Saturday, May 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അരി വാങ്ങാൻ ആളുകൂടിയാൽ വൻ തുക പിഴ; മാനദണ്ഡങ്ങൾ നീറ്റിലൊഴുക്കി നീന്തൽക്കുളത്തിൽ പൊലീസിന്റെ നീരാട്ട്; ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേയെന്ന് പൊതുജനം

by Brave India Desk
Aug 8, 2021, 12:52 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി നീന്തൽക്കുളത്തിൽ പൊലീസിന്റെ നീരാട്ട്. സംസ്ഥാനത്ത് നീന്തൽക്കുളങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് പൊലീസിന്റെ നഗ്നമായ നിയമലംഘനം.

കടയുടെ മുന്നിൽ നാല് പേർ കൂടി നിന്നതിന് കടക്കാരന് വൻ തുക പിഴ ചുമത്തിയ പൊലീസാണ് പരസ്യമായി നിയമം ലംഘിച്ച് കുളത്തിൽ നീന്തിത്തുടിക്കുന്നത്. മലമ്പുഴ ഉദ്യാനത്തിലെ നീന്തൽക്കുളത്തിലെ പൊലീസിന്റെ നീരാട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Stories you may like

500 രൂപ മോഷ്ടിച്ചെന്ന് ആരോപണം; ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു, കൊല്ലത്ത് ഞെട്ടിക്കുന്ന ക്രൂരത!

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റ; മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്നത് കൊടുംക്രൂരത!

കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരാണ് നീന്തൽക്കുളത്തിൽ ആർത്തുല്ലസിക്കുന്നത്. എന്നാൽ സംഭവം വിവാദമായതോടെ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. നീന്തലിന് ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതിയുണ്ടെന്നാണ് പൊലീസിന്റെ ന്യായീകരണം.

എന്നാൽ എന്ത് അടിയന്തര സാഹചര്യം പരിഗണിച്ചാണ് ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകിയത് എന്ന് വ്യക്തമല്ല. കട തുറക്കാനും കടയിൽ പോകാനും രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തിയതിനെതിരെ പൊതുജനങ്ങൾക്കിടയിൽ ശക്തമായ അമർഷം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലെ പൊലീസിന്റെ നിയമലംഘനം കണ്ട് മൂക്കത്ത് വിരൽ വെക്കുകയാണ് ജനം.

Tags: policeCovid 19 Kerala
Share119TweetSendShare

Latest stories from this section

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ചൂടിൽ വെന്തുരുകിയ കേരളത്തിന് കുളിർമഴ; ഇന്നും വ്യാപക മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പറഞ്ഞത് അണികൾക്ക് ആത്മവിശ്വാസം നൽകാൻ;പി.വി അൻവർ 

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം

മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം

Discussion about this post

Latest News

ഒരൊറ്റ ഫ്രെയിമിൽ 3 ലോകകപ്പ് നായകന്മാർ, ചെപ്പോക്കിൽ ഒത്തുചേർന്ന് ധോണിയും രോഹിത്തും സൂര്യകുമാറും; ചിത്രം വൈറൽ

ഒരൊറ്റ ഫ്രെയിമിൽ 3 ലോകകപ്പ് നായകന്മാർ, ചെപ്പോക്കിൽ ഒത്തുചേർന്ന് ധോണിയും രോഹിത്തും സൂര്യകുമാറും; ചിത്രം വൈറൽ

മതപഠനത്തിന് ഇനി സ്വന്തം പാഠപുസ്തകം; ഹിന്ദു വിദ്യാർഥികൾക്കായി വിപ്ലവകരമായ തീരുമാനവുമായി സിന്ധ് സർക്കാർ, പാകിസ്താനിൽ മാറ്റത്തിന്റെ കാറ്റ്!

മതപഠനത്തിന് ഇനി സ്വന്തം പാഠപുസ്തകം; ഹിന്ദു വിദ്യാർഥികൾക്കായി വിപ്ലവകരമായ തീരുമാനവുമായി സിന്ധ് സർക്കാർ, പാകിസ്താനിൽ മാറ്റത്തിന്റെ കാറ്റ്!

ബാറ്റ് കൈമാറി ഹാർദിക്, ഉപദേശം നൽകി മഹി; പരിശീലന ഗ്രൗണ്ടിലെ ധോണി-ഹാർദിക് ‘ബ്രൊമാൻസ്’ ഏറ്റെടുത്ത് ആരാധകർ, വൈറലായി ലവ് യു ഡാർലിംഗ്

ബാറ്റ് കൈമാറി ഹാർദിക്, ഉപദേശം നൽകി മഹി; പരിശീലന ഗ്രൗണ്ടിലെ ധോണി-ഹാർദിക് ‘ബ്രൊമാൻസ്’ ഏറ്റെടുത്ത് ആരാധകർ, വൈറലായി ലവ് യു ഡാർലിംഗ്

ഇലോൺ മസ്ക് – ഓപ്പൺ എഐ നിയമപോരാട്ടം; ആരാണ് മധ്യബിന്ദുവായി മാറിയ ഇന്ത്യൻ വംശജ ഷിവോൺ സിലിസ്?

ഇലോൺ മസ്ക് – ഓപ്പൺ എഐ നിയമപോരാട്ടം; ആരാണ് മധ്യബിന്ദുവായി മാറിയ ഇന്ത്യൻ വംശജ ഷിവോൺ സിലിസ്?

ലോകകപ്പ് ജേതാവായിട്ട് കാര്യമില്ല, ഉത്തരവാദിത്തം കാണിക്കണം; ശിവം ദുബെയ്ക്കും സിഎസ്‌കെയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുരളി കാർത്തിക്

ലോകകപ്പ് ജേതാവായിട്ട് കാര്യമില്ല, ഉത്തരവാദിത്തം കാണിക്കണം; ശിവം ദുബെയ്ക്കും സിഎസ്‌കെയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുരളി കാർത്തിക്

ഫോണിൽ വലിയ ശബ്ദത്തിൽ അലാറം അടിച്ചോ? സിം കാർഡ് ഇല്ലെങ്കിലും എമർജൻസി അലേർട്ട് എത്തും; കേന്ദ്രത്തിന്റെ പുത്തൻ പരീക്ഷണം ഇങ്ങനെ!

ഫോണിൽ വലിയ ശബ്ദത്തിൽ അലാറം അടിച്ചോ? സിം കാർഡ് ഇല്ലെങ്കിലും എമർജൻസി അലേർട്ട് എത്തും; കേന്ദ്രത്തിന്റെ പുത്തൻ പരീക്ഷണം ഇങ്ങനെ!

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ചാബഹാർ ഉപേക്ഷിച്ചിട്ടില്ല’;സ്വപ്ന പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്മാറില്ല: ഇറാനിൽ കളി മാറ്റി മോദി സർക്കാർ!

സ്വന്തം കാര്യം നോക്കൂ, ഇന്ത്യയ്ക്ക് ക്ലാസെടുക്കാൻ വരേണ്ട; ജാമിയ വിഷയത്തിൽ പാകിസ്ഥാന്റെ വായടപ്പിച്ച് വിദ്യാർത്ഥികൾ

സ്വന്തം കാര്യം നോക്കൂ, ഇന്ത്യയ്ക്ക് ക്ലാസെടുക്കാൻ വരേണ്ട; ജാമിയ വിഷയത്തിൽ പാകിസ്ഥാന്റെ വായടപ്പിച്ച് വിദ്യാർത്ഥികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies