മൈസുരു: കര്‍ണാടകയില്‍ 8.2 കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദി (ആംബര്‍ഗ്രിസ്) പിടികൂടി. കൊടക് ജില്ലയിലെ കുശാലനഗരയില് മൈസുരു വനംവകുപ്പാണ് ഇതു പിടിച്ചെടുത്തത്.
സംഭവുമായി ബന്ധപ്പെട്ട് വില്പന നടത്താന്‍ ശ്രമിച്ച നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓള്‍ഡ് മൈസുരു മേഖലയില്‍ ആംബര്‍ഗ്രിസ് പിടികൂടുന്നത് ആദ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post