തമിഴ് ചിത്രത്തിന്റെ സെറ്റില്‍ വച്ച് നടന് പ്രകാശ് രാജിന് പരിക്ക്. ചെന്നൈയില്‍ ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ കാല് വഴുതി വീഴുകയായിരുന്നു. പ്രാഥമിക ശുശ്രൂഷയ്ക്കായി ചെന്നൈയിലെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. കൈയില്‍ ചെറിയ ഒടിവുണ്ട്.
പ്രകാശ് രാജ് തന്റെ ട്വിറ്ററിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്.
Discussion about this post