Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ത്യാ വിഭജനം പോയ നൂറ്റാണ്ടിലെ മഹാദുരന്തമെന്ന് പ്രധാനമന്ത്രി; പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി വിഭജനത്തെ അനുകൂലിച്ച് കൈ ഉയർത്തുന്ന നെഹ്രു ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ

by Brave India Desk
Aug 15, 2021, 10:37 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യാ വിഭജനം പോയ നൂറ്റാണ്ടിലെ മഹാദുരന്തമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ വിഭജനത്തെ അനുകൂലിച്ച് കൈ ഉയർത്തുന്ന നെഹ്രു ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. 1947ലെ വിഭജന പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുന്ന കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ എന്ന പേരിലാണ് ഇവ  വൈറൽ ആകുന്നത്.

ഇന്ത്യ, പാകിസ്ഥാൻ എന്നീ രണ്ട് രാജ്യങ്ങൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളുടെ ചിത്രങ്ങളാണിവ എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 1947ലെ കോൺഗ്രസിന്റെ ഡൽഹി സമ്മേളനത്തിലെ ചിത്രങ്ങളാണിവ. അന്നത്തെ മൗണ്ട് ബാറ്റൻ പ്ലാൻ പ്രകാരം ഈ സമ്മേളനമാണ് വിഭജനം അംഗീകരിക്കുന്നത്. ജൂൺ 3 പ്ലാൻ എന്നാണ് ഈ നിർദേശം അറിയപ്പെടുന്നത്. പദ്ധതി സമർപ്പിച്ച് പത്ത് ദിവസങ്ങൾക്കുള്ളിൽ കോൺഗ്രസ് പാർട്ടി ഇത് അംഗീകരിക്കുകയായിരുന്നു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

1947 :: Congress Delegates Voting For Partition of India

(Photo- Homai Vyarawalla ) pic.twitter.com/5DjyxundJH

— indianhistorypics (@IndiaHistorypic) August 14, 2021

ചിത്രത്തിൽ നെഹ്രുവിനെ കൂടാതെ മകൾ ഇന്ദിര ഗാന്ധി, ഡോക്ടർ രാജേന്ദ്ര പ്രസാദ്, ജി ബി പന്ത് എന്നിവരെയും കാണാം. അക്കാലത്തെ ചരിത്രപരമായ പല ചിത്രങ്ങളും കാമറയിൽ പകർത്തിയ ഹോമൈ വ്യാരവാലയാണ് ഈ ചിത്രങ്ങളും എടുത്തത്.

അതേസമയം ഇന്ത്യ വിഭജനത്തെ കുറിച്ച് ശ്രദ്ധേയമായ പരാമർശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നത്തെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ നടത്തിയത്. വിഭജനത്തിന്റെ മുറിവുകൾ ഇന്നും രാജ്യത്തെ വേദനിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘നമ്മൾ ആഘോഷിക്കുന്നു, പക്ഷേ വിഭജനത്തിന്റെ വേദന ഇന്നും രാജ്യത്തിന്റെ ഹൃദയം തുളയ്ക്കുകയാണ്. ‘ദേശീയ പതാക ഉയർത്തിയ ശേഷം പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ സ്മരണ ദിവസമായി ആചരിക്കാനുള്ള തീരുമാനം അദ്ദേഹം വിശദീകരിച്ചു. വിഭജനത്തിന്റെ നാളുകളിൽ രാജ്യത്തെ ജനങ്ങൾ അനുഭവിച്ച വേദനകളുടെയും യാതനകളുടെയും സ്മരണയ്ക്കാണ് ഈ ദിനാചരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വിഭജനത്തിന്റെ വേദന രാജ്യത്തിന് ഒരിക്കലും മറക്കാൻ കഴിയില്ല. അക്കാലത്തെ വിദ്വേഷവും അക്രമങ്ങളും കാരണം നമ്മുടെ രാജ്യത്തെ ലക്ഷോപലക്ഷം സഹോദരീ സഹദോരനമാർക്ക് അവരുടെ ജീവൻ നഷ്ടമായി. നിരവധി പേർക്ക് പലായനം ചെയ്യേണ്ടി വന്നുവെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

Tags: congressNarendra Modijawaharlal nehruPartition75th Independence Day
Share52
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies