ സാമൂഹ്യ മാധ്യമത്തിൽ കണ്ടെത്തിയത് 350ന് മു​ക​ളി​ൽ​ വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ; വൻ ശൃംഖലയെന്ന് ​സി​ഐ​ആ​ർ റിപ്പോർട്ട്

by Brave India Desk
Aug 6, 2021, 05:58 pm IST
in International
Share on FacebookTweetWhatsAppTelegram

ബെയ്‌ജിങ്‌ : അന്താരാഷ്ട്രതലത്തിൽ ചൈനയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാനും, പ്രൊപ്പ​ഗണ്ട പ്രചരിപ്പിക്കാനും വൻ ശൃംഖലയ്ക്ക് രൂപം നൽകിയെന്ന് റിപ്പോർട്ടുകൾ. സെ​ന്‍റ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ റെ​സീ​ലി​യ​ൻ​സ്(​സി​ഐ​ആ​ർ) എ​ന്ന സം​ഘ​ട​ന നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്ന​തു ത​ട​യാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് സി​ഐ​ആ​ർ. ഇവരുടെ കണ്ടെത്തലുകൾ കഴിഞ്ഞ ദിവസം ബിബിസിയാണ് പുറത്തുവിട്ടത്. ഇത്തരത്തിൽ ആ​ഗോള സോഷ്യൽ മീഡിയ ശൃംഖലയുടെ ഭാ​ഗമായ 350നു ​മു​ക​ളി​ൽ​വ​രു​ന്ന വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ പഠനത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

ചൈ​ന​യു​ടെ പ്ര​തി​ച്ഛാ​യ വ​ർ​ധി​പ്പി​ക്കുക, യുഎസ് അടക്കം പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങളെ ആ​ഗോളതലത്തിൽ താഴ്ത്തികെട്ടുക എന്നീ പ്രവർത്തനങ്ങളാണ് ഈ നെറ്റ് വർക്ക് വഴി നടത്തുന്നത്. ചൈ​ന​യ്ക്കു പു​റ​ത്ത് ചൈ​ന​യു​ടെ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണ് ഈ പ്രവർത്തനം. ചൈനീസ് സർക്കാറോ, അവരുടെ ഏജൻസികളോ ഈ പ്രവർത്തനത്തിന് പിന്നിൽ ഉണ്ടായിരിക്കാമെന്നാണ് സെ​ന്‍റ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ റെ​സീ​ലി​യ​ൻ​സ് പഠനം പറയുന്നത്.

Stories you may like

ജർമ്മനിയിലെ ഗുരുദ്വാരയിൽ രക്തച്ചൊരിച്ചിൽ; തോക്കും കൃപാണും കുരുമുളക് സ്പ്രേയുമായി അക്രമിസംഘം, 11 പേർക്ക് പരിക്ക്!

ഒരുപാട് ബോംബുകൾ പൊട്ടും’; ഇറാനെതിരെ ട്രംപ്, ചർച്ചകൾ വഴിമുട്ടുന്നു!

ഇവരുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ട്വിറ്റർ, ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം, യൂ​ട്യൂ​ബ് തു​ട​ങ്ങി​യവയിലെ ചൈനീസ് അനുകൂല സോ​ഷ്യ​ൽ മീ​ഡി​യ​ അക്കൗണ്ടുകൾ പലതും വ്യാ​ജ പ്രൊ​ഫൈ​ലു​കളാണ്. ചൈ​നീ​സ് സ​ർ​ക്കാ​രും അ​വി​ടു​ത്തെ മാ​ധ്യ​മ​ങ്ങ​ളും ഉയർത്തിക്കൊണ്ടുവരുന്ന വാദങ്ങളും വാർത്തകളുമാണ് ഇതിലൂടെ പ്രചരിക്കുന്നത്.

സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന ചൈ​നീ​സ് വി​മ​ത​രെ മോ​ശ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ക, കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക, ജോ​ർ​ജ് ഫ്ലോ​യ്ഡി​ന്‍റെ മ​ര​ണ​മ​ട​ക്കം എ​ടു​ത്തു​ പ​റ​ഞ്ഞ് അ​മേ​രി​ക്ക​യി​ൽ മ​നു​ഷ്യാ​വ​കാ​ശ​മി​ല്ലെ​ന്നും വ​ർ​ണ​വി​വേ​ച​നം ശ​ക്ത​മാ​ണെ​ന്നും പ​റ​യു​ക, സി​ൻ​ജി​യാം​ഗി​ൽ പ​ത്തു ല​ക്ഷ​ത്തോ​ളം ഉ​യി​ഗ​ർ മു​സ്‌​ലിം​ക​ളെ ചൈ​ന ത​ട​വി​ലി​ട്ടി​രി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നു പ്ര​ച​രി​പ്പി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഇ​വ​ർ ചെ​യ്യു​ന്നു.

നി​ർ​മി​ത ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ കൃ​ത്രി​മ​മാ​യി ആ​ളു​ക​ളു​ടെ ചി​ത്ര​ങ്ങ​ള​ട​ക്കം നി​ർ​മി​ച്ചാ​ണ് വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെന്നാണ് മറ്റൊരു പ്രധാന കണ്ടെത്തൽ. വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾ ഇതിനെ ​ഗൗരവമായി കാണേണ്ടതുണ്ടെന്നും പഠനം പറയുന്നു.

Tags: chineese governmentsocial media fake profilechina against US
Share40TweetSendShare

Latest stories from this section

‘അഖണ്ഡ ഭാരതം’ സ്വപ്നം കാണുന്ന റോ ചീഫ്; പാകിസ്താൻ്റെ ‘ബി ഗ്രേഡ്’ മറുപടിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

‘അഖണ്ഡ ഭാരതം’ സ്വപ്നം കാണുന്ന റോ ചീഫ്; പാകിസ്താൻ്റെ ‘ബി ഗ്രേഡ്’ മറുപടിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ

ആയിരം വാക്കുകൾക്ക് തുല്യമായ സെൽഫി;അമേരിക്കയിൽ സംസാരവിഷയമായി മോദി-പുടിൻ ഫോട്ടോ…

യുദ്ധകാലത്തും റഷ്യൻ സൈന്യം ഇന്ത്യയിലെത്തും, ചരിത്രപരമായ പ്രതിരോധ കരാറിൻ്റെ കൂടുതൽ വിവരങ്ങൾ

മോദിയെ കാണാനെത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് ; കപ്പൽ നിർമ്മാണം ഉൾപ്പെടെ 21 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

മോദിയെ കാണാനെത്തി ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് ; കപ്പൽ നിർമ്മാണം ഉൾപ്പെടെ 21 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

കശ്മീരിൽ ഭൂചലനം; പരിഭ്രാന്തരായി പ്രദേശവാസികൾ

ജപ്പാനിൽ അതിശക്തമായ ഭൂചലനം; 7.4 തീവ്രത, തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്!

Discussion about this post

Latest News

‘നീതി നടപ്പാക്കപ്പെട്ടു, പക്ഷേ ഇന്ത്യ ഒരിക്കലും മറക്കില്ല’ ; പഹൽഗാം ആക്രമണ വാർഷികത്തിന് മുന്നോടിയായി ശക്തമായ സന്ദേശവുമായി ഇന്ത്യൻ സൈന്യം

‘നീതി നടപ്പാക്കപ്പെട്ടു, പക്ഷേ ഇന്ത്യ ഒരിക്കലും മറക്കില്ല’ ; പഹൽഗാം ആക്രമണ വാർഷികത്തിന് മുന്നോടിയായി ശക്തമായ സന്ദേശവുമായി ഇന്ത്യൻ സൈന്യം

തൊഴിലുറപ്പിൽ വൻ അഴിച്ചുപണി: ഇനി ‘വിബി ജി റാംജി’, കൂലി കൂടും, കള്ളക്കളി നടക്കില്ല! ജിപിഎസ് നിരീക്ഷണം വരുന്നു

തൊഴിലുറപ്പിൽ വൻ അഴിച്ചുപണി: ഇനി ‘വിബി ജി റാംജി’, കൂലി കൂടും, കള്ളക്കളി നടക്കില്ല! ജിപിഎസ് നിരീക്ഷണം വരുന്നു

ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് SIT; കുറ്റപത്രം ഉടൻ, കുരുക്ക് മുറുകുന്നു!

ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് SIT; കുറ്റപത്രം ഉടൻ, കുരുക്ക് മുറുകുന്നു!

ജർമ്മനിയിലെ ഗുരുദ്വാരയിൽ രക്തച്ചൊരിച്ചിൽ; തോക്കും കൃപാണും കുരുമുളക് സ്പ്രേയുമായി അക്രമിസംഘം, 11 പേർക്ക് പരിക്ക്!

ജർമ്മനിയിലെ ഗുരുദ്വാരയിൽ രക്തച്ചൊരിച്ചിൽ; തോക്കും കൃപാണും കുരുമുളക് സ്പ്രേയുമായി അക്രമിസംഘം, 11 പേർക്ക് പരിക്ക്!

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഒരുപാട് ബോംബുകൾ പൊട്ടും’; ഇറാനെതിരെ ട്രംപ്, ചർച്ചകൾ വഴിമുട്ടുന്നു!

19-ാം വിവാഹ വാർഷികത്തിൽ അഭിഷേക് ബച്ചനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ റായ്; ഒപ്പം മകൾ ആരാധ്യയും

19-ാം വിവാഹ വാർഷികത്തിൽ അഭിഷേക് ബച്ചനൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ റായ്; ഒപ്പം മകൾ ആരാധ്യയും

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂരിൽ; രഹസ്യ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ദേവസ്വം, ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്യിച്ചു!

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂരിൽ; രഹസ്യ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ദേവസ്വം, ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്യിച്ചു!

ഈ ലിസ്റ്റിലുണ്ടോ? 12,200 പേർക്ക് പണി പോകും; കൂട്ടപിരിച്ചുവിടലിന് ടിസിഎസ്

സാരി വലിച്ചുനീട്ടി, തുടയിൽ കൈവെച്ചു; ടിസിഎസ് ബിപിഒയിലെ ‘കോർപ്പറേറ്റ് ജിഹാദ്’, നടുക്കുന്ന പീഡനവിവരങ്ങൾ പുറത്ത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies