Thursday, October 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

ക്രൊയേഷ്യൻ ക്ലബ്ബിലേക്ക് ക്ഷണം; സന്ദേശ് ജിംഗനെ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാമ്പിൽ നിന്ന് ഒഴിവാക്കിയേക്കും

by Brave India Desk
Aug 19, 2021, 01:28 pm IST
in Sports
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്യാമ്പിൽ നിന്നും സന്ദേശ് ജിങ്കാനെ ഒഴിവാക്കിയേക്കും. ജിംഗാന് ക്രൊയേഷ്യൻ  ഒന്നാം ഡിവിഷൻ ക്ലബിൽ കളിക്കാൻ അവസരം ലഭിച്ചതിനാലാണ് താരത്തെ ഇന്ത്യയുടെ പരിശീലന ക്യാമ്പിൽ നിന്നും ഒഴിവാക്കുന്നതെന്നാണ്സൂചന.

ഐഎസ്എല്ലിൽ എടികെ മോഹൻ ബഗാന്റെ താരമായിരുന്ന ജിങ്കാൻ ഈ സീസണിലാണ് ക്രൊയേഷ്യയിലെ എച്ച് എൻ കെ സിബെനിക്കുമായി കരാറിലെത്തിയത്. അതിനാൽ അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഇന്ത്യൻ താരത്തെ സഹായിക്കുന്നതിനാണ് ഇന്ത്യൻ ക്യാമ്പിൽ നിന്നും താരത്തെ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നതെന്നാണ് സ്റ്റിമാച്ച് പറഞ്ഞത്. ക്രൊയേഷ്യൻ ക്ലബുമായി കരാറിലെത്തിയ ജിങ്കാൻ നിലവിൽ ക്രൊയേഷ്യയിൽ തന്നെ തുടരുകയാണ്.

Stories you may like

രാജമാണിക്യത്തിലെ മമ്മൂട്ടി സ്റ്റൈലിൽ ബാബർ അസം; ‘അവന്റെ ഒരു മുവീല്’; ആരാധകന്റെ മൊബൈൽ വലിച്ചെറിഞ്ഞ് താരം; വീഡിയോ ഏറ്റെടുത്ത സോഷ്യൽ മീഡിയ

പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ; 49 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നിർണായക ഗോൾ

അടുത്ത മാസം നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ രണ്ട് സൗഹൃദ മത്സരങ്ങൾ. നേരത്തെ ലിബിയ, ജോർദാൻ എന്നീ ടീമുകളുമായാണ് മത്സരങ്ങൾ നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച ക്വാറന്റൈൻ നിയമങ്ങൾ കാരണം ഈ മത്സരങ്ങൾ അനിശ്ചിത്വതത്തിലായി. ഇതിനെ തുടർന്നാണ് നേപ്പാളുമായി മത്സരം കളിക്കാൻ ധാരണയായത്.

ക്രൊയേഷ്യൻ ക്ലബിന് വേണ്ടി ബൂട്ടുകെട്ടാൻ പോകുന്ന ജിങ്കാൻ, എ ടി കെ മോഹന്‍ ബഗാനുമായുള്ള കരാർ പാതിവഴിയിൽ ഉപേക്ഷിച്ചാണ് ക്രൊയേഷ്യയിലേക്ക് പോകുന്നത്. കഴിഞ്ഞ സീസണൊഴികെ മറ്റ് നാല് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്നു ജിംഗൻ.

Tags: footballSandesh Jhingan
Share4
Tweet
Send
Share

Latest stories from this section

പഠിക്കുന്നത് പ്രൈമറി സ്കൂളിൽ, കഴുത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണം; ഇരട്ടി പ്രായമുള്ള എതിരാളികളെ നിലംപരിശാക്കി 11കാരൻ കുരിഹാര

പഠിക്കുന്നത് പ്രൈമറി സ്കൂളിൽ, കഴുത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണം; ഇരട്ടി പ്രായമുള്ള എതിരാളികളെ നിലംപരിശാക്കി 11കാരൻ കുരിഹാര

ലങ്കയെ തകർത്തെറിഞ്ഞ് ഇന്ത്യ; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ – പാകിസ്താൻ ഹൈ-വോൾട്ടേജ് പോരാട്ടം

ലങ്കയെ തകർത്തെറിഞ്ഞ് ഇന്ത്യ; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ – പാകിസ്താൻ ഹൈ-വോൾട്ടേജ് പോരാട്ടം

ബി.പി.എൽ റേഷൻ വാങ്ങാൻ അമ്മ ക്യൂവിൽ; മകൾ ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണവുമായി ചരിത്രത്തിൽ; നീരുവിന്റെ പോരാട്ടകഥ

ബി.പി.എൽ റേഷൻ വാങ്ങാൻ അമ്മ ക്യൂവിൽ; മകൾ ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണവുമായി ചരിത്രത്തിൽ; നീരുവിന്റെ പോരാട്ടകഥ

കിട്ടിയ അവസരം മുതലാക്കാനായില്ല, സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി; സെമിയിൽ ലങ്കയ്ക്ക് 170 റൺസ് വിജയലക്ഷ്യം

കിട്ടിയ അവസരം മുതലാക്കാനായില്ല, സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി; സെമിയിൽ ലങ്കയ്ക്ക് 170 റൺസ് വിജയലക്ഷ്യം

Latest News

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരത്ത് റെഡ് അലർട്ട്; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം

രണ്ട് ദിവസത്തിനകം പെഷാവറിൽ പതാക ഉയർത്തും: പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ മന്ത്രി

രണ്ട് ദിവസത്തിനകം പെഷാവറിൽ പതാക ഉയർത്തും: പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാൻ മന്ത്രി

രാജമാണിക്യത്തിലെ മമ്മൂട്ടി സ്റ്റൈലിൽ ബാബർ അസം;  ‘അവന്റെ ഒരു മുവീല്’; ആരാധകന്റെ മൊബൈൽ വലിച്ചെറിഞ്ഞ് താരം; വീഡിയോ ഏറ്റെടുത്ത സോഷ്യൽ മീഡിയ

രാജമാണിക്യത്തിലെ മമ്മൂട്ടി സ്റ്റൈലിൽ ബാബർ അസം; ‘അവന്റെ ഒരു മുവീല്’; ആരാധകന്റെ മൊബൈൽ വലിച്ചെറിഞ്ഞ് താരം; വീഡിയോ ഏറ്റെടുത്ത സോഷ്യൽ മീഡിയ

പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ; 49 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നിർണായക ഗോൾ

പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ; 49 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നിർണായക ഗോൾ

രണ്ട് ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ ഉപഗ്രഹങ്ങൾ വിക്ഷേപണത്തിന് ; സ്പേസ് എക്സിന്റെ ഫാൽക്കൺ 9 ദൗത്യം ഉടൻ

രണ്ട് ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ ഉപഗ്രഹങ്ങൾ വിക്ഷേപണത്തിന് ; സ്പേസ് എക്സിന്റെ ഫാൽക്കൺ 9 ദൗത്യം ഉടൻ

കൊയ്ത്തുയന്ത്രം വിറ്റ കഷ്ടപ്പാടിന്റെ വില; ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണം നേടി ചരിത്രമെഴുതി ചികിത

കൊയ്ത്തുയന്ത്രം വിറ്റ കഷ്ടപ്പാടിന്റെ വില; ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണം നേടി ചരിത്രമെഴുതി ചികിത

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

ഫോം 6-ൽ മാറ്റങ്ങൾ വരുത്തിയത് നിയമവിരുദ്ധം ; ആര് പറഞ്ഞിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതെല്ലാം ചെയ്യുന്നതെന്ന് വെളിപ്പെടുത്തണമെന്ന് രാഹുൽ ഗാന്ധി

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

ബാങ്ക് അക്കൗണ്ടുകൾ തിരിച്ചുപിടിക്കാനുള്ള മമതയുടെ ശ്രമത്തിന് വീണ്ടും തിരിച്ചടി ; ഹർജി തള്ളി സുപ്രീംകോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies